പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് ആറ്റുകറുക (ശാസ്ത്രീയനാമം: Garcinia wightii).
10 മീറ്ററോളം ഉയരം വയ്ക്കുന്ന ആറ്റുകറുക 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. ആനമലയ്ക്കും തിരുവിതാംകൂറിനും ഇടയിൽ ചിലയിടങ്ങളിൽ മാത്രം കാണുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നു.
ആറ്റുകറുക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. wightii |
Binomial name | |
Garcinia wightii T. Andr. |
Mysore gamboge, Sour mangosteen, പുളിമരം, കോളിവല.
This article uses material from the Wikipedia മലയാളം article ആറ്റുകറുക, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.