നോവൽ 1984

ജോർജ്ജ് ഓർവെൽ രചിച്ച ഒരു ഡിസ്ടോപിയൻ നോവലാണ് 1984 (Nineteen Eighty-Four ,1984).

ഈ നോവലിന് ആദ്യം അദ്ദേഹം യൂറോപ്പിലെ അവസാനത്തെ മനുഷ്യൻ എന്ന പേരും പരിഗണിച്ചിരുന്നു. എന്നാൽ ഓർവെലിന്റെ പ്രസാധകനായ ഫ്രെഡെറിക് വാർബർഗ്ഗിന് അതിഷ്ടമായില്ല. പിന്നെ, 1980 എന്ന പേരും തുടർന്ന് 1982 എന്ന പേരും പരിഗണിച്ചു. എന്നാൽ ഓർവെലിന്റെ രോഗം മൂലം പ്രസിദ്ധീകരണം നീണ്ടുപോയതിനാൽ ഒടുവിൽ കൃതി പ്രസിദ്ധീകരിച്ചത് 1984 എന്ന പേരിലാണ്.

Nineteen Eighty-Four
കർത്താവ്George Orwell
പുറംചട്ട സൃഷ്ടാവ്Michael Kennard
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംDystopian, political fiction, social science fiction
പ്രസിദ്ധീകൃതം8 June 1949, London
പ്രസാധകർSecker & Warburg
മാധ്യമംPrint (hardback and paperback)
OCLC52187275

ഓർവെൽ ആ നോവൽ ഏറെയും എഴുതിയത് സ്കോട്ട്‌ലണ്ടിന്റെ പടിഞ്ഞാറെ തീരത്തെ ജൂറാ ദ്വീപിലുള്ള ബാൺഹിൽ എന്ന ഉപേക്ഷിക്കപ്പെട്ട ഉൾനാടൽ കൃഷിയിടത്തിൽ താമസിച്ചാണ്.

ഓഷ്യാനിയ എന്ന സങ്കല്പ രാജ്യത്തിലെ എയർ സ്റ്റ്രിപ് വൺ (നേരത്തെ ഗ്രേറ്റ് ബ്രിട്ടൺ) പശ്ചാത്തലമായുള്ള ഈ നോവലിൽ ആണ് ഇന്ന് പ്രചാരത്തിലിരിക്കുന്ന വല്യേട്ടൻ(ബിഗ് ബ്രദർ), 2 + 2 = 5, 101-ആം നമ്പർ മുറി തുടങ്ങിയ പല പ്രയോഗങ്ങളും ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

അവലംബം

Tags:

ജോർജ്ജ് ഓർവെൽ

🔥 Trending searches on Wiki മലയാളം:

നക്ഷത്രം (ജ്യോതിഷം)പെസഹാ വ്യാഴംഅസിത്രോമൈസിൻഖുറൈഷിഐക്യ അറബ് എമിറേറ്റുകൾലൈലയും മജ്നുവുംവി.എസ്. അച്യുതാനന്ദൻവിചാരധാരരാശിചക്രംപ്രണയം (ചലച്ചിത്രം)കേരള നവോത്ഥാന പ്രസ്ഥാനംരക്തപ്പകർച്ചമേരി ജാക്സൺ (എഞ്ചിനീയർ)ചില്ലക്ഷരംകടുക്കമെസപ്പൊട്ടേമിയഅബൂ താലിബ്ആനി രാജഐ.വി. ശശിറോസ്‌മേരികുരുമുളക്ഗദ്ദാമഒന്നാം ലോകമഹായുദ്ധംമരുഭൂമികേരള പബ്ലിക് സർവീസ് കമ്മീഷൻഅരണലയണൽ മെസ്സിസോഷ്യലിസംവിദ്യാലയംകലാമണ്ഡലം സത്യഭാമഉർവ്വശി (നടി)യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്ഋതുഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)തിരുവിതാംകൂർ ഭരണാധികാരികൾജീവപരിണാമംതിമിര ശസ്ത്രക്രിയഉടുമ്പ്വെള്ളെരിക്ക്മൗലിക കർത്തവ്യങ്ങൾരമണൻമലയാളം വിക്കിപീഡിയഇഫ്‌താർസച്ചിദാനന്ദൻഉറവിട നികുതിപിടുത്തംഇന്ത്യൻ ഭരണഘടന ഭേദഗതികൾതങ്കമണി സംഭവംദുഃഖവെള്ളിയാഴ്ചകണിക്കൊന്നചേനത്തണ്ടൻഹനുമാൻ ചാലിസമേയ് 2009ആനന്ദം (ചലച്ചിത്രം)കുര്യാക്കോസ് ഏലിയാസ് ചാവറജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾഅൽ ഫത്ഹുൽ മുബീൻവില്ലോമരംതിരഞ്ഞെടുപ്പ് ബോണ്ട്ഏലംകുഞ്ചൻ നമ്പ്യാർചങ്ങമ്പുഴ കൃഷ്ണപിള്ളആദായനികുതിമലപ്പുറം ജില്ലഅമേരിക്കബാബരി മസ്ജിദ്‌കുവൈറ്റ്മനഃശാസ്ത്രംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംസെയ്ന്റ് ലൂയിസ്കോട്ടയംതിരക്കഥഅവൽഡെൽഹി ക്യാപിറ്റൽസ്ഡെൽഹിതാപംതൃശ്ശൂർമാധ്യമം ദിനപ്പത്രംബിഗ് ബോസ് (മലയാളം സീസൺ 5)🡆 More