അബണീനാഥ് മുഖർജി

സോവിയറ്റ് യൂണിയനിൽ പ്രവർത്തിച്ച ഇന്ത്യക്കാരനായ ഒരു വിപ്ലവകാരിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (താഷ്കന്റ് ഗ്രൂപ്പ്) സഹസ്ഥാപകനും ആയിരുന്നു അബണീനാഥ് മുഖർജി (Abaninath Mukherji) അഥവാ അബണി മുഖർജി (Abani Mukherjee) (ബംഗാളി: অবনীনাথ মুখার্জি, Russian: Абанинатх Трайлович Мукерджи, 3 ജൂൺ 1891 – 28 ഒക്ടോബർ 1937).

.

അബണീനാഥ് മുഖർജി
Abaninath Mukherji
অবনীনাথ মুখার্জি
അബണീനാഥ് മുഖർജി
ജനനം(1891-06-03)3 ജൂൺ 1891
ജബ്ബുൽപോർ, ജബ്ബുൽപോർ ജില്ല , (ജബ്ബുൽപോർ ഡിവിഷൻ, സെൻട്രൽ പ്രോവിൻസസ്, ബ്രിട്ടീഷ് ഇന്ത്യ (now ജബൽപൂർ, മധ്യപ്രദേശ്, ഇന്ത്യ)
മരണം28 ഒക്ടോബർ 1937(1937-10-28) (പ്രായം 46)
തൊഴിൽവിപ്ലവരാഷ്ട്രീയം

വ്യക്തി ജീവിതം

1920 ൽ റഷ്യയിൽ ആയിരുന്നപ്പോൾ മുഖർജി ലെനിന്റെ സ്വകാര്യ സെക്രട്ടറിമാരിൽ ഒരാളായ ലിഡിയ ഫോട്ടീവയുടെ സഹായിയായിരുന്ന റോസ ഫിറ്റിംഗോവിനെ കണ്ടുമുട്ടി. 1918 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന റഷ്യൻ ജൂത സ്ത്രീയായിരുന്നു റോസ ഫിറ്റിംഗോവ്. വിവാഹിതരായ മുഖർജിക്കും റോസയ്ക്കും ഗോറ എന്ന മകനും മായ എന്ന മകളും ജനിച്ചു. ഭാര്യ റോസ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.

മരണം

1930 കളുടെ അവസാനത്തിൽ ജോസഫ് സ്റ്റാലിൻറെ നേതൃത്വത്തിൽ നടത്തിയ ഗ്രേറ്റ് പർജ് എന്ന പേരിൽ അറിയപ്പെട്ട കൂട്ടക്കൊലയുടെ ഒരു ഇരയായിരുന്നു മുഖർജി. എന്നാൽ അദ്ദേഹത്തിന്റെ മരണം 1955 ന് ശേഷം മാത്രമാണ് സോവിയറ്റ് യൂണിയൻ അംഗീകരിച്ചത്. 1937 ജൂൺ 2 നാണ് മുഖർജിയെ അറസ്റ്റുചെയ്തത്. അദ്ദേഹത്തെ "മോസ്കോ-സെന്റർ" എന്ന പട്ടികയിലെ ആദ്യത്തെ വിഭാഗത്തിൽ (തോക്കുകളുപയോഗിച്ച് വധശിക്ഷയ്ക്ക് വിധിച്ചവർ) ഉൾപ്പെടുത്തി 1937 ഒക്ടോബർ 28 ന് വധിക്കുകയാണുണ്ടായത്.

ഇവയും കാണുക

അവലംബം

അധിക വായനയ്ക്ക്

  • Chattopadhyaya, Gautam. Abani Mukherji, a dauntless revolutionary and pioneering Communist. New Delhi: People's Publishing House, 1976
  • Roy, Anita. Biblavi Abaninath Mukherji. Calcutta: 1969
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം
അബണീനാഥ് മുഖർജി 

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

Tags:

അബണീനാഥ് മുഖർജി വ്യക്തി ജീവിതംഅബണീനാഥ് മുഖർജി ഇവയും കാണുകഅബണീനാഥ് മുഖർജി അവലംബംഅബണീനാഥ് മുഖർജി അധിക വായനയ്ക്ക്അബണീനാഥ് മുഖർജിRussian languageഇന്ത്യകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യബംഗാളി ഭാഷസോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

രാശിചക്രംബിഗ് ബോസ് മലയാളംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്വിജയലക്ഷ്മിഎടത്വാപള്ളികുടുംബംരക്താതിമർദ്ദംകള്ളക്കടൽകൈവിഷംഅന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനംസുനിത വില്യംസ്വൈകുണ്ഠസ്വാമികാളിദാസൻപാമ്പ്‌ഗീതാഞ്ജലിസുരേഷ് ഗോപികോട്ടയം ജില്ലഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമദർ തെരേസനി‍ർമ്മിത ബുദ്ധിമലമുഴക്കി വേഴാമ്പൽസമസ്ത കേരള ജംഇയ്യത്തുൽ ഉലമകടങ്കഥഇല്യൂമിനേറ്റിമനുഷ്യൻഇക്കോടൂറിസംയൂട്യൂബ്കശകശസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകേരള നവോത്ഥാനംഭഗവദ്ഗീതഉത്തരാധുനികതചാറ്റ്ജിപിറ്റിസ്വയംഭോഗംചാന്നാർ ലഹളകൊടൈക്കനാൽതകഴി സാഹിത്യ പുരസ്കാരംനദിയ മൊയ്തുസൂയസ് കനാൽജാലിയൻവാലാബാഗ് കൂട്ടക്കൊലജൈവവൈവിധ്യംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപിത്താശയംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾകർണ്ണൻഎലിപ്പനിരബീന്ദ്രനാഥ് ടാഗോർദൃശ്യം 2ദന്തപ്പാലമുരുകൻ കാട്ടാക്കടആൽബർട്ട് ഐൻസ്റ്റൈൻമലയാളം നോവലെഴുത്തുകാർനീതി ആയോഗ്പാതിരാമണൽലോക്‌സഭപിണറായി വിജയൻതമിഴ്‌നാട്ലളിതാംബിക അന്തർജ്ജനംതദ്ദേശ ഭരണ സ്ഥാപനങ്ങൾകേരളത്തിലെ ജില്ലകളുടെ പട്ടികബുദ്ധമതത്തിന്റെ ചരിത്രംകേരള സാഹിത്യ അക്കാദമി പുരസ്കാരംമധുസൂദനൻ നായർമാതളനാരകംമലയാളലിപിഫ്ലോറൻസ് നൈറ്റിൻഗേൽകേരളത്തിലെ നാടൻ കളികൾഗർഭപാത്രംചന്ദ്രയാൻ-3ഉർവ്വശി (നടി)എം.എസ്. ബാബുരാജ്മലപ്പുറം ജില്ലമഞ്ഞ്‌ (നോവൽ)എ.കെ. ആന്റണിഇന്ത്യയിലെ നദികൾഫ്രഞ്ച് വിപ്ലവംഒ.എൻ.വി. കുറുപ്പ്🡆 More