സിങ്കോണ

ഹോമിയോപ്പതിയിൽ ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പരീക്ഷണം നടത്തിയ സസ്യമായിരുന്നു സിങ്കോണ(Cinchona).

മലമ്പനിക്കുള്ള ഏറ്റവും പ്രധാന ഔഷധമായ ക്വിനിൻ ഉത്പാദിപ്പിച്ചത് ഈ സസ്യത്തിൽ നിന്നുമാണ്‌.

സിങ്കോണ
സിങ്കോണ
Cinchona pubescens - flowers
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Cinchona

L. 1753
Species

about 25 species; see text

പേരിനു പിന്നിൽ

തെക്കേ അമേരിക്കയാണ്‌ സിങ്കോണയുടെ ജന്മദേശം. സിങ്കോണ എന്ന പേര്‌ ഉണ്ടായത് പെറുവിലെ വൈസ്രോയിയുടെ ഭാര്യയായ സിങ്കോൺ Chinchon എന്ന പേരിൽ നിന്നുമാണ്‌. എങ്കിലും നീലഗിരി, ഊട്ടി, സിക്കിം, ഹിമാലയസാനുക്കളിലും സിങ്കോണ കൃഷിചെയ്തുവരുന്നു. സിങ്കോണ മരം എട്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമാണ്. സിങ്കോണയുടെ മരപ്പട്ടയാണ് ഔഷധ യോഗ്യമായ ഭാഗമായി ആയുർവേദത്തിൽ ഉപയോഗിക്കുന്നത്. തിക്ത രസവും ലഘു രൂക്ഷ ഗുണവും ഉഷ്ണവീര്യവും കടുവിപാകവുമാണ് സിങ്കോണയുടെ ആയുർവേദത്തിലെ രസാദി ഗുണങ്ങൾ

ഔഷധം

സിങ്കോണ 
സിങ്കോണ കായ്

പ്രധാനമായും ഉണ്ടാക്കുന്ന ഔഷധം മലമ്പനിക്കെതിരെയുള്ള മരുന്നായ ക്വിനിൻ ആണ്‌. പനി വിറയൽ, വിയർപ്പ് എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന മലമ്പനിക്കാണ്‌ ക്വിനിൻ സാധാരണ ഉപയോഗിക്കുന്നത്. കൂടാതെ സാധാരണയിൽ കവിഞ്ഞ വിശപ്പ്, ഭക്ഷണം കഴിച്ച ഉടനേ വീണ്ടും കഴിക്കണം എന്നുള്ള തോന്നൽ, എല്ലാ ഭക്ഷണ സാധനങ്ങളോടും അത്യാർത്തി, ദഹനത്തിന്‌ താമസം, വറുവേദന, വയർ സ്തംഭനം എന്നുതുടങ്ങി വർദ്ധിച്ച രക്തവാതത്തിനുവരെ ക്വിനിൻ ഉപയോഗിക്കുന്നു . ചെവിയിൽ നിന്നും ഉണ്ടാകുന്ന പഴുപ്പ്, മൂക്കിൽ നിന്നും രക്തംവരിക, സ്വപ്നസ്ഖലനം എന്നീ അവസ്ഥവിശേഷങ്ങൾക്ക് സിങ്കോണയിൽ നിന്നുമുള്ള ഔഷധം ഉപയോഗിക്കുന്നു .

രസാദി ഗുണങ്ങൾ

രസം  : തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു

ഔഷധയോഗ്യ ഭാഗം

മരപ്പട്ട

ഔഷധപ്രയോഗങ്ങൾ

മലേറിയ രോഗികൾക്ക് ക്വിനൈൻ ചേർത്തുണ്ടാക്കുന്ന ഗുളികകൾ 150 മി.ഗ്രാം മുതൽ 600 മി.ഗ്രാം വരെ ദിവസം ഒന്നോ രണ്ടോ നേരം തുടർച്ചയായി 21 ദിവസം കൊടുത്തു വരുന്നു. രോഗിയുടെ പ്രായവും രോഗാവസ്ഥയും അനുസരിച്ചാണ് മരുന്ന് ക്രമപ്പെടുത്തണ്ടത്.കൂടാതെ ഡിങ്കോണയ്ക്ക് കൃമിനാശക ശക്തിയുണ്ട്, കഫപിത്ത വികാരങ്ങൾ ഇല്ലാതാക്കുന്നതിന് ഉത്തമമാണ്

രാസഘടകങ്ങൾ

ക്വിനൈൻ, ക്വിനൈഡിൻ, സിങ്കൊണൈൻ,സിങ്കോണിഡിൻ, ക്വിനിക് ആസിഡ്, സിങ്കൊറ്റാനിക് ആസിഡ്, സിങ്കോഫുൾവിക് ആസിഡ് എന്നിവയെല്ലാം സിങ്കോണയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങളാണ്. ഇതിൽ ക്വിനൈൻ കൊറോണ വൈറസ് രോഗത്തിന് ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.

അവലംബം

Tags:

സിങ്കോണ പേരിനു പിന്നിൽസിങ്കോണ ഔഷധംസിങ്കോണ രസാദി ഗുണങ്ങൾസിങ്കോണ ഔഷധയോഗ്യ ഭാഗംസിങ്കോണ ഔഷധപ്രയോഗങ്ങൾസിങ്കോണ രാസഘടകങ്ങൾസിങ്കോണ അവലംബംസിങ്കോണ

🔥 Trending searches on Wiki മലയാളം:

കൃഷ്ണ കുമാർ (നടൻ)ആർത്തവചക്രവും സുരക്ഷിതകാലവുംബിഗ് ബോസ് (മലയാളം സീസൺ 5)2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)കമ്യൂണിസംസമസ്ത കേരള ജംഇയ്യത്തുൽ ഉലമപൊന്നാനിഎ.എം. ആരിഫ്ശ്രീനിവാസൻശീഘ്രസ്ഖലനംതിരഞ്ഞെടുപ്പ് ബോണ്ട്മലയാളം വിക്കിപീഡിയഇന്ത്യൻ രൂപഹൃദയം (ചലച്ചിത്രം)പൊറാട്ടുനാടകംഭാരത് ധർമ്മ ജന സേനഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻതീയർഇന്ത്യൻ ഭരണഘടനയുടെ ആമുഖംഒമാൻഎലിപ്പനിമാധ്യമം ദിനപ്പത്രംപ്രേമം (ചലച്ചിത്രം)സജിൻ ഗോപുകെ.ബി. ഗണേഷ് കുമാർഗായത്രീമന്ത്രംഇന്ത്യൻ പൗരത്വനിയമംരതിസലിലംഅസ്സലാമു അലൈക്കുംമലബാർ കലാപംഅബ്രഹാംബൃഹദീശ്വരക്ഷേത്രംഅരിസ്റ്റോട്ടിൽഹൈബി ഈഡൻമഹാവിഷ്‌ണുഗർഭ പരിശോധനപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംആലത്തൂർചക്കഎം.വി. ഗോവിന്ദൻപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്വെള്ളെരിക്ക്പുണർതം (നക്ഷത്രം)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംചെറുശ്ശേരിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികകൊച്ചി വാട്ടർ മെട്രോശിവൻമുകേഷ് (നടൻ)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകാമസൂത്രംസന്ദേശംമുഗൾ സാമ്രാജ്യംമഹിമ നമ്പ്യാർകേരളത്തിലെ ജനസംഖ്യഉത്രാടം (നക്ഷത്രം)കണ്ണൂർബെന്യാമിൻപി. വത്സലമൂവാറ്റുപുഴമഞ്ജു വാര്യർവോട്ട്പുകവലിയുടെ ആരോഗ്യ ഫലങ്ങൾനോറ ഫത്തേഹിനാമംആദി ശങ്കരൻറിയൽ മാഡ്രിഡ് സി.എഫ്കുംഭം (നക്ഷത്രരാശി)കാട്ടിൽ മേക്കതിൽ ക്ഷേത്രംപഴശ്ശിരാജബാബരി മസ്ജിദ്‌സ്‌മൃതി പരുത്തിക്കാട്ജലദോഷംമുണ്ടയാംപറമ്പ്ഇന്ത്യയിലെ ഹരിതവിപ്ലവംജി. ശങ്കരക്കുറുപ്പ്ലൈംഗികന്യൂനപക്ഷം🡆 More