ചലച്ചിത്രം ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്

ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ്.

ഹാരി പോട്ടർ പരമ്പരയിലെ ആറാമത്തേതും ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരവും കൂടിയാണിത്. സ്റ്റീവ് ക്ലോവ്സ് രചനയും ഡേവിഡ് ഹേമാൻ, ഡേവിഡ് ബാരോൺ എന്നിവർ നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. ഹോഗ്വാർട്ട്സിലെ ഹാരി പോട്ടറുടെ ആറാം വർഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ചലച്ചിത്രം ഹാരിയുടെ കൈയിലെത്തുന്ന നിഗൂഢത നിറഞ്ഞ പുസ്തകം, ഹാരിയുടെ പ്രണയം, ലോർഡ് വോൾഡമോട്ടിന്റെ വീഴ്ചക്കു പിന്നിലെ രഹസ്യങ്ങൾ എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. മുൻ ചലച്ചിത്രങ്ങളിലേതു പോലെ ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു.

ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്
ചലച്ചിത്രം ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്
പോസ്റ്റർ
സംവിധാനംഡേവിഡ് യേറ്റ്സ്
നിർമ്മാണം
  • ഡേവിഡ് ഹേമാൻ
  • ഡേവിഡ് ബാരോൺ
തിരക്കഥസ്റ്റീവ് ക്ലോവ്സ്
ആസ്പദമാക്കിയത്ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്
by ജെ.കെ. റൗളിംഗ്
അഭിനേതാക്കൾഡാനിയൽ റാഡ്ക്ലിഫ്
റൂപെർട്ട് ഗ്രിന്റ്
എമ്മ വാട്സൺ
സംഗീതംനിക്കോളാസ് ഹൂപ്പർ
ഛായാഗ്രഹണംബ്രൂണോ ഡെൽബോണൽ
ചിത്രസംയോജനംമാർക്ക് ഡേ
സ്റ്റുഡിയോഹെയ്ഡേ ഫിലിംസ്
വിതരണംവാർണർ ബ്രോസ്.
റിലീസിങ് തീയതി
  • 15 ജൂലൈ 2009 (2009-07-15)>
രാജ്യം
  • യുകെ
  • യുഎസ്
ഭാഷഇംഗ്ലിഷ്
ബജറ്റ്$250 ദശലക്ഷം
സമയദൈർഘ്യം153 മിനുട്ട്
ആകെ$934,416,487

അഭിനേതാക്കൾ

  • ഡാനിയൽ റാഡ്ക്ലിഫ് - ഹാരി പോട്ടർ
  • റൂപെർട്ട് ഗ്രിന്റ് - റോൺ വീസ്‌ലി
  • എമ്മ വാട്സൺ - ഹെർമിയോണി ഗ്രേഞ്ചർ
  • ഹെലേന ബോൺഹാം കാർട്ടർ - ബെലാട്രിക്സ് ലെസ്ട്രേഞ്ച്
  • ജിം ബ്രോഡ്ബെന്റ് - ഹൊറേസ് സ്ലഗ്ഹോൺ
  • റോബി കോൾട്രാൻ - റുബിയസ് ഹാഗ്രിഡ്
  • വാർവിക്ക് ഡേവിസ് - ഫിലിയസ് ഫ്ലിറ്റ്വിക്ക്
  • ടോം ഫെൽട്ടൺ - ഡ്രാകോ മാൽഫോയ്
  • അലൻ റിക്മാൻ - സെർവിയസ് സ്നേപ്
  • മാഗി സ്മിത്ത് - മിനെർവ മക്കൊൻഗാൽ
  • മൈക്കൽ ഗാംബോൺ - ആൽബസ് ഡംബിൾഡോർ
  • തിമോത്തി സ്പാൾ - പീറ്റർ പെറ്റിഗ്ര്യൂ
  • ഡേവിഡ് ത്യൂലിസ് - റീമസ് ലൂപിൻ
  • ജൂലീ വാൾട്ടേഴ്സ് - മോളി വീസ്‌ലി

അവലംബം

പുറംകണ്ണികൾ

Tags:

എമ്മ വാട്സൺജെ.കെ. റൗളിംഗ്ഡാനിയൽ റാഡ്ക്ലിഫ്റോൺ വീസ്‌ലിലോർഡ് വോൾഡമോട്ട്വാർണർ ബ്രോസ്.ഹാരി പോട്ടർ (ചലച്ചിത്ര പരമ്പര)ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്

🔥 Trending searches on Wiki മലയാളം:

പത്തനംതിട്ട ജില്ലഐക്യ ജനാധിപത്യ മുന്നണിമലയാളലിപിതനിയാവർത്തനംമലമ്പനികോശംമുരുകൻ കാട്ടാക്കടയൂസുഫ് അൽ ഖറദാവിഅനീമിയവി.എസ്. സുനിൽ കുമാർജനഗണമനഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമാത്യു തോമസ്കണിക്കൊന്നവിദ്യാഭ്യാസംപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥഡെങ്കിപ്പനിവോട്ടിംഗ് മഷികരുനാഗപ്പള്ളിഅറബി ഭാഷാസമരംകുര്യാക്കോസ് ഏലിയാസ് ചാവറകുടുംബശ്രീവി.പി. സിങ്തിരുവനന്തപുരംബിഗ് ബോസ് (മലയാളം സീസൺ 5)ആർത്തവചക്രവും സുരക്ഷിതകാലവുംതെയ്യംകേരള സാഹിത്യ അക്കാദമി പുരസ്കാരംദൈവംകാളിദാസൻപഴശ്ശിരാജകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംആലപ്പുഴ ജില്ലമൗലികാവകാശങ്ങൾകോട്ടയംഅരിമ്പാറഎൻഡോമെട്രിയോസിസ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകറുത്ത കുർബ്ബാനഇന്ത്യയുടെ സ്വാതന്ത്ര്യസമരംഇന്ത്യൻ സൂപ്പർ ലീഗ്തണ്ണിമത്തൻമഹാഭാരതംവാസ്കോ ഡ ഗാമടി.എൻ. ശേഷൻദശാവതാരംഉമ്മൻ ചാണ്ടിബാങ്കുവിളിഅധ്യാപനരീതികൾലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ജോൺസൺമോണ്ടിസോറി രീതിവദനസുരതംസച്ചിൻ തെൻഡുൽക്കർകുഴിയാനകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കെ. മുരളീധരൻരാജവംശംദേശീയ ജനാധിപത്യ സഖ്യംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കേരളാ ഭൂപരിഷ്കരണ നിയമംകമല സുറയ്യസമാസംഎം.ടി. വാസുദേവൻ നായർകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകറുകപിണറായി വിജയൻഅണ്ണാമലൈ കുപ്പുസാമിലോകപുസ്തക-പകർപ്പവകാശദിനംപൂതപ്പാട്ട്‌വൃഷണംവെള്ളെരിക്ക്ഫ്രാൻസിസ് ഇട്ടിക്കോരഉടുമ്പ്പിറന്നാൾനസ്രിയ നസീംനാഴികദുർഗ്ഗ🡆 More