ജീവനില്ലാത്ത മനുഷ്യശരീരത്തെയാണ് ശവം എന്നു സംബോധന ചെയ്യുന്നത്.(ആംഗലേയം - Dead Body).
മനുഷ്യൻ പലവിധകാരണങ്ങളാൽ മരണപ്പെടും. അപകടങ്ങളിലൂടെയും അസുഖം മൂലവും പ്രായമായും കൊലപാതകത്തിലൂടെയും ആത്മഹത്യയിലൂടെയും മരണം സംഭവിക്കാം. അസ്വാഭിക മരണം സംഭവിക്കുന്ന അവസരത്തിൽ ശരീരത്തെ പ്രേത വിചാരണ എന്ന പ്രവൃത്തി നടത്തുന്നു. നിയമം ഈ നടപടിക്ക് നിർബന്ധിക്കുന്നതിനാലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നത്.
This article uses material from the Wikipedia മലയാളം article ശവം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.