സെല്മാ ലോഗേർലെവ്

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ വനിതാ എഴുത്തുകാരിയാണ് സെല്മാ ഒട്ടീലിയ ലോവിസാ ലോഗേർലെവ് (1858-1940).

സെല്മ സ്വീഡിഷ് ഭാഷയിലാണ് സാഹിത്യ രചന നടത്തിയത്.

സെൽമ ലാജർലോഫ്
സെൽമ ലാജർലോഫ്, 1909ൽ
സെൽമ ലാജർലോഫ്, 1909ൽ
ജനനം(1858-11-20)20 നവംബർ 1858
Mårbacka, വാംലാൻഡ്, സ്വീഡൻ
മരണം16 മാർച്ച് 1940(1940-03-16) (പ്രായം 81)
Mårbacka, വാംലാൻഡ്, സ്വീഡൻ
തൊഴിൽഎഴുത്തുകാരി
ദേശീയതസ്വീഡിഷ്
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം
1909

ജീവചരിത്രം

പശ്ചിമ സ്വീഡനിലെ മാർബാക്കയിലാണ് സെല്മാ ലോഗേർലെവ് ജനിച്ചത്. ജീവിതാന്ത്യവും അവിടെത്തന്നെയായിരുന്നു. മാർബാക്ക എന്ന പേരിൽ നിരവധി വാല്യങ്ങളുളള സ്മരണാവലി അവരുടെ ജീവിതത്തിലേക്കുളള എത്തിനോട്ടം കൂടിയാണ്. മാതാപിതാക്കളുടെ നാലാമത്തെ സന്താനമായിരുന്ന സെല്മക്ക് നന്നേ ചെറുപ്പത്തിൽ കുറേക്കാലത്തേക്ക് രണ്ടുകാലുകളിലേയും ചലനശേഷി നഷ്ടപ്പെട്ടു. ചലനശേഷി പിന്നീട് വീണ്ടു കിട്ടി. സ്കൂൾ അദ്ധ്യാപികയായി ജോലിയിലേർപ്പെട്ട സെല്മയുടെ കവിതകളാണ് ആദ്യം വെളിച്ചം കണ്ടത്. 1891- പ്രസിദ്ധീകരിച്ച് ഗോസ്റ്റ ബെ ളിങ്ങിന്റെ ഇതിഹാസം ആണ് സെല്മനയുടെ ആദ്യത്തെ നോവൽ കുട്ടികൾക്കു വേണ്ടി എഴുതിയ നിൽസിന്റെ അത്ഭുതസാഹസികതകൾ (Nils Holgerssons underbara resa genom Sverige) എന്ന പുസ്തകവും ഏറെ ജനപ്രീതിയാർജ്ജിച്ചു.

അവലംബം

Tags:

നോബൽ സമ്മാനംസ്വീഡിഷ് ഭാഷ

🔥 Trending searches on Wiki മലയാളം:

കണിക്കൊന്നആയില്യം (നക്ഷത്രം)ആരോഗ്യംരണ്ടാം ലോകമഹായുദ്ധംവിനീത് ശ്രീനിവാസൻകഞ്ചാവ്വായനദിനംനിസ്സഹകരണ പ്രസ്ഥാനംഫഹദ് ഫാസിൽകേരളത്തിലെ പൊതുവിദ്യാഭ്യാസംആൻജിയോഗ്രാഫിമെനിഞ്ചൈറ്റിസ്സ്മിനു സിജോമേടം (നക്ഷത്രരാശി)ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഹരപ്പകൊളസ്ട്രോൾപ്ലേറ്റ്‌ലെറ്റ്മഴകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംവോട്ട്കൂട്ടക്ഷരംഅവിട്ടം (നക്ഷത്രം)സോളമൻമലയാളം വിക്കിപീഡിയകൊച്ചി മെട്രോ റെയിൽവേപുന്നപ്ര-വയലാർ സമരംകരുനാഗപ്പള്ളിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഅച്ഛൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവാഗൺ ട്രാജഡിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംപൂയം (നക്ഷത്രം)പറയിപെറ്റ പന്തിരുകുലംകുടജാദ്രിമുത്തപ്പൻകുഴിയാനശ്വസനേന്ദ്രിയവ്യൂഹംകയ്യൂർ സമരംഇന്ത്യയുടെ സ്വാതന്ത്ര്യസമരംകാശിത്തുമ്പആദ്യമവർ.......തേടിവന്നു...നെഫ്രോട്ടിക് സിൻഡ്രോംപഴശ്ശിരാജബാഹ്യകേളിതനിയാവർത്തനംഇല്യൂമിനേറ്റിലോകപുസ്തക-പകർപ്പവകാശദിനംനിലവാകകെ.ആർ. മീരപൊട്ടൻ തെയ്യംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ പാർലമെന്റ്ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംവടകര നിയമസഭാമണ്ഡലംഎം.കെ. രാഘവൻഇസ്രയേൽമുടിയേറ്റ്ചെറുശ്ശേരിരാജീവ് ചന്ദ്രശേഖർപ്രാചീന ശിലായുഗംശരീഅത്ത്‌2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്രാജ്യസഭസുഗതകുമാരിസ്വരാക്ഷരങ്ങൾചില്ലക്ഷരംനിക്കാഹ്തോമാശ്ലീഹാവയനാട് ലോക്‌സഭാ നിയോജകമണ്ഡലംതൃഷഓന്ത്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംവള്ളത്തോൾ പുരസ്കാരം‌ചീനച്ചട്ടിഅയ്യങ്കാളിമഹേന്ദ്ര സിങ് ധോണി🡆 More