സാൻഡ്രോ ബോട്ടിക്കെല്ലി

സാൻഡ്രോ ബോട്ടിക്കെല്ലി ഫ്ലോറൻസിലെ ഒരു നഗരത്തിൽ വയാ നുവോ എന്ന സ്ഥലത്താണ് ജനിച്ചത്.വാസരി പറഞ്ഞതിനനുസരിച്ച് അദ്ദേഹം സ്വർണ്ണ പണിക്കാവിശ്യമായുള്ള പ്രാഥമിക പാഠങ്ങൾ പഠിച്ചത് ആന്റോണിയോ എന്ന അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ്.അവിടെ കുറച്ച് കാര്യങ്ങൾ ബോട്ടിക്കെില്ലിയുടേതായിട്ടുണ്ട്, പക്ഷെ അതറിഞ്ഞത് ബോട്ടിക്കെല്ലി അദ്ദേഹത്തിന്റെ പതിനാലാം വയസ്സിൽ പരിശീലനം തുടങ്ങിയതിനു ശേഷമാണ്,അത് നമുക്ക് മറ്റേത് ചിത്രകാരനേയും അപേക്ഷിച്ച് ബോട്ടിക്കെല്ലി -ക്ക് ചിത്രകലയെകുറിച്ചുള്ള മുഴുവൻ പാഠവും അറിഞ്ഞിരിക്കാമെന്ന സൂചനയും തരുന്നു,മിക്കവാറും അദ്ദേഹം ഫിലിപ്പോ ലിപ്പി -യുടെ കീഴിലായിരിക്കാം പരിശീലനം ആരംഭിച്ചത് എന്ന് കരുതുന്നു.

സാൻഡ്രോ ബോട്ടിക്കെല്ലി
സാൻഡ്രോ ബോട്ടിക്കെല്ലി
അഡോറേഷൻ ഓഫ് ദി മാഗി (1475) എന്ന ചിത്രത്തിൽ നിന്നുള്ള ബോട്ടിക്കെല്ലി യുടെ സ്വയ ചായാഗ്രഹണം യായിരിക്കാം.
ജനനം
അലെസാൻഡ്രോ ഡി മരിയാനോ ഡി വാന്നി ഫിലിപ്പെപ്പി

c. 1445
ഫ്ലോറൻസ്, ഫ്ലോറൻസിന്റെ റിപ്പബ്ലിക്ക്, (ഇന്നത് ഇറ്റലി)
മരണംമേയ് 17, 1510 (വയസ്സ് 64–65)
ഫ്ലോറൻസ്, ഫ്ലോറൻസിന്റെ റിപ്പബ്ലിക്ക് (ഇന്നത് ഇറ്റലി)
ദേശീയതഫ്ലോറന്റൈൻ
വിദ്യാഭ്യാസംഫിലിപ്പോ ലിപ്പി
ആൻഡ്രിയ ഡെൽ വെറോച്ചിയോ
അറിയപ്പെടുന്നത്പെയിന്റിങ്ങി
പ്രസ്ഥാനംഇറ്റാലിയൻ നവോത്ഥാനം

അവലംബം

Tags:

ഫ്ലോറൻസ്

🔥 Trending searches on Wiki മലയാളം:

താനൂർകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകൊട്ടാരക്കരഉഹ്‌ദ് യുദ്ധംആർത്തവംമലയാളം വിക്കിപീഡിയകൊച്ചിജലദോഷംനന്മണ്ടആസ്മവദനസുരതംവയലാർ പുരസ്കാരംഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്മാമാങ്കംമലയിൻകീഴ്ആദി ശങ്കരൻകലി (ചലച്ചിത്രം)പുതുപ്പള്ളിതോന്നയ്ക്കൽതണ്ണീർമുക്കംആറ്റിങ്ങൽഇന്ത്യൻ ശിക്ഷാനിയമം (1860)ഭീമനടിസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതികൈനകരികല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)ഇന്ത്യയുടെ സ്വാതന്ത്ര്യസമരംമോനിപ്പള്ളിഅത്താണി, തൃശ്ശൂർബോവിക്കാനംചാന്നാർ ലഹളകൃഷ്ണൻപാമ്പാടുംപാറചിറ്റൂർഭൂതത്താൻകെട്ട്കറ്റാനംകാപ്പാട്അരണകാസർഗോഡ് ജില്ലതെയ്യംചരക്കു സേവന നികുതി (ഇന്ത്യ)വൈത്തിരിപി. ഭാസ്കരൻസാന്റോ ഗോപാലൻവാഗൺ ട്രാജഡിഊട്ടിനായർരക്തസമ്മർദ്ദംവള്ളത്തോൾ പുരസ്കാരം‌തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകൊയിലാണ്ടിഇന്ത്യാചരിത്രംകഴക്കൂട്ടംമാർത്താണ്ഡവർമ്മകൂത്താട്ടുകുളംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഓടക്കുഴൽ പുരസ്കാരംതൊളിക്കോട്അരീക്കോട്കുന്ദവൈ പിരട്ടിയാർവൈക്കം സത്യാഗ്രഹംഅഞ്ചാംപനിചളവറ ഗ്രാമപഞ്ചായത്ത്വിഭക്തിചൂരതിരുവില്വാമല ഗ്രാമപഞ്ചായത്ത്ചെറുപുഴ, കണ്ണൂർകിനാനൂർഒന്നാം ലോകമഹായുദ്ധംഅങ്കണവാടിമൂവാറ്റുപുഴകമല സുറയ്യഓച്ചിറപത്മനാഭസ്വാമി ക്ഷേത്രംനെല്ലിക്കുഴികാരക്കുന്ന്എരുമേലി🡆 More