ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടിക

ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടികയിൽ ഒരു മുനിസിപ്പാലിറ്റി നിർവഹിക്കേണ്ട ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും ബന്ധപ്പെട്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

74th ഭരണഘടന ഭേദഗതി പ്രകാരം പന്ത്രണ്ടാം പട്ടിക ഭരണഘടനയുടെ ഭാഗമാകുകയും, 1 ജൂൺ 1992 നിലവിൽ വരുകയും ചെയ്തു. ഈ പട്ടികയിലുള്ള 18 കാര്യങ്ങളെ പറ്റിയുള്ള വിവരങ്ങളാണ് ചുവടെ ചേര്ത്തിരിക്കുന്നത്.

പന്ത്രണ്ടാം പട്ടിക

  1. ടൌൺ പ്ലാനിംഗ് ഉൾപ്പെടെയുള്ള നഗരാസൂത്രണം
  2. ഭൂമിയുടെ ഉപയോഗവും കെട്ടിടങ്ങളുടെ നിർമ്മാണവും നിയന്ത്രിക്കൽ
  3. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള ആസൂത്രണം
  4. റോഡുകളും പാലങ്ങളും
  5. ഗാർഹിക, വ്യവസായ, വാണിജ്യ ആവസ്യങ്ങൾക്കുള്ള ജലവിതരണം
  6. പൊതുജനാരോഗ്യം, ശുചീകരണം, ആരോഗ്യ-സംരക്ഷണം, ഖര മാലിന്യ മാനേജ്‌മന്റ്‌
  7. ഫയർ സർവിസ്
  8. നഗരവല്കരണവും പരിസ്ഥിതി സംരക്ഷണവും ജൈവ പരിസ്ഥിതി മുതലായ കാര്യങ്ങളുടെ അഭിവൃദ്ധി
  9. വികലാഗരും മന്ദ ബുദ്ധികളും ഉൾപെടെയുള്ള സമൂഹത്തിലെ ധുര്ബല വിഭാഗങ്ങളുടെ അഭിവൃദ്ധി
  10. ചേരി പരിഷ്കരണവും മെച്ചപെടുതലും
  11. നഗര ദാരിദ്ര ഉപശമനം
  12. നഗരങ്ങളില പാർക്കുകൾ, തോട്ടങ്ങൾ, കളിസ്ഥലങ്ങൾ എന്നിവ നിർമ്മിക്കൽ
  13. സാംസ്കാരികവും വിദ്യാഭ്യാസ പരവും കലാ പരവുമായ കാര്യങ്ങളുടെ പ്രോത്സാഹനം
  14. വൈദ്യുത ശ്മശാനങ്ങൾ, ശവം അടക്കുന്ന സ്ഥലം, ശവ ദാഹതിനുള്ള സ്ഥലം എന്നിവ നിർമ്മിക്കൽ
  15. കന്നുകാലിപ്പൗണ്ടുകൾ, ജന്തുകളോടുള്ള ക്രൂരത തടയൽ
  16. ജനന-മരണ രെജിസ്റ്റ്രഷൻ, ജനന-മരണ സ്ഥിതി വിവര കണക്
  17. തെരുവ് വിളക്ക്, പാർക്കുകൾ,ബസ്‌ സ്റ്റോപ്പ്‌, വിസര്ജ്ജന പുരകൾ ഉള്പ്പെടെയുള്ള പൊതുസൌകര്യങ്ങൾ
  18. അരവുഷാലകളുടെയും തോലുറപ്പണിശാലകളുടെയും നിയന്ത്രണം .

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഇന്ത്യൻ ഭരണഘടന

🔥 Trending searches on Wiki മലയാളം:

മലപ്പുറം ജില്ലപി. കേശവദേവ്തകഴി ശിവശങ്കരപ്പിള്ളഉഷ്ണതരംഗംപ്രേമലുഹെലികോബാക്റ്റർ പൈലോറിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികലിവർപൂൾ എഫ്.സി.തെങ്ങ്നാഷണൽ കേഡറ്റ് കോർമലബാർ കലാപംഎം.ടി. രമേഷ്നി‍ർമ്മിത ബുദ്ധിമാർക്സിസംകേന്ദ്രഭരണപ്രദേശംആഗ്നേയഗ്രന്ഥിമുരിങ്ങബാബസാഹിബ് അംബേദ്കർമാറാട് കൂട്ടക്കൊലഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾനിയമസഭഅയമോദകംഇന്ത്യൻ നാഷണൽ ലീഗ്ഹെൻറിയേറ്റാ ലാക്സ്കടുവ (ചലച്ചിത്രം)കൊല്ലൂർ മൂകാംബികാക്ഷേത്രംവ്യാഴംകെ. സുധാകരൻശിവൻകമല സുറയ്യകൂടൽമാണിക്യം ക്ഷേത്രംചക്കതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻതങ്കമണി സംഭവംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ആദ്യമവർ.......തേടിവന്നു...ഇന്ത്യൻ ഭരണഘടനയുടെ ആമുഖംധ്യാൻ ശ്രീനിവാസൻക്രിക്കറ്റ്സൗരയൂഥംഎ.കെ. ഗോപാലൻഎ.പി.ജെ. അബ്ദുൽ കലാംബൈബിൾറെഡ്‌മി (മൊബൈൽ ഫോൺ)ദുൽഖർ സൽമാൻകൂവളംകുഞ്ചൻ നമ്പ്യാർപാർവ്വതിഹിന്ദുമതംജിമെയിൽഖസാക്കിന്റെ ഇതിഹാസംഅമോക്സിലിൻപൾമോണോളജിബെന്നി ബെഹനാൻമേടം (നക്ഷത്രരാശി)വിദ്യാഭ്യാസംഅമിത് ഷാതിരുവോണം (നക്ഷത്രം)ഒമാൻനോട്ടവിശുദ്ധ ഗീവർഗീസ്നാഗത്താൻപാമ്പ്മെറ്റ്ഫോർമിൻരക്തസമ്മർദ്ദംപാമ്പുമേക്കാട്ടുമനചിയതൃശ്ശൂർ ജില്ലപ്രകാശ് ജാവ്‌ദേക്കർടൈഫോയ്ഡ്മലയാളലിപികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യശങ്കരാചാര്യർneem4കഞ്ചാവ്യൂറോപ്പ്🡆 More