സിൽവിയോ ബെർലുസ്കോണി

ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവും വ്യവസായിയുമാണ് സിൽവിയ ബെർലുസ്കോണി (ഇറ്റാലിയൻ ഉച്ചാരണം:   ( കേൾക്കുക) (ജനനം: 1936 സെപ്റ്റംബർ 29).

1994 - 1995, 2001 - 2006, 2008 - 2011 എന്നീ കാലയളവുകളിൽ മൂന്നുവട്ടം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു. ഇറ്റലിയിലെ പ്രമുഖ മാദ്ധ്യമസ്ഥാപനമായ മീഡിയാസെറ്റ്, പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എ.സി. മിലാൻ എന്നിവയുടെ ഉടമ കൂടിയാണ് ബെർലുസ്കോണി.

സിൽവിയോ ബെർലുസ്കോണി
സിൽവിയോ ബെർലുസ്കോണി
ഇറ്റലിയുടെ പ്രധാനമന്ത്രി
ഓഫീസിൽ
2008 മേയ് 8 – 2011 നവംബർ 12
രാഷ്ട്രപതിജിയോർജിയോ നാപ്പോളിറ്റാനോ
മുൻഗാമിറൊമാനോ പ്രോഡി
പിൻഗാമിപ്രഖ്യാപിച്ചിട്ടില്ല
ഓഫീസിൽ
2001 ജൂൺ 11 – 2006 മേയ് 17
രാഷ്ട്രപതികാർലോ അസെഗ്ലിയോ ചിയാമ്പി
Deputyജിയൂലിയോ ട്രെമോണ്ടി
ജിയാൻഫ്രാങ്കോ ഫിനി
മാർക്കോ ഫോളിനി
മുൻഗാമിജിയൂലിയാനോ അമാന്റോ
പിൻഗാമിറൊമാനോ പ്രോഡി
ഓഫീസിൽ
1994 മേയ് 10 – 1995 ജനുവരി 17
രാഷ്ട്രപതിഓസ്കാർ ലൂയിജി സ്കാൾഫറോ
Deputyജിയൂസിപ്പി തതാറെല്ല
റോബെർട്ടോ മാർക്കോണി
മുൻഗാമികാർലോ അസെഗ്ലിയോ കിയാമ്പി
പിൻഗാമിലാംബെർട്ടോ ദിനി
മെംബർ ഓഫ് ദ ചേംബർ ഓഫ് ഡെപ്യൂട്ടീസ്
പദവിയിൽ
ഓഫീസിൽ
1994 ഏപ്രിൽ 21
മണ്ഡലംXV – ലാസിയോ I (1994–1996)
III – ലോംബാർഡി I (1996–2006)
XIX – കാമ്പാനിയ I (2006–2008)
XVIII – മോലിസി I (2008–present)
വ്യക്തിഗത വിവരങ്ങൾ
ജനനംമിലാൻ, ഇറ്റലി
രാഷ്ട്രീയ കക്ഷിദ പീപ്പിൾ ഓഫ് ഫ്രീഡം (2009 മുതൽ)
മറ്റ് രാഷ്ട്രീയ
അംഗത്വം
ഫോർസ ഇറ്റാലിയ (1994–2008)
പങ്കാളികൾകാർല ദൽഓഗ്ലിയോ (1965–1985)
വെറോണിക്ക ലാറിയോ (1990–2009)
കുട്ടികൾമരീന
പിയർ സിൽവിയോ
ബാർബറ
എലെനോറ
ലൂയിജി
അൽമ മേറ്റർമിലാൻ സർവകലാശാല
തൊഴിൽവ്യവസായി
ഒപ്പ്സിൽവിയോ ബെർലുസ്കോണി

ഇറ്റലിയുടെ വഷളാകുന്ന സാമ്പത്തികവ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ, പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടപ്പെട്ട് 2011 നവംബർ 12-ന് ബെർലുസ്കോണി പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജി വക്കുകയായിരുന്നു.

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

സിൽവിയോ ബെർലുസ്കോണി 
വിക്കിചൊല്ലുകളിലെ Silvio Berlusconi എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

It-Silvio Berlusconi.oggഎ.സി. മിലാൻവിക്കിപീഡിയ:IPA for Italianസെപ്റ്റംബർ 29

🔥 Trending searches on Wiki മലയാളം:

സമുദ്രംശ്രീനിവാസൻഖലീഫ ഉമർസൈനബ് ബിൻത് മുഹമ്മദ്അസ്സലാമു അലൈക്കും2022 ഫിഫ ലോകകപ്പ്കേളി (ചലച്ചിത്രം)വിദ്യാഭ്യാസംരവിചന്ദ്രൻ സി.അമേരിക്കൻ സ്വാതന്ത്ര്യസമരംഅയ്യപ്പൻഅബ്ദുല്ല ഇബ്നു മസൂദ്ബിസ്മില്ലാഹിപഴഞ്ചൊല്ല്ചാന്നാർ ലഹളകോഴികൊല്ലൂർ മൂകാംബികാക്ഷേത്രംസന്ദേശകാവ്യംഓണംപുലയർകിലകല്ലേൻ പൊക്കുടൻതമോദ്വാരംഹരേകള ഹജബ്ബന്യുമോണിയരാജ്യങ്ങളുടെ പട്ടികവേലുത്തമ്പി ദളവമലബന്ധംകണ്ണ്പൈതഗോറസ് സിദ്ധാന്തംഇന്ത്യൻ ഭരണഘടന ഭേദഗതികൾനെൽവയൽ-നീർത്തട സംരക്ഷണ നിയമംജുമുഅ (നമസ്ക്കാരം)കുടുംബശ്രീഇന്ത്യൻ പോസ്റ്റൽ സർവീസ്ലെയൻഹാർട് ഓയ്ലർപോർച്ചുഗൽശിവൻഅയ്യങ്കാളിഎം.ജി. സോമൻയാസീൻതനതു നാടക വേദികേരള സാഹിത്യ അക്കാദമിഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികസഫലമീ യാത്ര (കവിത)ബുദ്ധമതംഹൂദ് നബിഎക്മോശുക്രൻസുരേഷ് ഗോപിപറയിപെറ്റ പന്തിരുകുലംഭരതനാട്യംകൃഷ്ണകിരീടംപുത്തൻ പാനസ്വർണംസംസ്കാരംസ്വാതിതിരുനാൾ രാമവർമ്മസ്വാതി പുരസ്കാരംഇസ്ലാം മതം കേരളത്തിൽവില്യം ലോഗൻശ്രീനാരായണഗുരുപത്മനാഭസ്വാമി ക്ഷേത്രംസിംഹംഝാൻസി റാണികുഞ്ചൻമലമുഴക്കി വേഴാമ്പൽമീനഋതുഅൽ ബഖറഗണപതിപ്രമേഹംസഹോദരൻ അയ്യപ്പൻബാല്യകാലസഖിആറാട്ടുപുഴ പൂരംപനിപൂരക്കളിഅല്ലാഹുഇടുക്കി അണക്കെട്ട്🡆 More