ഒ‌.എൻ‌.വി. സാഹിത്യ അവാർഡ്

കവി ഒ‌എൻ‌വി കുറുപ്പിന്റെ (1931–2016) സ്മരണയ്ക്കായി ഒ‌എൻ‌വി കൾച്ചറൽ അക്കാദമി 2017 മുതൽ നൽകി വരുന്ന പുരസ്കാരമാണ് ഒ‌.എൻ‌.വി.

കുറുപ്പ്">ഒ‌എൻ‌വി കുറുപ്പിന്റെ (1931–2016) സ്മരണയ്ക്കായി ഒ‌എൻ‌വി കൾച്ചറൽ അക്കാദമി 2017 മുതൽ നൽകി വരുന്ന പുരസ്കാരമാണ് ഒ‌.എൻ‌.വി. സാഹിത്യ അവാർഡ്. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാരുടെ സാഹിത്യത്തിലുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ച് നൽകുന്ന ദേശീയ അവാർഡാണ് ഇത്. 2020 വരെ മലയാള ഭാഷാ എഴുത്തുകാർക്ക് മാത്രമാണ് അവാർഡ് ലഭിച്ചത്. 2021 ലെ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തുവിന് നൽകുന്നതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും മീറ്റൂ വിവാദങ്ങളെത്തുടർന്ന് പുരസ്കാരപ്രഖ്യാപനത്തിൽ പ്രതിഷേധമുണ്ടാവുകയും പുരസ്കാരം സ്വീകരിക്കുന്നതിന് അദ്ദേഹം വിസമ്മതിക്കുകയും ചെയ്തിരുന്നു.

മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

സ്വീകർത്താക്കൾ

വർഷം സ്വീകർത്താവ് ചിത്രം ജൂറി റഫ.
2017 സുഗതകുമാരി ഒ‌.എൻ‌.വി. സാഹിത്യ അവാർഡ്  എം. ലീലാവതി
സി. രാധാകൃഷ്ണൻ

പ്രഭാ വർമ്മ

2018 എം.ടി. വാസുദേവൻ നായർ ഒ‌.എൻ‌.വി. സാഹിത്യ അവാർഡ്  എം എം ബഷീർ
കെ. ജയകുമാർ
പ്രഭാ വർമ്മ
2019 അക്കിത്തം അച്യുതൻ നമ്പൂതിരി ഒ‌.എൻ‌.വി. സാഹിത്യ അവാർഡ്  സി. രാധാകൃഷ്ണൻ
എസ്. വി. വേണുഗോപൻ നായർ
പ്രഭാ വർമ്മ
2020 എം. ലീലാവതി ഒ‌.എൻ‌.വി. സാഹിത്യ അവാർഡ്  സി. രാധാകൃഷ്ണൻ

പ്രഭാ വർമ്മ
അനിൽ വള്ളത്തോൾ

2021 വൈരമുത്തു ഒ‌.എൻ‌.വി. സാഹിത്യ അവാർഡ്  പ്രഭാവർമ്മ

ആലങ്കോട് ലീലാകൃഷ്ണൻ

അനിൽ വള്ളത്തോൾ

2022 T. Padmanabhan
2023 C. Radhakrishnan

അവലംബം

Tags:

ഒ.എൻ.വി. കുറുപ്പ്മലയാളം

🔥 Trending searches on Wiki മലയാളം:

തുളസിഎളമരം കരീംആൻജിയോഗ്രാഫിയോഗി ആദിത്യനാഥ്ജർമ്മനിനിവർത്തനപ്രക്ഷോഭംതൊണ്ടിമുതലും ദൃക്സാക്ഷിയുംമഹാത്മാഗാന്ധിയുടെ കൊലപാതകംഏഷ്യാനെറ്റ് ന്യൂസ്‌ബെന്നി ബെഹനാൻകോട്ടയം ജില്ലകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പ്ലീഹജനാധിപത്യംവി.ടി. ഭട്ടതിരിപ്പാട്നഥൂറാം വിനായക് ഗോഡ്‌സെഅമേരിക്കൻ ഐക്യനാടുകൾതകഴി ശിവശങ്കരപ്പിള്ളഎ.എം. ആരിഫ്ബാല്യകാലസഖികൂറുമാറ്റ നിരോധന നിയമംസദ്ദാം ഹുസൈൻഓടക്കുഴൽ പുരസ്കാരംകണ്ണൂർ ലോക്സഭാമണ്ഡലംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംപൊറാട്ടുനാടകംബറോസ്കെ. അയ്യപ്പപ്പണിക്കർപത്മജ വേണുഗോപാൽപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾമിലാൻമിഷനറി പൊസിഷൻതമിഴ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഐക്യ ജനാധിപത്യ മുന്നണിഎൻ.കെ. പ്രേമചന്ദ്രൻമലയാളംവെള്ളെഴുത്ത്അക്കിത്തം അച്യുതൻ നമ്പൂതിരിഇടശ്ശേരി ഗോവിന്ദൻ നായർതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾആന്റോ ആന്റണിതിരുവാതിരകളികൗ ഗേൾ പൊസിഷൻനാഗത്താൻപാമ്പ്കേരള സാഹിത്യ അക്കാദമിപാമ്പ്‌അക്ഷയതൃതീയരാഷ്ട്രീയ സ്വയംസേവക സംഘംകേരള നിയമസഭസോണിയ ഗാന്ധിസമസ്ത കേരള ജംഇയ്യത്തുൽ ഉലമആഴ്സണൽ എഫ്.സി.യോദ്ധാതൃക്കടവൂർ ശിവരാജുപാത്തുമ്മായുടെ ആട്കൊൽക്കത്ത നൈറ്റ് റൈഡേർസ്മംഗളാദേവി ക്ഷേത്രംസ്കിസോഫ്രീനിയപുലയർവിവരാവകാശനിയമം 2005ജി. ശങ്കരക്കുറുപ്പ്ജ്ഞാനപീഠ പുരസ്കാരംപത്തനംതിട്ടഒരു സങ്കീർത്തനം പോലെകൂട്ടക്ഷരംമലയാളചലച്ചിത്രംമലബന്ധംപാർക്കിൻസൺസ് രോഗംചണ്ഡാലഭിക്ഷുകിനവരത്നങ്ങൾസമത്വത്തിനുള്ള അവകാശംഹൃദയംഅനിഴം (നക്ഷത്രം)അൽഫോൻസാമ്മജീവകം ഡിഎം.കെ. രാഘവൻ🡆 More