സാന്റ ഫേ, ന്യൂ മെക്സിക്കൊ

സാന്താ ഫേ (/ˌsæntəˈfeɪ/; Tewa: Ogha Po'oge, Navajo: Yootó) യു.എസ്.

സംസ്ഥാനമായ ന്യൂ മെക്സിക്കോയുടെ തലസ്ഥാനമാണ്. സംസ്ഥാനത്തെ നാലാമത്തെ വലിയ പട്ടണവും സാന്താ ഫേ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. നൂറുകണക്കിനു വർഷങ്ങളായി തദ്ദേശീയ ജനതയായ നേറ്റീവ് ഇന്ത്യക്കാർ സാന്താ ഫേ പട്ടണം സ്ഥിതി ചെയ്തിരുന്നിടത്തെ വില്ലേജിൽ വസിച്ചു വന്നിരുന്നു. ഈ പട്ടണം സ്ഥാപിച്ചത് 1610ൽ സ്പെയിനിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. യു.എസിലെ ഏറ്റവും പഴയ സംസ്ഥാന തലസ്ഥാനവു അതുപോലെ തന്നെ ന്യൂ മെക്സിക്കോയിലെ ഏറ്റവും പഴയ പട്ടണവുമാണിത്. സന്താ ഫേ എന്ന വാക്കിന് സ്പാനീഷ് ഭാക്ഷയില് "ഹോളി ഫെയ്ത്ത്" എന്നാണർത്ഥം 2012 ലെ കണക്കനുസരിച്ച് സന്താ ഫേ പട്ടത്തിലെ ജനസംഖ്യ 69,204 ആണ്. മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന പട്ടണമാണ്. സാന്താ ഫേ കൌണ്ടി മുഴുവനായും അതിവിശാലമായ അൽബുക്കർക്ക്-സാന്താ ഫേ-ലാസ് വെഗാസ് കംബയിൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഉള്ളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

Santa Fe
State Capital
City of Santa Fe
Santa Fe's Downtown Area
Santa Fe's Downtown Area

Flag
Official seal of Santa Fe
Seal
Nickname(s): 
The City Different
Location in Santa Fe County, New Mexico
Location in Santa Fe County, New Mexico
CountryUnited States
StateNew Mexico
CountySanta Fe County
Founded1610
ഭരണസമ്പ്രദായം
 • MayorJavier Gonzales
 • City Council
Councilors
വിസ്തീർണ്ണം
 • City37.4 ച മൈ (96.9 ച.കി.മീ.)
 • ഭൂമി37.3 ച മൈ (96.7 ച.കി.മീ.)
 • ജലം0.1 ച മൈ (0.2 ച.കി.മീ.)
ഉയരം
7,199 അടി (2,194 മീ)
ജനസംഖ്യ
 (2010)
 • City67,947
 • ജനസാന്ദ്രത1,927/ച മൈ (744/ച.കി.മീ.)
 • മെട്രോപ്രദേശം
144,170 (Santa Fe MSA)
1,146,049 (Albuquerque-Santa Fe-Las Vegas CSA)
സമയമേഖലUTC-7 (MST)
 • Summer (DST)UTC-6 (MDT)
ZIP codes
87500-87599
ഏരിയ കോഡ്505
FIPS code35-70500
GNIS feature ID0936823
വെബ്സൈറ്റ്www.santafenm.gov

Tags:

🔥 Trending searches on Wiki മലയാളം:

ചെങ്കണ്ണ്പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥബാഹ്യകേളിമണിച്ചിത്രത്താഴ് (ചലച്ചിത്രം)മാത്യു തോമസ്പശ്ചിമഘട്ടംപാമ്പാടി രാജൻമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈവോട്ടവകാശംകുഞ്ചൻപഴശ്ശിരാജഎഴുത്തച്ഛൻ പുരസ്കാരംഹിന്ദുമതംനയൻതാരപാർക്കിൻസൺസ് രോഗംകാലാവസ്ഥജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകുണ്ടറ വിളംബരംനാഴികപാലക്കാട്മഹാത്മാ ഗാന്ധിവിചാരധാരഝാൻസി റാണികണ്ണൂർ ജില്ലശോഭ സുരേന്ദ്രൻതൃശ്ശൂർ ജില്ലഉള്ളൂർ എസ്. പരമേശ്വരയ്യർമഞ്ഞപ്പിത്തംകേരളകലാമണ്ഡലംകുഴിയാനഓന്ത്വെള്ളാപ്പള്ളി നടേശൻചിയഇന്ത്യൻ ഭരണഘടനയുടെ ആമുഖംഎം.ടി. രമേഷ്വയനാട് ജില്ലമനുഷ്യൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻയേശുകർണ്ണാട്ടിക് യുദ്ധങ്ങൾനിർദേശകതത്ത്വങ്ങൾകേരളത്തിലെ നാടൻപാട്ടുകൾസ്വാതി പുരസ്കാരംറിയൽ മാഡ്രിഡ് സി.എഫ്കൊച്ചിതൃക്കടവൂർ ശിവരാജുവിദ്യാഭ്യാസംമതേതരത്വംമലയാളം നോവലെഴുത്തുകാർവൃഷണംജലംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സ്നേഹംനിവിൻ പോളിവായനദിനംരാഷ്ട്രീയ സ്വയംസേവക സംഘംജോൺസൺഇന്ത്യയുടെ സ്വാതന്ത്ര്യസമരംമലപ്പുറം ജില്ലകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)എ.കെ. ഗോപാലൻസ്വപ്ന സ്ഖലനംമലപ്പുറംവിജയലക്ഷ്മിഎൻഡോമെട്രിയോസിസ്കാൾ മാർക്സ്തൃശ്ശൂർ നിയമസഭാമണ്ഡലംഅൽഫോൻസാമ്മജനഗണമനചട്ടമ്പിസ്വാമികൾഉത്സവംസ്ത്രീ ഇസ്ലാമിൽചെറുശ്ശേരി🡆 More