റോമാ സാമ്രാജ്യത്തിലെ ഇരുപതാം ചക്രവർത്തിയായിരുന്നു സെപ്റ്റിമിയസ് സെവെറസ് (Septimius Severus (/səˈvɪərəs/; Latin: Lucius Septimius Severus Augustus - 11 ഏപ്രിൽ 145 – 4 ഫെബ്രുവരി 211).
സെപ്റ്റിമിയസ് സെവെറസ് | |
---|---|
റോമാ സാമ്രാജ്യത്തിലെ ഇരുപതാം ചക്രവർത്തി
| |
വെൺകല്ല് കൊണ്ട് നിർമ്മിച്ച അർദ്ധകായ പ്രതിമ ക്യാപ്പിറ്റോലിനി മ്യൂസിയം, റോം | |
ഭരണകാലം | 14 April 193 AD – 4 February 211 |
മുൻഗാമി | Didius Julianus |
പിൻഗാമി | കാരകാല്ല and Geta |
ജീവിതപങ്കാളി | Paccia Marciana (c. 175 – c. 186) Julia Domna |
മക്കൾ | |
Caracalla and Publius Septimius Geta (both by Julia Domna) | |
പേര് | |
Lucius Septimius Severus (from birth to accession); Caesar Lucius Septimius Severus Eusebes Pertinax Augustus (as emperor) | |
Dynasty | Severan |
പിതാവ് | Publius Septimius Geta |
മാതാവ് | Fulvia Pia |
അന്ന് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ലിബിയയിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. അന്ന് ആ പ്രദേശം ലെപ്ടിസ് മാഗ്ന എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആഫ്രിക്കയിൽ ജനിച്ച ആദ്യ റോമൻ ചക്രവർത്തിയായിരുന്നു സെവെറസ്.
This article uses material from the Wikipedia മലയാളം article സെപ്റ്റിമിയസ് സെവെറസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.