ശ്രീലങ്കയിലെ ഈസ്റ്റർദിന ബോംബാക്രമണം 2019

2019 ഏപ്രിൽ 21 ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങളിൽ തീവ്രവാദി ആക്രമണങ്ങൾ നടക്കുകയുണ്ടായി.

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ മൂന്നു ക്രിസ്ത്യൻ പള്ളികളിലും, മൂന്നു ആഡംബരഹോട്ടലിലും ആണ് ബോംബാക്രമണം ഉണ്ടായത്. ആ ദിവസം വൈകീട്ട് ദെമാത്തഗോഡയിലെ ഹൗസിങ് കോളനിയിലും, ദെഹിവാലയിലെ ഗസ്റ്റ് ഹൗസിലും ചെറിയ സ്ഫോടനങ്ങൾ നടക്കുകയുണ്ടായി. ശ്രീലങ്കയിലെ വിവധ നഗരങ്ങൾ തീവ്രവാദികൾ ലക്ഷ്യം വച്ചിരുന്നു. 39 വിദേശപൗരന്മാരുൾപ്പട്ടെ 359 ഓളം ആളുകൾ ഈ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടു എന്നു ഔദ്യോഗികകണക്കുകൾ പറയുന്നു. മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റു.

നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥനകൾക്കിടെയാണു ആക്രമണങ്ങൾ നടന്നത്.

Tags:

🔥 Trending searches on Wiki മലയാളം:

മണിച്ചിത്രത്താഴ് (ചലച്ചിത്രം)സിംഹംസൂര്യൻലളിതാംബിക അന്തർജ്ജനംദൃശ്യം 2വിഭക്തിബാബസാഹിബ് അംബേദ്കർഎളമരം കരീംനിലവാകകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യവയനാട് ജില്ലചരക്കു സേവന നികുതി (ഇന്ത്യ)ഇസ്രയേൽപൊറാട്ടുനാടകംശീതങ്കൻ തുള്ളൽതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾആത്മഹത്യരമ്യ ഹരിദാസ്പൃഥ്വിരാജ്എം.വി. ജയരാജൻവദനസുരതംമൗലിക കർത്തവ്യങ്ങൾരണ്ടാമൂഴംകറുത്ത കുർബ്ബാനഇ.എം.എസ്. നമ്പൂതിരിപ്പാട്ജീവകം ഡിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾജോൺ പോൾ രണ്ടാമൻകേരള സംസ്ഥാന ഭാഗ്യക്കുറിദീപിക ദിനപ്പത്രംസംസ്ഥാന പുനഃസംഘടന നിയമം, 1956ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾനവരത്നങ്ങൾഫാസിസംചങ്ങമ്പുഴ കൃഷ്ണപിള്ളകയ്യൂർ സമരംകൂരമാൻതൈറോയ്ഡ് ഗ്രന്ഥിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംആയ് രാജവംശംതപാൽ വോട്ട്മങ്ക മഹേഷ്ഇടുക്കി ജില്ലഈമാൻ കാര്യങ്ങൾഅയമോദകംകൂടിയാട്ടംകരൾതനിയാവർത്തനംഭഗത് സിംഗ്ഇൻഡോർമാനസികരോഗംമമത ബാനർജിനിർജ്ജലീകരണംമനോജ് കെ. ജയൻഅഞ്ചാംപനിവിവാഹംരണ്ടാം പിണറായി വിജയൻ മന്ത്രിസഭപൊയ്‌കയിൽ യോഹന്നാൻമെനിഞ്ചൈറ്റിസ്തിരുവാതിരകളിനവരസങ്ങൾവൈക്കം മഹാദേവക്ഷേത്രംമേയ്‌ ദിനംനെൽവയൽ-നീർത്തട സംരക്ഷണ നിയമംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)മുഹമ്മദ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഇസ്‌ലാംപഴശ്ശി സമരങ്ങൾകാലൻകോഴിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഇന്ത്യൻ നാഷണൽ ലീഗ്കൊല്ലൂർ മൂകാംബികാക്ഷേത്രംബൈബിൾഹൃദയംവായനദിനംസ്ത്രീ സുരക്ഷാ നിയമങ്ങൾ🡆 More