6 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് മാർപിങ്കി അഥവാ ആടുകൊല്ലി.
(ശാസ്ത്രീയനാമം: Cocculus laurifolius). Laurel leaf snailseed എന്ന് വിളിക്കുന്ന ഈ ചെടി ഒരു അലങ്കാരവൃക്ഷമായി വളർത്താറുണ്ട്. 1200 മീറ്ററിനും 1600 മീറ്ററിനും ഇടയിലുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണുന്നു.
ആടുകൊല്ലി | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
(unranked): | |
Order: | |
Family: | |
Genus: | Cocculus |
Species: | C. laurifolius |
Binomial name | |
Cocculus laurifolius DC. | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
This article uses material from the Wikipedia മലയാളം article ആടുകൊല്ലി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.