വ്ലാഡികാവ്കാസ്

നോർത്ത് ഒസ്സെഷ്യ-അലാനിയ റിപ്പബ്ലിക്കിൻറെ തലസ്ഥാന ന​ഗരമാണ് വ്ലാഡികാവ്കാസ് - Vladikavkaz (Russian: Владикавка́з, IPA: , lit.

ruler of the Caucasus; Ossetian: Дзæуджыхъæу, romanized: Dzæudžyqæu Ossetian pronunciation: [ˈd͡zæwd͡ʒəqæw], lit. Dzaug [ru]'s settlement). നേരത്തെ ഓർഡ്‌സോണിക്കിഡ്സെ, Dzaudzhikau എന്ന പേരുകളിൽ ആണ് ഈ ന​ഗരം അറിയപ്പെട്ടിരുന്നത്. റിപ്പബ്ലിക്കിന്റെ തെക്കുകിഴക്കായി കോക്കസസ് പർവതനിരകളുടെ താഴ്‌വരയിലുള്ള ടെറക് നദിക്കരയിലാണ് ഈ ന​ഗരം സ്ഥിതിചെയ്യുന്നത്. വടക്കൻ കോക്കസിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിലൊന്നാണ് വ്‌ലാഡികാവ്കാസ്. ജനസംഖ്യ: 2010ലെ സെൻസസ് അനുസരിച്ച് 311,693 ആണ് ഇവിടത്തെ ജനസംഖ്യ, 2002ൽ ഇത് 315,068ഉം 1989ൽ 300,198ഉം മായിരുന്നു. രാജ്യത്തെ പ്രധാന വ്യാവസായിക, ഗതാഗത കേന്ദ്രമാണ് ഈ നഗരം. സംസ്കരിച്ച സിങ്ക്, ഈയം, യന്ത്രങ്ങൾ, രാസവസ്തുക്കൾ, വസ്ത്രങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നീ ഉൽ‌പന്നങ്ങൾ വ്യവസായ കേന്ദ്രമാണിത്.

Vladikavkaz

Владикавказ
City
Other transcription(s)
 • OsseticДзӕуджыхъæу
Skyline of Vladikavkaz
ഔദ്യോഗിക ചിഹ്നം Vladikavkaz
Coat of arms
Location of Vladikavkaz
Vladikavkaz is located in Russia
Vladikavkaz
Vladikavkaz
Location of Vladikavkaz
Vladikavkaz is located in North Ossetia–Alania
Vladikavkaz
Vladikavkaz
Vladikavkaz (North Ossetia–Alania)
Coordinates: 43°01′N 44°39′E / 43.017°N 44.650°E / 43.017; 44.650
CountryRussia
Federal subjectNorth Ossetia-Alania
FoundedMay 6, 1784
City status since1860
ഭരണസമ്പ്രദായം
 • ഭരണസമിതിAssembly of Representatives
 • HeadBoris Albegov
വിസ്തീർണ്ണം
 • ആകെ291 ച.കി.മീ.(112 ച മൈ)
ഉയരം
692 മീ(2,270 അടി)
ജനസംഖ്യ
 (2010 Census)
 • ആകെ3,11,693
 • കണക്ക് 
(2018)
3,06,258 (−1.7%)
 • റാങ്ക്60th in 2010
 • ജനസാന്ദ്രത1,100/ച.കി.മീ.(2,800/ച മൈ)
Administrative status
 • Subordinated toVladikavkaz City Under Republic Jurisdiction
 • Capital ofRepublic of North Ossetia–Alania
 • Capital ofVladikavkaz City Under Republic Jurisdiction
Municipal status
 • Urban okrugVladikavkaz Urban Okrug
 • Capital ofVladikavkaz Urban Okrug
സമയമേഖലUTC+3 ()
Postal code(s)
362000
Dialing code(s)+7 8672
City DaySeptember 25
Twin townsവ്ലാഡിവോസ്റ്റോക്Edit this on Wikidata
വെബ്സൈറ്റ്vladikavkaz-osetia.ru

ചരിത്രം

റഷ്യ കോക്കസസ് പിടിച്ചടക്കിയപ്പോൾ ഒരു കോട്ടയായി 1784 ൽ ഈ നഗരം സ്ഥാപിക്കപ്പെട്ടു. വർഷങ്ങളോളം ഈ പ്രദേശത്തെ പ്രധാന റഷ്യൻ സൈനിക താവളമായിരുന്നു ഇത്.

അവലംബം

Tags:

കോക്കസസ് പർവതംടെറെക് നദി

🔥 Trending searches on Wiki മലയാളം:

രാഷ്ട്രീയ സ്വയംസേവക സംഘംവാട്സ്ആപ്പ്കൊച്ചികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇടശ്ശേരി ഗോവിന്ദൻ നായർരാജസ്ഥാൻ റോയൽസ്എം.എസ്. സ്വാമിനാഥൻവൈരുദ്ധ്യാത്മക ഭൗതികവാദംജി. ശങ്കരക്കുറുപ്പ്പ്രോക്സി വോട്ട്മുണ്ടിനീര്യോനിസന്ദീപ് വാര്യർടൈഫോയ്ഡ്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഭരതനാട്യംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംനിർമ്മല സീതാരാമൻയോദ്ധാവെള്ളിക്കെട്ടൻകൃസരിസദ്ദാം ഹുസൈൻമഹേന്ദ്ര സിങ് ധോണിമോസ്കോസച്ചിദാനന്ദൻസ്വാതി പുരസ്കാരംപൂയം (നക്ഷത്രം)കാസർഗോഡ് ജില്ലഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകോശംതൂലികാനാമംസ്വവർഗ്ഗലൈംഗികതജനാധിപത്യംകലാമണ്ഡലം കേശവൻഹലോസൺറൈസേഴ്സ് ഹൈദരാബാദ്രണ്ടാം ലോകമഹായുദ്ധംസ്ത്രീ സമത്വവാദംകൊച്ചുത്രേസ്യഅനിഴം (നക്ഷത്രം)അടൽ ബിഹാരി വാജ്പേയിഹർഷദ് മേത്തപാത്തുമ്മായുടെ ആട്റെഡ്‌മി (മൊബൈൽ ഫോൺ)നവഗ്രഹങ്ങൾമെറീ അന്റോനെറ്റ്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികചെ ഗെവാറസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻഎവർട്ടൺ എഫ്.സി.സഹോദരൻ അയ്യപ്പൻഎ.കെ. ഗോപാലൻനിവിൻ പോളിസുപ്രീം കോടതി (ഇന്ത്യ)പാമ്പുമേക്കാട്ടുമനവയലാർ രാമവർമ്മഗുകേഷ് ഡികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമുകേഷ് (നടൻ)വിശുദ്ധ സെബസ്ത്യാനോസ്ശ്വാസകോശ രോഗങ്ങൾക്ഷേത്രപ്രവേശന വിളംബരംകൊട്ടിയൂർ വൈശാഖ ഉത്സവംപാമ്പാടി രാജൻശശി തരൂർസഞ്ജു സാംസൺജിമെയിൽമാധ്യമം ദിനപ്പത്രംഒന്നാം കേരളനിയമസഭവാതരോഗംജ്ഞാനപ്പാനസജിൻ ഗോപുശാലിനി (നടി)ആത്മഹത്യമിഷനറി പൊസിഷൻആന🡆 More