ഫ്രിയൂളി-വെനേസിയ ജിയൂളിയ

ഇറ്റലിയിലെ 20 പ്രദേശങ്ങളിലൊന്നും, അഞ്ച് സ്വയംഭരണപ്രദേശങ്ങളിലൊന്നുമാണ് ഫ്രിയൂളി-വെനേസിയ ജിയൂളിയ (Friûl–Vignesie Julie, Furlanija–Julijska krajina, Friaul–Julisch Venetien).

ട്രൈഎസ്റ്റേ ആണ് ഈ പ്രദേശത്തിന്റെ തലസ്ഥാനം. 7,858 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് 12 ലക്ഷം ആൾക്കാർ താമസിക്കുന്നുണ്ട്. പല മദ്ധ്യ യൂറോപ്യൻ രാജ്യങ്ങൾക്കും കടലിലേയ്ക്ക് എത്താനുള്ള സ്വാഭാവിക കേന്ദ്രമാണിത്. തെക്കൻ യൂറോപ്പിന്റെ കിഴക്കും പടിഞ്ഞാറും തമ്മിൽ ബന്ധിപ്പിക്കുന്ന യാത്രാമാർഗ്ഗങ്ങൾ ഈ പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള പ്രദേശമായ ഫ്രിയൂളി, വെനേസിയ ജിയൂളിയ എന്ന പ്രദേശത്തിന്റെ ചെറിയൊരു ഭാഗം (ജൂലിയൻ മാർച്ച് എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്നു) എന്നിവ ഈ പ്രദേശത്താണുള്ളത്.

ഫ്രിയൂളി-വെനേസിയ ജിയൂളിയ
Autonomous region of Italy

Flag
ഔദ്യോഗിക ചിഹ്നം ഫ്രിയൂളി-വെനേസിയ ജിയൂളിയ
Coat of arms
ഫ്രിയൂളി-വെനേസിയ ജിയൂളിയ
CountryItaly
Capitalട്രൈഎസ്റ്റേ
ഭരണസമ്പ്രദായം
 • Presidentഡെബോറ സെറാച്ചിയാനി (പി.ഡി.)
വിസ്തീർണ്ണം
 • ആകെ7,858 ച.കി.മീ.(3,034 ച മൈ)
ജനസംഖ്യ
 (2012 ഡിസംബർ 31)
 • ആകെ12,19,356
 • ജനസാന്ദ്രത160/ച.കി.മീ.(400/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
GDP/ Nominal€ 36.2 billion (2008)
GDP per capita€ 29,200 (2008)
NUTS RegionITD
വെബ്സൈറ്റ്www.regione.fvg.it

അവലംബം

ചിത്രശാല

പുറത്തേയ്ക്കുള്ള കണ്ണികൾ


Tags:

Trieste

🔥 Trending searches on Wiki മലയാളം:

മലപ്പുറം ജില്ലഇംഗ്ലീഷ് ഭാഷമദ്ധ്യകാലംമസ്ജിദുന്നബവിവെരുക്സൂര്യനെല്ലി സ്ത്രീപീഡനക്കേസ്നാടകംകെ.കെ. ശൈലജസോഷ്യലിസംയേശുക്രിസ്തുവിന്റെ കുരിശുമരണംരാമൻശ്വാസകോശ രോഗങ്ങൾഅമേരിക്കആധുനിക കവിത്രയംഹൈപ്പർ മാർക്കറ്റ്ഇബ്രാഹിം ഇബിനു മുഹമ്മദ്അർ‌ണ്ണോസ് പാതിരിക്ഷേത്രപ്രവേശന വിളംബരംഹസൻ ഇബ്നു അലിമൂസാ നബിവഹ്‌യ്അമോക്സിലിൻമസ്ജിദുൽ അഖ്സമരുഭൂമിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംപാമ്പ്‌ഗൗതമബുദ്ധൻക്ഷയംഹെപ്പറ്റൈറ്റിസ്-ബികോഴിക്കോട്കഥകളിനൈൽ നദിഒ. ഭരതൻകേരള സംസ്ഥാന ഭാഗ്യക്കുറിആനി ഓക്‌ലിരമണൻആദി ശങ്കരൻവളയം (ചലച്ചിത്രം)എയ്‌ഡ്‌സ്‌അറബി ഭാഷാസമരംAmerican Samoaബൈബിൾഇന്ത്യബി.സി.ജി വാക്സിൻസൈനബുൽ ഗസ്സാലിക്ലിഫ് ഹൗസ്അടുത്തൂൺകാലാവസ്ഥകൃസരിഗ്രാമ പഞ്ചായത്ത്മേയ് 2009ബദർ പടപ്പാട്ട്പിത്താശയംപൂന്താനം നമ്പൂതിരികാൾ മാർക്സ്ഹീമോഗ്ലോബിൻറഫീക്ക് അഹമ്മദ്കാർപത്തനംതിട്ട ജില്ലവില്ലോമരംഇന്ത്യൻ ഭരണഘടനയുടെ ആമുഖംചേരിചേരാ പ്രസ്ഥാനംമുംബൈ ഇന്ത്യൻസ്ബോർഷ്ട്ഇസ്‌ലാം മതം കേരളത്തിൽഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഹോം (ചലച്ചിത്രം)ഹുദൈബിയ സന്ധിദന്തപ്പാലവിവരാവകാശനിയമം 2005ക്രിയാറ്റിനിൻപിണറായി വിജയൻപത്ത് കൽപ്പനകൾയഹൂദമതംകൈലാസം🡆 More