ഫയൽ തരം ദേജാവ്യൂ

ഡെജാവു (DjVu) ഒരു കമ്പ്യൂട്ടർ ഫയൽ തരമാണ്, പ്രധാനമായും സ്കാൻ ചെയ്തെടുക്കുന്ന പ്രമാണങ്ങൾ, അതിൽ പ്രത്യേകിച്ചും എഴുത്ത്, വരകൾ, ചിത്രങ്ങൾ എന്നിവ സമ്മിശ്രമായിട്ടുള്ള പ്രമാണങ്ങൾ, ശേഖരിച്ചുവയ്ക്കാനുള്ള ഒരു സ്വതന്ത്ര ഫയൽ തരമാണിത്.

ദീജാവ്യൂ
ഫയൽ തരം ദേജാവ്യൂ
എക്സ്റ്റൻഷൻ.djvu, .djv
ഇന്റർനെറ്റ് മീഡിയ തരംimage/vnd.djvu,image/x-djvu
ടൈപ്പ് കോഡ്DJVU
വികസിപ്പിച്ചത്AT&T Labs - Research
പുറത്തിറങ്ങിയത്1998
ഏറ്റവും പുതിയ പതിപ്പ്Version 27 / July, 2006
ഫോർമാറ്റ് തരംImage file formats
Open format?അതെ
വെബ്സൈറ്റ്http://www.djvu.org/

പി.ഡി.എഫിനു പകരക്കാരനായി പ്രചരിപ്പിക്കപ്പെടുന്ന ഒരു ഫയൽ തരമാണ് ഇത്, സ്കാൻ ചെയ്തെടുക്കുന്ന ഫയലുകൾക്ക് പി.ഡി.എഫിനേക്കാൾ വലിപ്പക്കുറവും ഡെജാവു അവകാശപ്പെടുന്നുണ്ട്..

സൌജന്യമായി ഡൌൺലോഡ് ചെയ്തുപയോഗിക്കുവാൻ സാധിക്കുന്ന നിരവധി ബ്രൌസർ പ്ലഗ്ഗിനുകളും, ദിജാവു ഫയൽ ദർശന സോഫ്റ്റ്‌വെയറുകളും ദിജാവുവിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് (http://djvu.org/resources/ Archived 2011-08-08 at the Wayback Machine.). പല ഫയൽ ദർശിനികളും ദിജാവുവിനെ പിന്തുണക്കുന്നുണ്ട്, ലിനക്സിൽ പ്രവർത്തിക്കുന്ന ഇ-ബുക്ക് വായനാ സോഫ്റ്റ്‌വെയറുകളായ ആക്യുലർ(Okular), ഇവിൻസ്(Evince), ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന വ്യൂഡ്രോയിഡ് (VuDroid), ഐഫോൺ/ഐപാഡ് എന്നിവയിൽ പ്രവർത്തിക്കുന്ന സ്റ്റാൻസ(Stanza).

ചരിത്രം

1996 - 2001 കാലഘട്ടത്തിൽ എ.റ്റി&റ്റി ലാബ്സിൽ പ്രവർത്തിച്ചിരുന്ന യാൻ ലേകൺ, ലിയോൺ ബൊട്ടോ, പാട്രിക് ഹാഫ്നർ, പോൾ ജി. ഹോവാർഡ് എന്നിവരാണ് ഡെജാവു വികസിപ്പിച്ചെടുത്തത്. ഫയൽ ചുരുക്കി ചെറിയ വലിപ്പത്തിലാക്കുവാനുള്ള കഴിവും, ഡെജാവു ഫയൽ തരത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള അനായാസതയും, കൂടാതെ അതൊരു ഓപ്പൺ ഫയൽതരമാണെന്നുള്ളതും കണക്കിലെടുത്ത് ബ്രുസ്റ്റർ കാലെയെപ്പോലുള്ള ചില സാങ്കേതികവിദഗ്ദ്ധർ ഇതിനെ പി.ഡി.എഫിനെക്കാളും മികച്ചതായി കാണക്കാക്കിയിരുന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മാമ്പഴം (കവിത)ഗോഡ്ഫാദർഇസ്ലാമിലെ പ്രവാചകന്മാർഭാസൻമലയാളനാടകവേദിപാമ്പാടി രാജൻനരകംഖദീജസച്ചിൻ തെൻഡുൽക്കർജർമ്മനിജെ. ചിഞ്ചു റാണിഉപ്പൂറ്റിവേദനമറിയം ഇസ്ലാമിക വീക്ഷണത്തിൽകവിതവ്യാകരണംഅൽ ബഖറവിവർത്തനംരക്തംലോകകപ്പ്‌ ഫുട്ബോൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)അപസ്മാരംവക്കം അബ്ദുൽ ഖാദർ മൗലവിതിരുവിതാംകൂർതിരുവനന്തപുരം ജില്ലദൈവംയോനികെ.ബി. ഗണേഷ് കുമാർഹൂദ് നബിവാതരോഗംകുണ്ടറ വിളംബരംകൊട്ടാരക്കര ശ്രീധരൻ നായർഇല്യൂമിനേറ്റിസ്ഖലനംഗുജറാത്ത് കലാപം (2002)മുസ്ലീം ലീഗ്ഹെപ്പറ്റൈറ്റിസ്രാഹുൽ ഗാന്ധിഉള്ളൂർ എസ്. പരമേശ്വരയ്യർരഘുവംശംഗുരുവായൂരപ്പൻശ്രീനിവാസൻഅപ്പൂപ്പൻതാടി ചെടികൾദേവാസുരംചട്ടമ്പിസ്വാമികൾഉത്തരാധുനികതസമൂഹശാസ്ത്രംബിന്ദു പണിക്കർചോറ്റാനിക്കര ഭഗവതിക്ഷേത്രംശങ്കരാടിരക്താതിമർദ്ദംദുർഗ്ഗതിരക്കഥഈച്ചവിരലടയാളംകോഴിക്കോട്അനാർക്കലിവിവരാവകാശനിയമം 2005മനോജ് നൈറ്റ് ശ്യാമളൻഎ.കെ. ഗോപാലൻട്രാഫിക് നിയമങ്ങൾവിവേകാനന്ദൻമോഹിനിയാട്ടംമലയാളം അക്ഷരമാലജീവിതശൈലീരോഗങ്ങൾരാജ്യങ്ങളുടെ പട്ടികകാളിദാസൻകണ്ണ്തിരുവിതാംകൂർ ഭരണാധികാരികൾവേലുത്തമ്പി ദളവശ്രുതി ലക്ഷ്മിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികടോമിൻ തച്ചങ്കരിവി.പി. സിങ്പാലക്കാട് ജില്ലസലീം കുമാർആഗ്നേയഗ്രന്ഥിഅക്കിത്തം അച്യുതൻ നമ്പൂതിരി🡆 More