സ്ലാവുകൾ

യൂറോപ്പിലും മധ്യേഷ്യയിലുമായി അധിവസിക്കുന്ന ഏറ്റവും വലിയ ഒരു ഇൻഡോ-യൂറോപ്യൻ ഭാഷാ-വംശീയ വിഭാഗമാണ് സ്ലാവുകൾ.

ഇൻഡോ-യൂറോപ്യൻ ഭാഷകളുടെ വലിയ ബാൾട്ടോ-സ്ലാവിക് ശാഖയിൽ പെടുന്ന വിവിധ സ്ലാവിക് ഭാഷകളാണ് അവർ സംസാരിക്കുന്നത്. ഭൂമിശാസ്ത്രപരമായി വടക്കൻ യുറേഷ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്ലാവുകൾ, പ്രധാനമായും മധ്യ, കിഴക്കൻ, തെക്കുകിഴക്കൻ യൂറോപ്പിൽ വസിക്കുന്നു. ഒരു വലിയ സ്ലാവിക് ന്യൂനപക്ഷം ബാൾട്ടിക് രാജ്യങ്ങളിലും മധ്യേഷ്യയിലും ചിതറിക്കിടക്കുമ്പോൾ കുടിയേറ്റത്തിന്റെ ഫലമായി ഗണ്യമായ സ്ലാവിക് പ്രവാസികൾ അമേരിക്കകളിലുടനീളവും കാണപ്പെടുന്നു.

സ്ലാവുകൾ
Regions with significant populations
റഷ്യ Russians150,000,000
പോളണ്ട് Poles60,000,000
Ukraine Ukrainians57,000,000
ചെക്ക് റിപ്പബ്ലിക്ക് Czechs12,000,000
സെർബിയ Serbs12,000,000
ബൾഗേറിയ Bulgarians8,000,000
Belarus Belarusians10,000,000
ക്രൊയേഷ്യ Croats8,000,000
സ്ലോവാക്യ Slovaks6,000,000
Bosnia and Herzegovina Bosniaks4,000,000
സ്ലോവേന്യ Slovenes2,500,000
റിപ്പബ്ലിക് ഓഫ് മാസിഡോണിയ Macedonians2,200,000
മോണ്ടിനെഗ്രോ Montenegrins300,000

Slavs without a state:
Silesiansbetween 800,000 to 2,000,000(depending on the definition)
Rusyns1,200,000
Moravians630,899
Kashubians500,000
Sorbs65,000
Languages
Slavic languages
(West, East, South)
Religion
Christianity
Minority Atheism and Islam (mostly Sunni)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Balts

അവലംബം

Tags:

മദ്ധ്യേഷ്യമധ്യേഷ്യയൂറോപ്പ്

🔥 Trending searches on Wiki മലയാളം:

മൂലം (നക്ഷത്രം)മുഗൾ സാമ്രാജ്യംരാജീവ് ചന്ദ്രശേഖർലോക മലേറിയ ദിനംന്യുമോണിയകൂവളംവൈക്കം മുഹമ്മദ് ബഷീർതനിയാവർത്തനംപാർക്കിൻസൺസ് രോഗംനിയോജക മണ്ഡലംഇന്ത്യാചരിത്രംസുഷിൻ ശ്യാംഒ.വി. വിജയൻവി. മുരളീധരൻകാളിവാഗ്‌ഭടാനന്ദൻനിർമ്മല സീതാരാമൻചെമ്പോത്ത്അഗ്നികണ്ഠാകർണ്ണൻസാം പിട്രോഡകരൾക്രിക്കറ്റ്ഗുജറാത്ത് കലാപം (2002)അധ്യാപനരീതികൾകെ.സി. വേണുഗോപാൽകെ. സുധാകരൻസോണിയ ഗാന്ധിഇന്ത്യൻ രൂപഡോഗി സ്റ്റൈൽ പൊസിഷൻമലപ്പുറം ജില്ലശരീഅത്ത്‌മാമ്പഴം (കവിത)നി‍ർമ്മിത ബുദ്ധിഫ്രാൻസിസ് ജോർജ്ജ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഅശ്വത്ഥാമാവ്അസ്സലാമു അലൈക്കുംചാർമിളകോഴിക്കോട്ഉപ്പൂറ്റിവേദനപുലയർആന്തമാൻ നിക്കോബാർ ദ്വീപുകൾമരണംകഥകളിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഭാരതീയ സ്റ്റേറ്റ് ബാങ്ക്കൺകുരുആസ്ട്രൽ പ്രൊജക്ഷൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഇന്ത്യൻ പ്രീമിയർ ലീഗ്ഡൊമിനിക് സാവിയോചലച്ചിത്രംആർട്ടിക്കിൾ 370എ.കെ. ആന്റണിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികചിക്കൻപോക്സ്ബംഗാൾ വിഭജനം (1905)മലയാളം അക്ഷരമാലവിഭക്തിപുകവലിയുടെ ആരോഗ്യ ഫലങ്ങൾഇംഗ്ലീഷ് ഭാഷഇന്ത്യൻ നാഷണൽ കോൺഗ്രസ്ദാനനികുതിസഞ്ജു സാംസൺഫിറോസ്‌ ഗാന്ധികർണ്ണൻവള്ളത്തോൾ പുരസ്കാരം‌ബുദ്ധമതത്തിന്റെ ചരിത്രംഇറാൻഹൃദയാഘാതംഅഖിലേഷ് യാദവ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംതകഴി ശിവശങ്കരപ്പിള്ളസൈനികസഹായവ്യവസ്ഥവാസ്കോ ഡ ഗാമ🡆 More