സംഗീതചരിത്രം

സംഗീതം അറിയപ്പെടുന്ന എല്ലാ പഴയതും പുതിയതുമായ സംസകാരങ്ങളിൽ ദേശ-കാല ഭേദമെന്യേ കാണപ്പെടുന്നു.

ലോകത്തിലെ എല്ലാ കോണുകളിലും അവ എത്ര ഒറ്റപ്പെട്ടതായാലും സംഗീതം കാണപ്പെടുന്നതുകൊണ്ടു തന്നെ സംഗീതം മനുഷ്യൻ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കുടിയേറുന്നതിനു മുൻപേ നിലനിന്നിതായി കണക്കാക്കാം. 50000 വർഷങ്ങളെങ്കിലും വയസ്സ് സംഗീതത്തിനുണ്ടെന്നും മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാവുന്നതിന് മുൻപ് ആഫ്രിക്കയിലാണ് സംഗീതം ജന്മം കൊണ്ടതെന്നും അനുമാനിക്കപ്പെടുന്നു.

ഒരു സമൂഹത്തിന്റെ സംഗീതം അതിന്റെ മറ്റുള്ള സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക ഘടന, മുൻപരിചയം, കാലാവസ്ഥ, സാങ്കേതികവിദ്യകളിലുള്ള കഴിവ് മുതലായവ സംഗീതത്തിനെ സ്വാധീനിക്കുന്നു. സംഗീതം പ്രകടിപ്പിക്കുന്ന വികാരങ്ങളും ആശയങ്ങളും, ഏത് സാഹചര്യങ്ങളിലാണ് സംഗീതം അവതരിപ്പിക്കുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നത്,സംഗീതജ്ഞരോടുള്ള മനോഭാവം മുതലായവ ഓരോ കാലഘട്ടത്തിനെയും ഭൂവിഭാഗത്തിനെയും അടിസ്ഥാനമാക്കി മാറിക്കൊണ്ടിരിക്കുന്നു. ഈ വിവരങ്ങളുടെ സഞ്ചയമാണ് സംഗീതചരിത്രം.

Tags:

ആഫ്രിക്കമനുഷ്യൻസംഗീതം

🔥 Trending searches on Wiki മലയാളം:

വോട്ടിംഗ് മഷികൂടിയാട്ടംബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഗുരുവായൂർ സത്യാഗ്രഹംനിയോജക മണ്ഡലംസുഗതകുമാരിതത്തഅയക്കൂറദേശീയ പട്ടികജാതി കമ്മീഷൻമകം (നക്ഷത്രം)രാജസ്ഥാൻ റോയൽസ്ആദ്യമവർ.......തേടിവന്നു...ചെസ്സ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഗോകുലം ഗോപാലൻപുലയർപിണറായി വിജയൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകാസർഗോഡ് ജില്ലഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഒളിമ്പിക്സ്പ്രേമലുവാരാഹിഇസ്‌ലാംഅവിട്ടം (നക്ഷത്രം)ഇംഗ്ലീഷ് ഭാഷരാമായണംആദി ശങ്കരൻഉത്തർ‌പ്രദേശ്ഭഗവദ്ഗീതതോമസ് ചാഴിക്കാടൻഭൂമിവേലുത്തമ്പി ദളവമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികപ്രേമം (ചലച്ചിത്രം)കുറിച്യകലാപംജ്ഞാനപീഠ പുരസ്കാരംകെ. മുരളീധരൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർജനാധിപത്യംബാല്യകാലസഖിപാർക്കിൻസൺസ് രോഗംആടുജീവിതം (ചലച്ചിത്രം)ആദായനികുതിമലയാളം അക്ഷരമാലവാഴകേരളത്തിലെ ജാതി സമ്പ്രദായംഡി.എൻ.എആനി രാജദേശീയ വനിതാ കമ്മീഷൻറഷ്യൻ വിപ്ലവംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഹെപ്പറ്റൈറ്റിസ്കാന്തല്ലൂർഗുജറാത്ത് കലാപം (2002)അനിഴം (നക്ഷത്രം)ആധുനിക കവിത്രയംപഴശ്ശിരാജസോളമൻഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വെബ്‌കാസ്റ്റ്പാലക്കാട്മുഗൾ സാമ്രാജ്യംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ചണ്ഡാലഭിക്ഷുകിവള്ളത്തോൾ പുരസ്കാരം‌ജി - 20രമ്യ ഹരിദാസ്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസ്വവർഗ്ഗലൈംഗികതഅമോക്സിലിൻസിനിമ പാരഡിസോഒമാൻമലയാളികോട്ടയം🡆 More