അസ്തൂറിയൻ ഭാഷ

അസ്തൂറിയൻ ഭാഷ (/æsˈtʊəriən/; അല്ലെങ്കിൽ അസ്തൂറിയാനുബാബിൾ എന്നാണറിയപ്പെട്ടിരുന്നത്.

പടിഞ്ഞാറൻ ഇബീരിയൻ റോമൻ ഭാഷാഗോത്രത്തിൽപ്പെടുന്ന ഈ ഭാഷ സ്പെയിന്റെ അസ്തൂറിയാസിൽ സംസാരിക്കുന്നു. വലിയ ഒരു ഭാഷാകുടുമ്പമായ അസ്തുർ ലിയോനീസ് ഭാഷകളിൽ ചേർന്നതാണ്. പ്രാദേശികമായി ഇതു സംസാരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം വരും. 450,000 പേർ തങ്ങളുടെ രണ്ടാം ഭാഷയായി ഇതിനെ ഉപയോഗിച്ചുവരുന്നു. അസ്തുർ ലിയോനീസ് ഭാഷാകുടുമ്പത്തിൽ മൂന്നു പ്രധാന തരം ഭാഷാഭേദങ്ങളുണ്ട്. പശ്ചിമം, പൂർവ്വം, മദ്ധ്യം എന്നിവയാണവ. ചരിത്രപരമായും ജനവിതരണ അടിസ്ഥാനത്തിലും പൊതുവ്യവഹാര ഭാഷയായി മദ്ധ്യ അസ്തൂറിയൻ ഭാഷാഭേദത്തെയാണ് ഉപയോഗിച്ചുവരുന്നത്. അസ്തൂറിയൻ ഭാഷയ്ക്ക് വ്യതിരിക്തമായ വ്യാകരണവും നിഘണ്ടുവും എഴുത്തുരീതിയും നിലനിൽക്കുന്നുണ്ട്. ഈ ഭാഷയുടെ ഉന്നമനത്തിനായി സ്പെയിനിൽ അക്കദമി ഓഫ് ത അസ്തൂറിയൻ ലാംഗ്വിജ് എന്ന സംഘടന പ്രവർത്തിക്കുന്നുണ്ട്. പക്ഷെ, ഇപ്പോഴും സ്പെയിനിലെ ഔദ്യോഗികഭാഷാഗണത്തിൽ അസ്തൂറിയൻ ഭാഷയെ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും സ്പെയിനിലെ സ്വയംനിർണ്ണയനാവകാശത്തിന്റെ നിയമസംഹിതയിൽ ഈ ഭാഷയെ സംരക്ഷിച്ചിട്ടുണ്ട്. സ്കൂളുകളിൽ ഇതൊരു തിരഞ്ഞെടുക്കാൻ സ്വാതന്ത്യമുള്ള ഭാഷയായി അനുവദിച്ചിട്ടുണ്ട്.

Asturian
asturianu
ഉത്ഭവിച്ച ദേശംSpain
ഭൂപ്രദേശംAutonomous Community of Asturias
മാതൃഭാഷയായി സംസാരിക്കുന്നവർ
110,000 (2007)
Spoken by:
  • 50,000 in central Asturias
  • 30,000 in western Asturias
  • 20,000 in eastern Asturias
  • 450,000 L2 speakers (1994)
Indo-European
  • Italic
    • Romance
      • Western
        • Ibero-Romance
          • West Iberian
            • Astur-Leonese
              • Asturian
Latin
ഔദ്യോഗിക സ്ഥിതി
Recognised minority
language in
Asturias
(Spain)
Regulated byAcademia de la Llingua Asturiana
ഭാഷാ കോഡുകൾ
ISO 639-2ast
ISO 639-3ast
ഗ്ലോട്ടോലോഗ്astu1245
Linguasphere51-AAA-ca
അസ്തൂറിയൻ ഭാഷ
Linguistic area of Astur-Leonese, including Asturian

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മലയാളംതീക്കടൽ കടഞ്ഞ് തിരുമധുരംശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്കറുകുറ്റിശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്യേശുതേവലക്കര ഗ്രാമപഞ്ചായത്ത്പാനൂർതെയ്യംവഴിക്കടവ് ഗ്രാമപഞ്ചായത്ത്ജ്ഞാനപ്പാനമഠത്തിൽ വരവ്ശ്രീകാര്യംആഗോളതാപനംഇസ്‌ലാംപിറവംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ലിംഫോസൈറ്റ്ഏങ്ങണ്ടിയൂർരംഗകലകോട്ടയംസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻവിഷ്ണുരാജ്യങ്ങളുടെ പട്ടികഅഞ്ചൽഅടിയന്തിരാവസ്ഥകുടുംബശ്രീതിരൂരങ്ങാടിലിംഗംചെറായിപി. ഭാസ്കരൻദശാവതാരംകേരളത്തിലെ ജില്ലകളുടെ പട്ടികകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്ഭീമനടിപോട്ടനീലവെളിച്ചംലോക്‌സഭപാലക്കാട്അരിമ്പാറഇരവിപേരൂർചാവക്കാട്തിരുവില്വാമല ഗ്രാമപഞ്ചായത്ത്കേരളത്തിലെ തനതു കലകൾഅൽഫോൻസാമ്മഇലഞ്ഞിത്തറമേളംആലങ്കോട്കാലാവസ്ഥഓടക്കുഴൽ പുരസ്കാരംകൊരട്ടിഎഴുപുന്ന ഗ്രാമപഞ്ചായത്ത്ചോഴസാമ്രാജ്യംടെസ്റ്റോസ്റ്റിറോൺപായിപ്പാട് ഗ്രാമപഞ്ചായത്ത്മുഴപ്പിലങ്ങാട്കല്ലൂർ, തൃശ്ശൂർപൊന്നാനിമയ്യഴിപെരിയാർ കടുവ സംരക്ഷിത പ്രദേശംധനുഷ്കോടിനടുവിൽകടമക്കുടിശങ്കരാചാര്യർകോതമംഗലംഹരിശ്രീ അശോകൻനായർകഠിനംകുളംകക്കുകളി (നാടകം)അപ്പെൻഡിസൈറ്റിസ്ദീർഘദൃഷ്ടിചേരസാമ്രാജ്യംനെയ്തലക്കാവ് ഭഗവതിക്ഷേത്രംവാണിയംകുളം ഗ്രാമപഞ്ചായത്ത്ജലദോഷംമുട്ടിൽ ഗ്രാമപഞ്ചായത്ത്🡆 More