സൈക്കിളിംഗ്‌

വിനോദം,വ്യായാമം, വിശ്രമം എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിനാണ് സൈക്കിളിംഗ് എന്ന് പറയുന്നത്.

ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു. ചുരുക്കി, സാധാരണയായി ബൈസൈക്കിളിസ്റ്റ് എന്നും വിളിക്കാറുണ്ട്. 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ട സൈക്കിൾ ഇന്ന ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ഉണ്ടെന്നാണ് കണക്ക്. പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലും സാധാരണയായി ഉപയോഗിക്കുന്നത് സൈക്കിളുകളാണ്.

സൈക്കിളിംഗ്‌
Tro-Bro Léon racing, 2009.
സൈക്കിളിംഗ്‌
Mountain biking.
സൈക്കിളിംഗ്‌
Police cyclists in London
സൈക്കിളിംഗ്‌
Village cycling in Sri Lanka

സൈക്കിൾ റൈസിങ്‌

സൈക്കിളുകളുടെ വരവോടെ താമസിയാതെ തന്നെ സൈക്കിൾ റൈസിങ് മത്സരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വതന്ത്രമായി നടത്താൻ ആരംഭിച്ചിട്ടുണ്ട്. വളരെ കൂടുതൽ സൈക്കിൾ റൈസിങ്ങുകൾ നടന്ന 1980കളാണ് സൈക്കിളിങ്ങിന്റെ സുവർണ കാലഘട്ടമായി അറിയപ്പെടുന്നത്. യൂറോപ്പ്, ആമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലാണ് ഈ കാലഘട്ടത്തിൽ നിരവധി മത്സരങ്ങൾ നടന്നത്.

അവലംബം

Tags:

ഗതാഗതംവിനോദംവ്യായാമംസൈക്കിൾ

🔥 Trending searches on Wiki മലയാളം:

ഉർവ്വശി (നടി)യക്ഷിമതേതരത്വംതീയർഎവർട്ടൺ എഫ്.സി.അണ്ണാമലൈ കുപ്പുസാമിമുള്ളൻ പന്നിസ്വയംഭോഗംകോട്ടയംഡയറിനായർശിവലിംഗംകാളിമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)വാരാഹിനെറ്റ്ഫ്ലിക്സ്മസ്തിഷ്കാഘാതംചിങ്ങം (നക്ഷത്രരാശി)യെമൻകാമസൂത്രംരാമായണംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ചങ്ങമ്പുഴ കൃഷ്ണപിള്ളതെങ്ങ്എ. വിജയരാഘവൻഎസ്.കെ. പൊറ്റെക്കാട്ട്ദൃശ്യംആടുജീവിതംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)സംഘകാലംആൽബർട്ട് ഐൻസ്റ്റൈൻകമല സുറയ്യഡെങ്കിപ്പനികേരളത്തിലെ തനതു കലകൾസിംഗപ്പൂർകേരളാ ഭൂപരിഷ്കരണ നിയമംശുഭാനന്ദ ഗുരുവിശുദ്ധ ഗീവർഗീസ്എസ്.എൻ.സി. ലാവലിൻ കേസ്ഇന്ത്യയുടെ ഭരണഘടനമലയാള സാഹിത്യകാരന്മാരുടെ പട്ടികമോസ്കോമുസ്ലീം ലീഗ്ഉറൂബ്ചാറ്റ്ജിപിറ്റിദേശീയ പട്ടികവർഗ്ഗ കമ്മീഷൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആറാട്ടുപുഴ വേലായുധ പണിക്കർമലപ്പുറം ജില്ലതോമസ് ചാഴിക്കാടൻപൾമോണോളജിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികആഗോളതാപനംജ്ഞാനപീഠ പുരസ്കാരംബിഗ് ബോസ് മലയാളംക്രിക്കറ്റ്ആനഫഹദ് ഫാസിൽകേരളത്തിലെ ജില്ലകളുടെ പട്ടികകമ്യൂണിസംകേരള ഫോക്‌ലോർ അക്കാദമിഅന്തർമുഖതമുകേഷ് (നടൻ)ആൻ‌ജിയോപ്ലാസ്റ്റിവാഴകേരള നിയമസഭഇന്ത്യയിലെ ഹരിതവിപ്ലവംമീനമമത ബാനർജിഗായത്രീമന്ത്രംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഇന്ത്യയുടെ ദേശീയപ്രതിജ്ഞആധുനിക കവിത്രയംഉണ്ണി ബാലകൃഷ്ണൻആർത്തവംഒന്നാം കേരളനിയമസഭ🡆 More