സുദർശനചക്രം

ഹിന്ദു പുരാണങ്ങളിൽ മഹാവിഷ്ണുവിന്റെ അടയാളമായി കരുതപ്പെടുന്ന, കയ്യിൽ കറങ്ങുന്ന മൂർച്ചയുള്ള ആയുധത്തെയാണ്‌ സുദർശന ചക്രം എന്നു പറയുന്നത്.

ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത്[അവലംബം ആവശ്യമാണ്]. മഹാ വിഷ്ണുവിന്റെ നാലു കൈകളിലായി ശംഖ്, ചക്രം, ഗദ, താമര പിടിക്കുന്നു. ചുണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം.

സുദർശനചക്രം
മഹാവിഷ്ണുവിന്റെ കയ്യിൽ കറങ്ങുന്ന സുദർശന ചക്രത്തിന്റെ ചിത്രീകരണം

ദേവശില്പിയായ വിശ്വകർമ്മാവാണ് ഇത് നിർമ്മിച്ചത്. വിവാസ്വാനേ കടഞ്ഞു കിട്ടിയ തേജസ്‌ കൊണ്ട് നിർമ്മിച്ച ദിവ്യായുധങ്ങളിൽ ഒന്നാണ് വിഷ്ണുചക്രം എന്ന സുദർശനം.

മഹാവിഷ്ണുവിനെ കൂടാതെ ദേവിയും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്.

പേരിനുപിന്നിൽ

സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഇതു ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു.

അവലംബം

Tags:

ഗദചക്രംതാമരമഹാവിഷ്ണുവിക്കിപീഡിയ:പരിശോധനായോഗ്യതശംഖ്ഹിന്ദു

🔥 Trending searches on Wiki മലയാളം:

ചക്കവിരലടയാളംസ്ത്രീപർവ്വംവൃത്തം (ഛന്ദഃശാസ്ത്രം)ജോസഫ് മുണ്ടശ്ശേരിഅനീമിയമനോജ് നൈറ്റ് ശ്യാമളൻഝാൻസി റാണിതച്ചോളി ഒതേനൻഗിരീഷ് പുത്തഞ്ചേരിമാജിക്കൽ റിയലിസംവിഷാദരോഗംകൃഷ്ണൻദ്വിതീയാക്ഷരപ്രാസംനെൽവയൽ-നീർത്തട സംരക്ഷണ നിയമംനവരസങ്ങൾസ്ത്രീ ഇസ്ലാമിൽപാർക്കിൻസൺസ് രോഗംതിരുവനന്തപുരം ജില്ലഇന്ത്യയുടെ ദേശീയപ്രതീകങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളകെ.ബി. ഗണേഷ് കുമാർഗുജറാത്ത് കലാപം (2002)ഇസ്റാഅ് മിഅ്റാജ്അബ്ബാസി ഖിലാഫത്ത്സൈനബ് ബിൻത് മുഹമ്മദ്മിഥുനം (ചലച്ചിത്രം)ഫേസ്‌ബുക്ക്അനാർക്കലിമുപ്ലി വണ്ട്ഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾഇന്ത്യയിലെ ഭാഷകൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമഞ്ജരി (വൃത്തം)സുരേഷ് ഗോപിഗണിതംആഗ്നേയഗ്രന്ഥിപൂരക്കളിഹദ്ദാദ് റാത്തീബ്ഇസ്ലാമിലെ പ്രവാചകന്മാർവിഷുആത്മകഥറിപ്പബ്ലിക് ദിനം (ഇന്ത്യ)കേരള വനിതാ കമ്മീഷൻവിക്കിപീഡിയഫ്രഞ്ച് വിപ്ലവംമഹാത്മാ ഗാന്ധിമലയാളനാടകവേദിബുദ്ധമതംമോഹിനിയാട്ടംകിലഈദുൽ ഫിത്ർശ്രീമദ്ഭാഗവതംഇന്ത്യൻ പ്രധാനമന്ത്രികമല സുറയ്യഇന്ത്യയുടെ ദേശീയപതാകകേരളത്തിലെ വാദ്യങ്ങൾശ്രീകൃഷ്ണവിലാസംഹണി റോസ്ദൃശ്യം 2അമേരിക്കൻ സ്വാതന്ത്ര്യസമരംആൽബർട്ട് ഐൻസ്റ്റൈൻധനുഷ്കോടിസ്വാതിതിരുനാൾ രാമവർമ്മമട്ടത്രികോണംകൂവളംയുദ്ധംജ്ഞാനപ്പാനസൗരയൂഥംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭകേരളചരിത്രംദൃശ്യംശംഖുപുഷ്പംഇന്ത്യൻ നാഷണൽ കോൺഗ്രസ്ലെയൻഹാർട് ഓയ്ലർആടുജീവിതംലക്ഷ്മി നായർദുർഗ്ഗ🡆 More