നോവൽ ശബ്ദങ്ങൾ

മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നോവലാണ് ശബ്ദങ്ങൾ.

1947ലാണ് അദ്ദേഹം ഈ നോവൽ രചിച്ചത്. യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്, വ്യഭിചാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ നോവൽ ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിൻറെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്. സൈനികൻ എഴുത്തുകാരനെ സമീപിച്ച് തൻറെ ജീവിതകഥ പറയുന്നു. എഴുത്തുകാരൻ അതെല്ലാം കുറിച്ചെടുക്കുകയും സൈനികനോട് സംശയങ്ങൾ ചോദിക്കുകയും ചെയ്യുന്നു. അതോടൊപ്പം അദ്ദേഹം സൈനികൻറെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നു. ഈ നോവലിന് അശ്ലീലമാണെന്ന പേരിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു.

പ്രമേയം

നാൽക്കവലയിൽ ആരോ ഉപേക്ഷിച്ചുപോയ ഒരു കുഞ്ഞിനെ ഒരു പൂജാരി ദത്തെടുക്കുന്നു. കുഞ്ഞ് മുതിർന്നപ്പോൾ സൈന്യത്തിൽ ചേർന്ന് [രണ്ടാം ലോകമഹായുദ്ധത്തിൽ] പങ്കെടുക്കുന്നു. സിഫിലിസ് രോഗവുമായാണ് മിക്ക സൈനികരും യുദ്ധത്തിൽ നിന്ന് തിരിച്ചെത്തിയത്. എന്നാൽ ഈ സൈനികന് ആ ദുര്യോഗമുണ്ടായില്ല. സൈനികന് അയാളുടെ ധീരത സമാധാനകാലത്ത് ഉപജീവനം കണ്ടെത്താൻ തുണയാകുന്നു. ലൈംഗികതയെപ്പറ്റിയുള്ള അയാളുടെ ജിഝ്ഞാസയും മറ്റൊരാളുടെ ചതിയും അയാളെ മദ്യലഹരിയിൽ ആദ്യമായി സ്വവർഗ്ഗരതിയിലേയ്ക്ക് നയിക്കുന്നു. അതിലൂടെ അയാൾ രോഗിയാകുന്നു.

അവലംബം

Tags:

വൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

പൂന്താനം നമ്പൂതിരിഎം. മുകുന്ദൻവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽബാങ്ക് ദേശസാത്കരണം (ഇന്ത്യ)കൊല്ലവർഷ കാലഗണനാരീതിസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഇളയരാജകേരള സംസ്ഥാന ഭാഗ്യക്കുറികേരള നവോത്ഥാന പ്രസ്ഥാനംനിക്കാഹ്ഋതുദുൽഖർ സൽമാൻരമ്യ ഹരിദാസ്നിവർത്തനപ്രക്ഷോഭംഇസ്രയേൽഇന്ത്യൻ രൂപപ്രേമലേഖനം (നോവൽ)പൂർണ്ണസംഖ്യപുനലൂർ തൂക്കുപാലംമാങ്ങഅണലിഉമ്മൻ ചാണ്ടിമണിച്ചിത്രത്താഴ് (ചലച്ചിത്രം)ആഗ്നേയഗ്രന്ഥിമതേതരത്വംഅരിമ്പാറഅധ്യാപനരീതികൾഗൗതമബുദ്ധൻഎൻ. ബാലാമണിയമ്മമഹാഭാരതംഹോർത്തൂസ് മലബാറിക്കൂസ്ഭഗവദ്ഗീതസാവിത്രി (നടി)എക്സിമആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ പൗരത്വനിയമംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഒരു കുടയും കുഞ്ഞുപെങ്ങളുംആവർത്തനപ്പട്ടികമുത്തപ്പൻകൂടൽമാണിക്യം ക്ഷേത്രംഗംഗാനദിക്രിസ്റ്റ്യാനോ റൊണാൾഡോഅതിരപ്പിള്ളി വെള്ളച്ചാട്ടംആനി രാജസക്കറിയസ്വർണവും സാമ്പത്തിക ശാസ്ത്രവുംനക്ഷത്രവൃക്ഷങ്ങൾസ്വദേശി പ്രസ്ഥാനംകേരളചരിത്രംരാജ്യങ്ങളുടെ പട്ടികഭീഷ്മ പർവ്വംസുബ്രഹ്മണ്യൻരതിമൂർച്ഛവേലുത്തമ്പി ദളവവി.എസ്. അച്യുതാനന്ദൻഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകേരള പബ്ലിക് സർവീസ് കമ്മീഷൻആണിരോഗംതിരുവഞ്ചിക്കുളം ശിവക്ഷേത്രംമഞ്ഞ്‌ (നോവൽ)ഷെങ്ങൻ പ്രദേശംജയൻകേരള സാഹിത്യ അക്കാദമി പുരസ്കാരംപാർവ്വതിപനിഗുജറാത്ത് കലാപം (2002)കറുത്ത കുർബ്ബാനദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിആഴ്സണൽ എഫ്.സി.നസ്ലെൻ കെ. ഗഫൂർആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംലിംഫോസൈറ്റ്ഹൃദയാഘാതംപേവിഷബാധപന്ന്യൻ രവീന്ദ്രൻശബരിമല ധർമ്മശാസ്താക്ഷേത്രംഅബൂബക്കർ സിദ്ദീഖ്‌🡆 More