സസ്യഭുക്ക്

സസ്യാഹാരം മാത്രം കഴിക്കുന്ന ജീവികളാണ് സസ്യഭുക്കുകൾ (Herbivores).

സസ്യങ്ങൾ, ശൈവാലങ്ങൾ പ്രകാശസംശ്ലേഷക ബാക്റ്റീരിയ തുടങ്ങിയ സ്വപോഷികളെ നേരിട്ട് ഉപയോഗിക്കുന്ന ഇരപിടുത്ത രീതിയാണ്‌ സസ്യഭോജിത (Herbivory). ഈ നിർവചനപ്രകാരം പൂപ്പൽ വിഭാഗത്തിൽ പെടുന്ന നിരവധി ജീവികൾ, ചില ബാക്റ്റീരിയങ്ങൾ, നിരവധി ജന്തുക്കൾ, ഏതാനും പ്രോട്ടിസ്റ്റുകൾ, ചുരുക്കം പരാദസസ്യങ്ങൾ എന്നിവയെ സസ്യഭുക്കുകളായി കണക്കാക്കാം. എങ്കിലും സസ്യങ്ങൾ ഭക്ഷിക്കുന്ന ജന്തുക്കളെ മാത്രമാണ്‌ സാധാരണ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വപോഷികളിൽനിന്ന് നേരിട്ട് പോഷണംനേടുന്ന ജീവികളെ പൊതുവേ പ്രാഥമികോപഭോക്താക്കൾ എന്നാണ്‌ വിളിക്കുന്നത്.

അവലംബം

Tags:

സസ്യം

🔥 Trending searches on Wiki മലയാളം:

തെങ്ങ്ശുക്രൻശാസ്ത്രംകറുത്ത കുർബ്ബാനകൂദാശകൾഐക്യരാഷ്ട്രസഭബാങ്കുവിളിപൊൻമുട്ടയിടുന്ന താറാവ്ഇന്നസെന്റ്പെസഹാ വ്യാഴംനവരസങ്ങൾഇബ്നു സീനപഴശ്ശി സമരങ്ങൾആമകായംഅപ്പോസ്തലന്മാർകേരളത്തിലെ ആദിവാസികൾഉപ്പുസത്യാഗ്രഹംടോൺസിലൈറ്റിസ്ബെഞ്ചമിൻ ഫ്രാങ്ക്ലിൻസ്വാതി പുരസ്കാരംഫ്യൂഡലിസംമുഗൾ സാമ്രാജ്യംവിലാപകാവ്യംസ്വഹാബികൾആർത്തവചക്രവും സുരക്ഷിതകാലവുംപ്രധാന താൾതിരുവിതാംകൂർ ഭരണാധികാരികൾപഞ്ചവാദ്യംവിളർച്ചസംഘകാലംശ്വാസകോശംവിഭക്തിമനുഷ്യൻഓണംരതിമൂർച്ഛമുപ്ലി വണ്ട്മലയാളി മെമ്മോറിയൽഅന്തരീക്ഷമലിനീകരണംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭകേരളത്തിലെ തനതു കലകൾസുമയ്യഗർഭഛിദ്രംദിലീപ്വി.ടി. ഭട്ടതിരിപ്പാട്അൽ ബഖറജീവിതശൈലീരോഗങ്ങൾഈഴവർലൈംഗികബന്ധംവയനാട് ജില്ലഇന്ത്യയുടെ രാഷ്‌ട്രപതിമാലിന്യ സംസ്ക്കരണംഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികഅർദ്ധായുസ്സ്നവധാന്യങ്ങൾമലബാർ കലാപംമഹാത്മാ ഗാന്ധിഇന്റർനെറ്റ് മൂവി ഡാറ്റാബേസ്മലമുഴക്കി വേഴാമ്പൽഹൃദയംഅബിസീനിയൻ പൂച്ചനീലക്കൊടുവേലിനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985അങ്കണവാടിഭൂമിസ്ഖലനംപേരാൽതറാവീഹ്ഉത്സവംമുഹമ്മദ്ഖദീജയഹൂദമതംടൊയോട്ടഹൂദ് നബിപെരിയാർമഹാ ശിവരാത്രിചാക്യാർക്കൂത്ത്ശ്രീനാരായണഗുരു🡆 More