ഷോട്ട് പുട്ട്

ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽപെട്ട ഒരു കായിക മത്സരമാണ് ഷോട്ട് പുട്ട്.

തള്ളുന്ന ചലനശക്തിയിൽ ഗോളാകൃതിയിൽ ഉള്ള ഭാരമുള്ള വസ്തു - ഷോട്ട്- കഴിയുന്നിടത്തോളം ദൂരത്തിൽ എറിയുകയാണ് ഈ മത്സരം. 1896ൽ ആധുനിക ഒളിമ്പിക്‌സിന്റെ പുനരുജ്ജീവനത്തോടെ പുരുഷൻമാരുടെ ഷോട്ട് പുട്ട് മത്സരം ഒളിമ്പിക്‌സ് ഗെയിംസിന്റെ ഭാഗമായി. വനിതകളുടെ ഷോട്ട് പുട്ട് മത്സരം 1948ലാണ് ഒളിമ്പിക്‌സിന്റെ ഭാഗമാവുന്നത്.

ഷോട്ട് പുട്ട്
ഷോട്ട് പുട്ട് ഏരിയ

ചരിത്രം

ഷോട്ട് പുട്ട് 
ചെക്കൊസ്ലൊവാക്യൻ ഷോട്ട് പുട്ട് താരം 1957ലെ ഈസ്റ്റ് ജർമ്മൻ ഇൻഡോർ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ
ഷോട്ട് പുട്ട് 
1942ൽ നെബ്രാസ്‌ക സർവ്വകലാശാലയിൽ നടന്ന മത്സരം, വൃത്തവും അതിന്റെ മുന്നിലായുള്ള സ്റ്റോപ് ബോർഡും കാണാം

പുരാതന ഗ്രീക്കിൽ ട്രോയ് യുദ്ധകാലത്ത് സൈനികർ പാറകൾ എറിയുന്ന മത്സരങ്ങൾ നടത്തിയിരുന്നതായി ഹോമർ പരാമർശിക്കുന്നുണ്ട്. ആദ്യ നൂറ്റാണ്ടിൽ സ്‌കോട്ടിഷ് ഹൈലാൻഡിൽ പാറ അല്ലെങ്കിൽ ഭാരം എറിയുന്ന മത്സരങ്ങൾ നടന്നതിന് തെളുവുകളുണ്ട്. പതിനാറാം നൂറ്റാണ്ടിൽ ഹെന്റി എട്ടാമൻ രാജാവ് ഭാരം, ഹാമ്മർ ത്രോ മത്സരങ്ങൾ നടത്തിയിരുന്നതായി സൂചനകളുണ്ട്. 19ആം നൂറ്റാണ്ടിൽ സ്‌കോട്ട്‌ലാൻഡിലാണ് ഷോട്ട്പുട്ട് മത്സരങ്ങൾ രൂപപ്പെട്ടത്. 1866ൽ ആരംഭിച്ച ബ്രിട്ടീഷ് അമേച്വർ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിരുന്നു ഇത്. 2.135 മീറ്റർ (7.00അടി) വ്യാസമുള്ള വൃത്തവും അതിന്റെ മുന്നിലായുള്ള ഏകദേശം 10 സെന്റിമീറ്റർ (3.9ഇഞ്ച്) വിസ്തൃതിയുള്ള സ്റ്റോപ് ബോർഡിൽ നിന്നാണ് മത്സരാർത്ഥികൾ ഷോട്ട് എറിയുക.

വിവിധതരം ഷോട്ടുകൾ

മണൽ, ഇരുമ്പ്, കാസ്റ്റ് ഇരുമ്പ്, കട്ടിയുള്ള സ്റ്റീൽ, തുരുമ്പ് പിടിക്കാത്ത ഉരുക്ക്, പിത്തള, കൃത്രിമ ഫൈബർ എന്നിവകൊണ്ടെല്ലാം ഷോട്ട് പുട്ട് ബോൾ നിർമ്മിക്കുന്നുണ്ട്.

അവലംബം

Tags:

ട്രാക്ക് ആൻഡ് ഫീൽഡ്

🔥 Trending searches on Wiki മലയാളം:

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകവിത്രയംജി - 20ഗുൽ‌മോഹർവെബ്‌കാസ്റ്റ്കാസർഗോഡ്കാനഡമുരുകൻ കാട്ടാക്കടഹൃദയംവടകരനസ്രിയ നസീംമലപ്പുറം ജില്ലകേരള നവോത്ഥാനംഅയ്യപ്പൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംദമയന്തിഭാരതീയ സ്റ്റേറ്റ് ബാങ്ക്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്വെള്ളെരിക്ക്ധനുഷ്കോടിദേശീയ വനിതാ കമ്മീഷൻലോക മലേറിയ ദിനംകയ്യൂർ സമരംധ്രുവ് റാഠിസൺറൈസേഴ്സ് ഹൈദരാബാദ്ശ്വാസകോശ രോഗങ്ങൾദൃശ്യം 2ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംമലബന്ധംതിരുവിതാംകൂർറോസ്‌മേരിബെന്യാമിൻരാജ്യങ്ങളുടെ പട്ടികകൃഷ്ണൻപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംചവിട്ടുനാടകംആനി രാജപാമ്പ്‌മമത ബാനർജിസ്വവർഗ്ഗലൈംഗികതവൈലോപ്പിള്ളി സംസ്കൃതി ഭവൻഎസ്.എൻ.സി. ലാവലിൻ കേസ്ശ്രീനാരായണഗുരുഇന്ത്യയുടെ ദേശീയ ചിഹ്നംഇന്ത്യൻ നദീതട പദ്ധതികൾനവരസങ്ങൾവൃദ്ധസദനംമന്നത്ത് പത്മനാഭൻഉടുമ്പ്കുടുംബശ്രീഇടപ്പള്ളി രാഘവൻ പിള്ളഗുജറാത്ത് കലാപം (2002)ആഗോളതാപനംഇന്ത്യൻ ചേരനവരത്നങ്ങൾഅറബിമലയാളംരാഷ്ട്രീയ സ്വയംസേവക സംഘംമിയ ഖലീഫകോശം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപത്തനംതിട്ട ജില്ലബൈബിൾഎം.ആർ.ഐ. സ്കാൻനാദാപുരം നിയമസഭാമണ്ഡലംസ്‌മൃതി പരുത്തിക്കാട്ഒന്നാം ലോകമഹായുദ്ധംഇടുക്കി ജില്ലഅരവിന്ദ് കെജ്രിവാൾവിഭക്തിബറോസ്മനോജ് കെ. ജയൻഹെലികോബാക്റ്റർ പൈലോറിവയലാർ രാമവർമ്മതിരുവനന്തപുരംഇലഞ്ഞിസ്ത്രീനാഗത്താൻപാമ്പ്ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ🡆 More