ചക്രം

ഒരു അക്ഷത്തിൽ കറങ്ങാൻ കഴിയുന്ന ഉപാധിയെയാണ് ചക്രം എന്ന് പറയുന്നത്.

ചക്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചക്രം (വിവക്ഷകൾ) എന്ന താൾ കാണുക. ചക്രം (വിവക്ഷകൾ)

കറങ്ങുന്നതു വഴി ഭാരം വഹിച്ചുള്ള സ്ഥാനചലനം സാധ്യമാക്കുവാനോ, യന്ത്രഭാഗങ്ങളിൽ പ്രവർത്തിക്കുവാനോ, ഇവ സഹായിക്കുന്നു. അക്ഷത്തിൽ ഘടിപ്പിക്കപ്പെട്ടാ അച്ചുതണ്ടിന്റെ സഹായത്തോടെ ഉരുളുന്നത് വഴിയോ ഘർഷണത്തെ മറികടക്കുവാൻ കഴിയുന്നു. ചക്രത്തെ കറക്കുവാൻ ഒരു ബലം ആവശ്യമാണ്‌, ഗുരുത്വാകർഷണം വഴിയോ അല്ലെങ്കിൽ പുറമേ നിന്നുള്ള ബലപ്രയോഗത്തിലൂടെയോ ഇത് സാധ്യമാക്കുന്നു. ഇവയുടെ പ്രധാന ഉപയോഗം വാഹനങ്ങളിലും യന്ത്രങ്ങളിലുമാണ്‌.

ചക്രം
A spoked wheel on display at The National Museum of Iran, in Tehran. The wheel is dated late 2nd millennium BC and was excavated at Choqa Zanbil.

ചരിത്രം

ബി.സി. 4000 thill ചക്രങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് മധ്യ യൂറോപ്പ്, മെസപ്പൊട്ടോമിയ എന്നീ സ്ഥലങ്ങളിലെ ചരിത്ര അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു. പല സംസ്കാരങ്ങളിലും ചക്രത്തെപ്പറ്റി പരാമർശിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ചക്രം ആദ്യമായി ഉപയോഗിച്ചത് ഏത് സംസ്കാരത്തിലെ ജനതയാണെന്ന് വ്യക്തമല്ല.ബി.സി. 3000ത്തോടുകൂടി സിന്ധു നദീതട വാസികളും ചക്രം ഉപയോഗിക്കാൻ തുടങ്ങി. 1500 ബി.സി കാലഘട്ടത്തിൽ ഈജിപ്ഷ്യൻ ജനത കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച കളിപ്പാട്ടങ്ങളിൽ ചക്രങ്ങളുണ്ടായിരുന്നു. പിന്നീട് കുതിരവണ്ടികളിൽ ചക്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. പുതുശിലായുഗത്തിലാണ് ചക്രം കണ്ടു പിടിക്കപ്പെട്ടെതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.

Tags:

ഗുരുത്വാകർഷണംബലം

🔥 Trending searches on Wiki മലയാളം:

മാർക്സിസംഭാഷാശാസ്ത്രംതിരുവിതാംകൂർചൈനകണിക്കൊന്നകൊടിക്കുന്നിൽ സുരേഷ്ഇന്ത്യൻ ശിക്ഷാനിയമം (1860)ഡെങ്കിപ്പനിഹുദൈബിയ സന്ധിദന്തപ്പാലദശാവതാരംകേരളത്തിലെ ജാതി സമ്പ്രദായംഅൻആംവീണ പൂവ്മലയാളം മിഷൻഇന്ത്യയിലെ ഹരിതവിപ്ലവംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകലണ്ടർLeprosyചമയ വിളക്ക്കേരളത്തിലെ പാമ്പുകൾഹിന്ദുമതംഗർഭ പരിശോധനഇബ്രാഹിംപിണറായി വിജയൻരാജ്യങ്ങളുടെ പട്ടികമഞ്ഞക്കൊന്നമുടിയേറ്റ്വിവാഹംഇന്ത്യയിലെ പഞ്ചായത്തി രാജ്പൗരത്വ ഭേദഗതി ആക്റ്റ്, 2019ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മുടിമില്ലറ്റ്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംശൈഖ് അബ്ദുൽ ഖാദിർ ജീലാനിഹീമോഗ്ലോബിൻമലയാളനാടകവേദിമഞ്ഞുമ്മൽ ബോയ്സ്മൊത്ത ആഭ്യന്തര ഉത്പാദനംകമ്പ്യൂട്ടർമലബാർ കലാപംകരിമ്പുലി‌ഗുരുവായൂർ കേശവൻചണ്ഡാലഭിക്ഷുകിഅച്ചുതണ്ട് ശക്തികൾനോവൽകേരളത്തിലെ ജില്ലകളുടെ പട്ടികസംസ്കൃതംമഹാഭാരതംലൈലത്തുൽ ഖദ്‌ർബോസ്റ്റൺ ടീ പാർട്ടിതാപ്സി പന്നുകാക്കആൻ‌ജിയോപ്ലാസ്റ്റിദണ്ഡിഓമനത്തിങ്കൾ കിടാവോഖലീഫ ഉമർനവരസങ്ങൾഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അന്തർമുഖതസമസ്ത കേരള ജംഇയ്യത്തുൽ ഉലമഗുരു (ചലച്ചിത്രം)ഈദുൽ ഫിത്ർഅൽ ഫാത്തിഹഎയ്‌ഡ്‌സ്‌കുഞ്ചൻ നമ്പ്യാർഒന്നാം ലോകമഹായുദ്ധംഭഗത് സിംഗ്പറയിപെറ്റ പന്തിരുകുലംഓണംമസ്ജിദ് ഖുബാശ്രീനാരായണഗുരുഹിറ ഗുഹവള്ളത്തോൾ നാരായണമേനോൻമൂസാ നബിഎ.ആർ. റഹ്‌മാൻ🡆 More