ഉള്ളടക്കം

വിക്കിപീഡിയ ഉപയോഗിക്കുന്നതിനും ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾ‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ).

വലത്തുവശത്തു കാണുന്ന പെട്ടിയിൽ (മെനു)‍ നിന്നും താങ്കൾ‌ക്കു സഹായകരമാവുന്ന കണ്ണികൾ തിരഞ്ഞെടുക്കുക.

ശ്രദ്ധിക്കുക: ഈ ലേഖനത്തിലുള്ള പല കണ്ണികളും വിക്കിപീഡിയയുടെ ആംഗലേയ താളുകളിലേക്കുള്ളതാണ്‌. ഈ താൾ വിക്കിപീഡിയയുടെ ആംഗലേയ താളിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതായതിനാൽ കൂടുതൽ ചിട്ടപ്പെടുത്തലുകൾ ചെയ്യേണ്ടതുണ്ട്‌.

വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
സംശയം ചോദിക്കാൻ
കീഴ്‌വഴക്കങ്ങൾ
ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
തിരുത്തൽ വഴികാട്ടി
കണ്ണികൾ ചേർക്കുവാൻ
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
വർഗ്ഗീകരണം
മീഡിയ സഹായി
പട്ടികകൾ
വീഡിയോ പരിശീലനം
കണ്ടുതിരുത്തൽ
കണ്ടുതിരുത്തൽ വഴികാട്ടി

ഉള്ളടക്കം

വിക്കിപീഡിയ ഉപയോഗിക്കുന്നതിനും ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾ‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ).

എന്താണ്‌ വിക്കിപീഡിയ?

വിക്കിപീഡിയ അനേകം വായനക്കാരുടെ സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു വിജ്ഞാനകോശമാണ്. വിക്കി എന്നറിയപ്പെടുന്ന പ്രത്യേക ഗണത്തിൽ പെട്ട ഒരു വെബ്‌സൈറ്റാണിത്. വളരെയധികം ഉപയോക്താക്കൾ തുടർച്ചയായി വിക്കിപീഡിയ മെച്ചപ്പെടുത്തുന്നുണ്ട്‌, ആയിരക്കണക്കിനു മാറ്റങ്ങൾ ഒരു മണിക്കൂറിനുള്ളിൽ അവർ നടത്തുന്നുമുണ്ട്. ഈ മാറ്റങ്ങളെല്ലാം വിക്കിപീഡിയ സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. അനാവശ്യ മാറ്റങ്ങൾ വളരെ പെട്ടെന്നു തന്നെ സാധാരണയായി ഒഴിവാക്കാറുണ്ട്‌, അതുപോലെ തുടർച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ മാറ്റങ്ങൾ വരുത്തുന്നതിൽ നിന്നും തടയാറുണ്ട്‌.

ഈ പ്രോജക്ടിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ നോക്കുക.

താങ്കൾക്ക് എങ്ങനെ സഹായിക്കാം?

ഉള്ളടക്കം 
വിക്കിപീഡിയ ലേഖനങ്ങൾ ആർക്കും തിരുത്താവുന്നവയാണ്

ധൈര്യമായി മാറ്റിയെഴുതൂ - മിക്കവാറും എല്ലാ പേജുകളും ആർക്കും മാറ്റിയെഴുതാം, താങ്കൾ ധൈര്യശാലിയായിരിക്കാൻ ഞങ്ങൾ പ്രോൽസാഹിപ്പിക്കുന്നു!

എന്തെങ്കിലും മെച്ചപ്പെടുത്താനുള്ളത്‌ കണ്ടെത്തൂ, ഉള്ളടക്കം, വ്യാകരണം, മാതൃക എന്തുമാവട്ടെ, പിന്നീട്‌ മെച്ചപ്പെടുത്തൂ. നിങ്ങൾക്ക്‌ വിക്കിപീഡിയ നശിപ്പിക്കാൻ സാധ്യമല്ല. എല്ലാം പൂർവ്വ സ്ഥിതിയിൽ കൊണ്ടുവരാൻ സാധിക്കുന്നതാണ്‌. അതിനാൽ മുന്നോട്ട്‌ പോകൂ, ലേഖനം മാറ്റിയെഴുതി വിക്കിപീഡിയയെ ഇന്റർനെറ്റിലെ ഏറ്റവും നല്ല വിവര ശേഖരമാക്കൂ!

താങ്കളുടെ പ്രഥമ സംശോധനം ഇപ്പോൾ തന്നെ ചെയ്യൂ:

  1. എഴുത്തുകളരി എന്ന താളിൽ ചെല്ലുക
  2. മുകളിലുള്ള മാറ്റിയെഴുതുക ഞെക്കുക.
  3. ഒരു സന്ദേശം അടിക്കുക.
  4. സേവ്‌ ചെയ്യുക ഞെക്കി താങ്കളുടെ ലേഖനം സൂക്ഷിക്കുക.
    അല്ലെങ്കിൽ എങ്ങനെയുണ്ടെന്ന് കാണുക ഞെക്കി തങ്ങൾ വരുത്തിയ മാറ്റങ്ങൾ കാണുക
  5. ദയവായി ദുരുപയോഗം, മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുക, മാനനഷ്‌ടം വരുത്തുക എന്നിവ ചെയ്യരുത്‌.
  6. ദയവായി തലവാചകം (അതിന്റെ {{ }} തുടങ്ങിയ ചിഹ്നങ്ങളും) ഒഴിവാക്കരുത്‌

ഉള്ളടക്കം

വിക്കിപീഡിയ ഉപയോഗിക്കുന്നതിനും ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾ‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ).

നിലവിലുള്ള ലേഖനത്തിൽ ഉൾപ്പെടുത്തുക...

പുതിയ ലേഖനം ആരംഭിക്കുക...

കൂടുതൽ കണ്ടെത്തുക...

ഉള്ളടക്കം

വിക്കിപീഡിയ ഉപയോഗിക്കുന്നതിനും ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾ‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ).

മുന്നോട്ടു പോകുന്നതിനു മുൻപേ താങ്കൾക്ക്‌ ഒരു അംഗത്വം എടുക്കുവാൻ താത്‌പര്യമുണ്ടായിരിക്കാം. താങ്കൾ അജ്ഞാതമായിരുന്ന് സംശോധനം നടത്തുന്നത്‌ വിക്കിപീഡിയക്ക് വിരോധമുള്ള കാര്യമല്ല. പക്ഷേ അംഗത്വമെടുക്കുന്നതു വഴി ഒരു ഉപയോക്താവിന്‌ വളരെയധികം പ്രയോജനങ്ങൾ ലഭിച്ചേക്കാം

വിക്കിപീഡിയ പര്യവേഷണം...

ഈ സമൂഹത്തിന്റെ ഭാഗമാകൂ...

കൂടുതൽ കണ്ടെത്തുക...

ഉള്ളടക്കം

വിക്കിപീഡിയ ഉപയോഗിക്കുന്നതിനും ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾ‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ).

വിക്കിപീഡിയ സംശോധന പരിശീലനം - സ്വാഗതം!

കൂടുതൽ വിവരങ്ങൾക്ക്

കൂടുതൽ വിവരങ്ങൾ‌ക്കും സങ്കീർ‌ണതയേറിയ സംശയനിവാരണങ്ങൾ‌ക്കും മലയാളം വിക്കിപീഡിയയുടെ സഹോദരസംരംഭമായ ഇംഗ്ലീഷ് വിക്കിപീഡിയയിലെ താളുകൾ ശ്രദ്ധിക്കുക.

Tags:

ഉള്ളടക്കം ആമുഖംഉള്ളടക്കം സംശോധനത്തെ പറ്റി കൂടുതലറിയാൻഉള്ളടക്കം വിക്കിപീഡിയ പര്യവേഷണംഉള്ളടക്കം പരിശീലനംഉള്ളടക്കം

🔥 Trending searches on Wiki മലയാളം:

വെള്ളെരിക്ക്നവരസങ്ങൾമകം (നക്ഷത്രം)നി‍ർമ്മിത ബുദ്ധിമലയാളത്തിലെ ആത്മകഥകളുടെ പട്ടികഇങ്ക്വിലാബ് സിന്ദാബാദ്ക്രിയാറ്റിനിൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമിഷനറി പൊസിഷൻമേടം (നക്ഷത്രരാശി)കവിത്രയംഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംവിഷുലോക മലേറിയ ദിനംപൃഥ്വിരാജ്നീതി ആയോഗ്പത്താമുദയംആഴ്സണൽ എഫ്.സി.ഇ.എം.എസ്. നമ്പൂതിരിപ്പാട്ലൈലയും മജ്നുവുംദി ആൽക്കെമിസ്റ്റ് (നോവൽ)ചിലപ്പതികാരംഇന്ത്യയുടെ ദേശീയപ്രതിജ്ഞഒന്നാം ലോകമഹായുദ്ധംവൈക്കം സത്യാഗ്രഹംപാമ്പാടി രാജൻപൊയ്‌കയിൽ യോഹന്നാൻഅണ്ണാമലൈ കുപ്പുസാമിനിവർത്തനപ്രക്ഷോഭംജനഗണമനഇന്ത്യൻ ഭരണഘടന ഭേദഗതികൾആലപ്പുഴ ജില്ലആധുനിക കവിത്രയംബാല്യകാലസഖിഖുർആൻമഹിമ നമ്പ്യാർആദായനികുതിജിമെയിൽസാഹിത്യംമാർക്സിസംരാജ്‌മോഹൻ ഉണ്ണിത്താൻചിയപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഅരവിന്ദ് കെജ്രിവാൾറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമെനിഞ്ചൈറ്റിസ്ഉഹ്‌ദ് യുദ്ധംഉമ്മൻ ചാണ്ടിസ്വർണവും സാമ്പത്തിക ശാസ്ത്രവുംകൊൽക്കത്ത നൈറ്റ് റൈഡേർസ്എം.കെ. രാഘവൻഇൻസ്റ്റാഗ്രാംമുരിങ്ങവൃഷണംസമസ്ത കേരള ജംഇയ്യത്തുൽ ഉലമചങ്ങമ്പുഴ കൃഷ്ണപിള്ളഹിന്ദുമതംസമത്വത്തിനുള്ള അവകാശംതൃശ്ശൂർ ജില്ലപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കമൽ ഹാസൻമഞ്ഞപ്പിത്തംആന്തമാൻ നിക്കോബാർ ദ്വീപുകൾരതിമൂർച്ഛസമാസംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപഴഞ്ചൊല്ല്ഭഗവദ്ഗീതകൊല്ലൂർ മൂകാംബികാക്ഷേത്രംഎംഐടി അനുമതിപത്രംഉലുവഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കേരളചരിത്രംപ്രസവം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽയാസീൻ🡆 More