ആസ്സാമീസ്

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സമിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ആസാമീസ് അഥവാ ഒഹൊമിയ​.

ആസ്സാം സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും ഇതുതന്നെയാണ്. അരുണാചൽ പ്രദേശിലെ കുറച്ചു ഭാഗത്തും മറ്റുചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ആസ്സാമീസ്‌ സംസാരിക്കുന്ന ചെറിയ വിഭാഗം ജനങ്ങളെ ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും കാണാവുന്നതാണ്. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ കിഴക്കേ അറ്റത്തെ ഭാഷയായ ആസ്സാമീസ് ഏതാണ്ട് രണ്ട് കോടിയോളം ജനങ്ങൾ സംസാരിക്കുന്നു.

Assamese
অসমীয়াÔxômiya (ഒഹൊമിയ​)
Native toIndia, Bhutan & USA (DE, NJ & NY)
RegionAssam
Native speakers
13,079,696 (in 1991)
Indo-European
Assamese script
Official status
Official language in
ആസ്സാമീസ് ഇന്ത്യ (Assam)
Language codes
ISO 639-1as
ISO 639-2asm
ISO 639-3asm

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ആസ്സാമീസ് 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ആസ്സാമീസ് പതിപ്പ്
ആസ്സാമീസ്  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു

Tags:

അരുണാചൽ പ്രദേശ്ആസ്സാംഇന്ത്യബംഗ്ലാദേശ്ഭൂട്ടാൻ

🔥 Trending searches on Wiki മലയാളം:

ഭഗവദ്ഗീതപിണറായിപേരാവൂർകാസർഗോഡ് ജില്ലകുമാരമംഗലംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)എലത്തൂർ ഗ്രാമപഞ്ചായത്ത്നി‍ർമ്മിത ബുദ്ധിവേളി, തിരുവനന്തപുരംഅരുവിപ്പുറംപിണറായി വിജയൻഉംറതിരുവാതിരക്കളികൂട്ടക്ഷരംശക്തികുളങ്ങരആറളം ഗ്രാമപഞ്ചായത്ത്കൊടുങ്ങല്ലൂർറാം മോഹൻ റോയ്മരട്വടകരവി.എസ്. അച്യുതാനന്ദൻകുഞ്ഞുണ്ണിമാഷ്കുന്നംകുളംസൗരയൂഥംആദി ശങ്കരൻശാസ്താംകോട്ടപുൽപ്പള്ളിചെറുവത്തൂർമണിമല ഗ്രാമപഞ്ചായത്ത്നായർ സർവീസ്‌ സൊസൈറ്റിനിലമ്പൂർഉളിയിൽഐക്യകേരള പ്രസ്ഥാനംപഴശ്ശിരാജഅഷ്ടമിച്ചിറഎഫ്.സി. ബാഴ്സലോണകഞ്ചാവ്ഉള്ളിയേരിതിരുവമ്പാടി (കോഴിക്കോട്)ചേളാരികമല സുറയ്യകലൂർക്രിക്കറ്റ്തളിപ്പറമ്പ്റാന്നിനേര്യമംഗലംതിടനാട് ഗ്രാമപഞ്ചായത്ത്ചെലവൂർമലയാളനാടകവേദിമണർകാട് ഗ്രാമപഞ്ചായത്ത്മൺറോ തുരുത്ത്ചാലക്കുടിചേലക്കരരാജ്യങ്ങളുടെ പട്ടികആർത്തവവിരാമംഎടപ്പാൾഇന്ത്യാചരിത്രംഎരിമയൂർ ഗ്രാമപഞ്ചായത്ത്കണ്ണകിഅതിരപ്പിള്ളി വെള്ളച്ചാട്ടംമുഴപ്പിലങ്ങാട്പെരിന്തൽമണ്ണകൽപറ്റതിരുവിതാംകൂർഒടുവിൽ ഉണ്ണികൃഷ്ണൻമുപ്ലി വണ്ട്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമലയാള മനോരമ ദിനപ്പത്രംകഠിനംകുളംബൈബിൾപുല്ലൂർകുളത്തൂപ്പുഴആഗ്നേയഗ്രന്ഥിനെൽവയൽ-നീർത്തട സംരക്ഷണ നിയമംവള്ളത്തോൾ പുരസ്കാരം‌പുതുപ്പള്ളിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകൊടകരഞാറക്കൽ ഗ്രാമപഞ്ചായത്ത്🡆 More