ഹൈഡ്ര

വളരെ ചെറിയ ഒരു ശുദ്ധജല ജീവിയാണ് ഹൈഡ്ര.

ഹൈഡ്രയെ ഒരു മാംസഭുക്കായാണു കണക്കാക്കുന്നത്. ശുദ്ധജലത്തിൽ കാണപ്പെടുന്ന ചെറു ഷഡ്‌പദങ്ങൾ അവയുടെ ലാർവകൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. പ്രായം ആകുകയോ പ്രായാധിക്യത്താൽ മരണപ്പെടുകയോ ചെയ്യാറില്ല ഇവ. ഇവയുടെ കേടുക്കൾ സ്വയം ഭേദമാകുന്ന രീതിയും ശ്രദ്ധേയമാണ്. ഹൈഡ്ര ലൈംഗികമായും അലൈംഗികമായം പ്രത്യുല്പാദനം നടത്തുന്നു. ഹൈഡ്രയിൽ അലൈഗിംക പ്രത്യുല്പാദനം നടക്കുന്നത് അനുകൂല സാഹചര്യത്തിലാണ്. ബഡ്ഡിംഗ് എന്ന പ്രക്രിയയിലലൂടെയാണ് ഇത് നടക്കു്ന്നത്. പ്രായപൂർത്തിയായ ഹൈഡ്രയുടെ ശരീരത്ത് മുകുളങ്ങൾ ഉണ്ടാകു്ന്നു. ഈ മുകുളങ്ങൾ വളർന്ന് അമ്മ ഹൈഡ്രയുടെ ശരീരത്തിൽ നിന്ന് വേർപിരിഞ്ഞ് പുതിയൊരു ഹൈഡ്രയായി വളരുന്നു.ഹൈഡ്ര ലൈംഗിക പ്രത്യുല്പാദനം നടത്തുന്നത് പ്രതികൂല സാഹചര്യത്തിലാണ്. ഹൈഡ്ര ഒരു ഹെർമാഫ്രോഡൈറ്റാണ് (സ്ത്രീ പുരുഷ പ്രത്യുല്പാദന അവയവങ്ങൾ ഒരു ഹൈഡ്രയിൽ തന്നെ കാണുന്നു.). ബീജസംയോജം ശരീരത്തിനുള്ളിൽ നടക്കുകയും സൈഗോട്ട് രൂപപ്പെടുകയും ചെയ്യയുന്നു. ഈ സൈഗോട്ടിന് ഒരു ബാഹ്യാവരണം ഉണ്ടാകുകയും വെള്ളത്തിലേക്ക് ഇടുകയും ചെയ്യുന്നു. അനുകൂല സാഹചര്യയത്തിൽ ഈ ബാഹ്യാവരണം പൊട്ടുകയും ഇത് ഒരു പുതിയ ഹൈഡ്രയായി മാറുകയും ചെയ്യുന്നു.

ഹൈഡ്ര
ഹൈഡ്ര
Hydra showing sessile behaviour
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Subkingdom:
Eumetazoa
Phylum:
Cnidaria
Subphylum:
Medusozoa
Class:
Hydrozoa
Subclass:
Leptolinae
Order:
Anthomedusae
Suborder:
Capitata
Family:
Hydridae
Genus:
Hydra

Linnaeus, 1758
Species
List
  • Hydra canadensis Rowan, 1930
  • Hydra cauliculata Hyman, 1938
  • Hydra circumcincta Schulze, 1914
  • Hydra daqingensis Fan, 2000
  • Hydra ethiopiae Hickson, 1930
  • Hydra hadleyi (Forrest, 1959)
  • Hydra harbinensis Fan & Shi, 2003
  • Hydra hymanae Hadley & Forrest, 1949
  • Hydra iheringi Cordero, 1939
  • Hydra intaba Ewer, 1948
  • Hydra intermedia De Carvalho Wolle, 1978
  • Hydra japonica Itô, 1947
  • Hydra javanica Schulze, 1929
  • Hydra liriosoma Campbell, 1987
  • Hydra madagascariensis Campbell, 1999
  • Hydra magellanica Schulze, 1927
  • Hydra mariana Cox & Young, 1973
  • Hydra minima Forrest, 1963
  • Hydra mohensis Fan & Shi, 1999
  • Hydra oligactis Pallas, 1766
  • Hydra oregona Griffin & Peters, 1939
  • Hydra oxycnida Schulze, 1914
  • Hydra paludicola Itô, 1947
  • Hydra paranensis Cernosvitov, 1935
  • Hydra parva Itô, 1947
  • Hydra plagiodesmica Dioni, 1968
  • Hydra polymorpha Chen & Wang, 2008
  • Hydra robusta (Itô, 1947)
  • Hydra rutgersensis Forrest, 1963
  • Hydra salmacidis Lang da Silveira et al., 1997
  • Hydra sinensis Wang et al., 2009
  • Hydra thomseni Cordero, 1941
  • Hydra umfula Ewer, 1948
  • Hydra utahensis Hyman, 1931
  • Hydra viridissima Pallas, 1766
  • Hydra vulgaris Pallas, 1766
  • Hydra zeylandica Burt, 1929
  • Hydra zhujiangensis Liu & Wang, 2010

അവലംബം

ഇതും കാണുക

  • Lernaean Hydra, a Greek mythological aquatic creature
  • Turritopsis dohrnii, another cnidarian (a jellyfish) that scientists believe to be immortal

Tags:

🔥 Trending searches on Wiki മലയാളം:

വയനാട് ജില്ലപ്രോക്സി വോട്ട്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾജീവകം ഡിഅറബിമലയാളംതത്തവോട്ടിംഗ് യന്ത്രംവിനീത് കുമാർമലമ്പനിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)സിറോ-മലബാർ സഭസരസ്വതി സമ്മാൻഇന്ത്യാചരിത്രംന്യൂട്ടന്റെ ചലനനിയമങ്ങൾചെമ്പോത്ത്ആനന്ദം (ചലച്ചിത്രം)തുളസിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമുരിങ്ങസുഗതകുമാരിമോസ്കോഒ. രാജഗോപാൽഈഴവമെമ്മോറിയൽ ഹർജിഅക്കരെവെള്ളരിഎക്സിമദുൽഖർ സൽമാൻഫഹദ് ഫാസിൽഹിന്ദു പിന്തുടർച്ചാവകാശ നിയമംസന്ദീപ് വാര്യർഅനീമിയഹലോഅന്തർമുഖതവിവരാവകാശനിയമം 2005വള്ളത്തോൾ പുരസ്കാരം‌അപസ്മാരംലൈംഗിക വിദ്യാഭ്യാസംഇല്യൂമിനേറ്റിപൂച്ചക്രിക്കറ്റ്സമാസംവടകര ലോക്സഭാമണ്ഡലംകോട്ടയം ജില്ലബെന്യാമിൻഗുരുവായൂർരാജീവ് ചന്ദ്രശേഖർവിമോചനസമരംസിന്ധു നദീതടസംസ്കാരംഒ.എൻ.വി. കുറുപ്പ്വെള്ളിക്കെട്ടൻനാഡീവ്യൂഹംവെള്ളാപ്പള്ളി നടേശൻസുബ്രഹ്മണ്യൻഅനശ്വര രാജൻഹൃദയാഘാതംമേടം (നക്ഷത്രരാശി)ബറോസ്ഫിറോസ്‌ ഗാന്ധിദന്തപ്പാലകല്യാണി പ്രിയദർശൻകൊൽക്കത്ത നൈറ്റ് റൈഡേർസ്വിഭക്തിപാർവ്വതിമലയാളി മെമ്മോറിയൽഗുദഭോഗംപത്ത് കൽപ്പനകൾതുർക്കിചണ്ഡാലഭിക്ഷുകിശ്രീനാരായണഗുരുക്രിസ്തുമതം കേരളത്തിൽതിരുവാതിരകളിലോക മലമ്പനി ദിനം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്എം.ടി. വാസുദേവൻ നായർഭാരതീയ സ്റ്റേറ്റ് ബാങ്ക്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമൂന്നാർആഗ്നേയഗ്രന്ഥി🡆 More