ഹസനുൽ ബന്ന

ഈജിപ്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും, മുസ്‌ലിം ബ്രദർഹുഡ് (ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ് ഹസനുൽ ബന്ന.(അറബി: حسن أحمد عبدالرحمن محمد البنا‬ ഇംഗ്ലീഷ്: Sheikh Hasan Ahmed Abdel Rahman Muhammed al-Banna) (1906 ഒക്ടോബർ 14-1949 ഫെബ്രുവരി 12)

ഹസനുൽ ബന്ന
حسن البنا
ഹസനുൽ ബന്ന
മുസ്‌ലിം ബ്രദർഹുഡ് സ്ഥാപകൻ, പ്രഥമ കാര്യദർശി
ഓഫീസിൽ
1928–1949
പിൻഗാമിഹസനുൽ ഹുദൈബി
വ്യക്തിഗത വിവരങ്ങൾ
ജനനം(1906-10-14)ഒക്ടോബർ 14, 1906
മഹ്‌മൂദിയ, ബഹീറ പ്രവിശ്യ, ഈജിപ്ത്
മരണംഫെബ്രുവരി 12, 1949(1949-02-12) (പ്രായം 42)
കെയ്റോ, ഈജിപ്ത്
അൽമ മേറ്റർDar al-Ulum

ജീവചരിത്രം

1906 ഒക്ടോബർ 14 ന് കൈറോവിനടുത്ത മഹ്മൂദിയ്യ എന്ന സ്ഥലത്ത് ജനനം. പ്രശസ്ത ചിന്തകൻ ജമാൽ അൽ ബന്ന ഇളയ സഹോദരനാണ്. 1919ൽ ഈജിപ്തിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ വിപ്ലവത്തിന്റെ ഭാഗമായി പ്രതിഷേധ പരിപാടികളിൽ വിദ്യാർത്ഥിയായിരുന്ന ഹസൻ പങ്കാളിയായി. കെയ്റോ ദാറുൽ ഉലൂം കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹസനുൽ ബന്ന ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. 1949 ഫെബ്രുവരി 12ന് വൈകുന്നേരം 5 മണിയോടെ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് ഹസനുൽ ബന്ന കൊല്ലപ്പെട്ടു.

ബ്രദർഹുഡ് രൂപീകരണം

1928ൽ നിലവിലുണ്ടായിരുന്ന ചെറിയ സംഘടനകളെ ഏകീകരിച്ചുകൊണ്ട് ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ അഥവാ മുസ്‌ലിം ബ്രദർഹുഡ് എന്ന പ്രസ്ഥാനത്തിന് രൂപം നൽകി.

പുറങ്കണ്ണികൾ

അവലംബം

Tags:

ഹസനുൽ ബന്ന ജീവചരിത്രംഹസനുൽ ബന്ന ബ്രദർഹുഡ് രൂപീകരണംഹസനുൽ ബന്ന പുറങ്കണ്ണികൾഹസനുൽ ബന്ന അവലംബംഹസനുൽ ബന്നഅറബി ഭാഷഇംഗ്ലീഷ് ഭാഷഇഖ്‌വാൻ അൽ മുസ്ലിമുൽഈജിപ്ത്മുസ്‌ലിം ബ്രദർഹുഡ്

🔥 Trending searches on Wiki മലയാളം:

നിർദേശകതത്ത്വങ്ങൾആണിരോഗംമനുഷ്യാവകാശംഹസൻ ഇബ്നു അലിയഹൂദമതംകലാനിധി മാരൻനിസ്സഹകരണ പ്രസ്ഥാനംഅബൂസുഫ്‌യാൻഭൂമിചൂരശശി തരൂർനെപ്പോളിയൻ ബോണപ്പാർട്ട്വളയം (ചലച്ചിത്രം)ശ്രീനിവാസൻബ്രസീൽ ദേശീയ ഫുട്ബോൾ ടീംമസാല ബോണ്ടുകൾഎ.ആർ. റഹ്‌മാൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സംസ്ഥാനപാത 59 (കേരളം)കേരളത്തിലെ ജാതി സമ്പ്രദായംഇസ്‌ലാമിക കലണ്ടർവിഷാദരോഗംപൊണ്ണത്തടിസുഗതകുമാരിദന്തപ്പാലസഹോദരൻ അയ്യപ്പൻദേശാഭിമാനി ദിനപ്പത്രംഈഴവർവേണു ബാലകൃഷ്ണൻഇബ്രാഹിംകേരള പുലയർ മഹാസഭകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികനാഴികദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മരച്ചീനിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഅന്തർവാഹിനിഉപനിഷത്ത്അഴിമതിതൃക്കടവൂർ ശിവരാജുഖുറൈഷിസമസ്ത കേരള ജംഇയ്യത്തുൽ ഉലമജാലിയൻവാലാബാഗ് കൂട്ടക്കൊലഅയ്യപ്പൻസന്ധി (വ്യാകരണം)മലയാളചലച്ചിത്രംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഖലീഫ ഉമർചേലാകർമ്മംഅബൂബക്കർ സിദ്ദീഖ്‌മലപ്പുറം ജില്ലപത്ത് കൽപ്പനകൾഇസ്രയേൽചെറുകഥസുമയ്യഉമ്മു സൽമകുചേലവൃത്തം വഞ്ചിപ്പാട്ട്മുള്ളാത്തഹുനൈൻ യുദ്ധംലളിതാംബിക അന്തർജ്ജനംഇന്ത്യയുടെ ഭരണഘടനഅരവിന്ദ് കെജ്രിവാൾമഞ്ഞക്കൊന്നജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഹൃദയംഅന്താരാഷ്ട്ര വനിതാദിനംവിഭക്തിനെന്മാറ വല്ലങ്ങി വേലകേരളാ ഭൂപരിഷ്കരണ നിയമംഇബ്‌ലീസ്‌ഭാരതീയ ജനതാ പാർട്ടിപറയിപെറ്റ പന്തിരുകുലംബാഹ്യകേളിഉമ്മു അയ്മൻ (ബറക)ഹുസൈൻ ഇബ്നു അലി🡆 More