സതർലാന്റ് ഫ്രീസിയൻ ഭാഷ എന്ന സതർ ഫ്രീസിയൻ ഭാഷ അല്ലെങ്കിൽ സതർലാന്റിക് ഭാഷ കിഴക്കൻ ഫ്രീസിയൻ ഭാഷയുടെ അവസാനത്തെ സജീവമായ ഭാഷാഭേദമാണ്.
ഇതിനു മറ്റു ഫ്രീസിയൻ ഭാഷയായ ഉത്തര ഫ്രീസിയൻ ഭാഷയോടും അടുത്ത ബന്ധമുണ്ട്. സതർലാന്റ് ഫ്രീസിയൻ ഭാഷയെപ്പോലെ ഈ ഭാഷയും ജർമ്മനിയിൽ സംസാരിച്ചുവരുന്നു. പടിഞ്ഞാറൻ ഫ്രീസിയൻ നെതർലാന്റ്സിൽ സംസാരിക്കുന്നു.
Saterland Frisian | |
---|---|
Seeltersk | |
ഉത്ഭവിച്ച ദേശം | Germany |
ഭൂപ്രദേശം | Saterland |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1,000 (2007) |
Indo-European
| |
ഔദ്യോഗിക സ്ഥിതി | |
Recognised minority language in | Germany |
ഭാഷാ കോഡുകൾ | |
ISO 639-3 | stq |
ഗ്ലോട്ടോലോഗ് | sate1242 |
Linguasphere | 52-ACA-ca |
Present-day distribution of the Frisian languages in Europe: West Frisian North Frisian Saterland Frisian | |
{{cite book}}
: CS1 maint: unrecognized language (link)This article uses material from the Wikipedia മലയാളം article സതർലാന്റ് ഫ്രീസിയൻ ഭാഷ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.