വൈദ്യുതചാലകതയും വൈദ്യുതപ്രതിരോധവും

വൈദ്യുതിയെ സംവഹിക്കാനുള്ള പദാർത്ഥങ്ങളുടെ കഴിവിനെയാണ് വൈദ്യുതചാലകത എന്നു പറയുന്നത്.

ഒരു ചാലകത്തിനു കുറുകെ വൈദ്യുത പൊട്ടൻഷ്യൽ വ്യത്യാസം ഉണ്ടായാൽ അതിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകും. ചാലകത അളക്കുന്ന ഏകകമാണ് സീമൻസ്(ആംഗലേയം: siemens) അഥവാ മോ(ആംഗലേയം: mho). ചാലകതയുടെ നേരെ എതിരായ പ്രതിഭാസമാണ്‌ വൈദ്യുതപ്രതിരോധം. വൈദ്യുതപ്രതിരോധം അളക്കുന്ന ഏകകമാണ്‌ ഓം
) ചാലകത എന്നത് വൈദ്യുത പ്രവാഹ സാന്ദ്രത J യും വൈദ്യുത മണ്ഡലതീവ്രത E യും തമ്മിലുള്ള അനുപാതമാണ്.: ഒരു പദാർഥത്തിന്റെ ആറ്റത്തിലെ ബാഹ്യതമ ഷെല്ലിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് ചാലകത നിർണ്ണയിക്കുന്നത്.വൈദ്യുത ചാലകത കൂടിയ പദാർഥങ്ങളാണ് ലോഹങ്ങൾ.ഏറ്റവും അധികം വൈദ്യുതചാലകതകൂടിയ ലോഹമാണ് വെള്ളി.[അവലംബം ആവശ്യമാണ്] [1]

Tags:

അണുവിക്കിപീഡിയ:പരിശോധനായോഗ്യതവെള്ളിവൈദ്യുതചാലകം

🔥 Trending searches on Wiki മലയാളം:

ഏകീകൃത സിവിൽകോഡ്എലിപ്പനിഅരിമ്പാറസ്ത്രീ സമത്വവാദംശോഭനചെമ്പരത്തിഇൻസ്റ്റാഗ്രാംലോക മലമ്പനി ദിനംസജിൻ ഗോപുദിലീപ്എസ്. ജാനകിഇറാൻമുസ്ലീം ലീഗ്സോണിയ ഗാന്ധിരാജ്യങ്ങളുടെ പട്ടികവയനാട് ലോക്‌സഭാ നിയോജകമണ്ഡലംകാലൻകോഴിട്രാൻസ് (ചലച്ചിത്രം)ക്രിസ്തുമതംകേരളത്തിലെ തനതു കലകൾബിഗ് ബോസ് മലയാളംഅമൃതം പൊടിസിന്ധു നദീതടസംസ്കാരംഅക്കിത്തം അച്യുതൻ നമ്പൂതിരിപാമ്പുമേക്കാട്ടുമനഇടപ്പള്ളി രാഘവൻ പിള്ളസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻകേരള സംസ്ഥാന ഭാഗ്യക്കുറിപന്ന്യൻ രവീന്ദ്രൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മാതൃഭൂമി ദിനപ്പത്രംഎം.ആർ.ഐ. സ്കാൻകേരളാ ഭൂപരിഷ്കരണ നിയമംകാക്കഎ.എം. ആരിഫ്തപാൽ വോട്ട്കൂടിയാട്ടംമനോജ് കെ. ജയൻകൊച്ചി വാട്ടർ മെട്രോഓണംഡയറിമന്നത്ത് പത്മനാഭൻരാഹുൽ മാങ്കൂട്ടത്തിൽഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വി.ഡി. സതീശൻസിറോ-മലബാർ സഭവ്യാഴംഷെങ്ങൻ പ്രദേശംലോക്‌സഭപ്രീമിയർ ലീഗ്ഇടതുപക്ഷ ജനാധിപത്യ മുന്നണിആഗോളതാപനംമെറീ അന്റോനെറ്റ്ഗുജറാത്ത് കലാപം (2002)വ്യക്തിത്വംവിദ്യാഭ്യാസംസ്‌മൃതി പരുത്തിക്കാട്2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഇ.ടി. മുഹമ്മദ് ബഷീർഅമേരിക്കൻ സ്വാതന്ത്ര്യസമരംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഇന്ത്യാചരിത്രംസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ആവേശം (ചലച്ചിത്രം)തിരുവാതിരകളിഒ.എൻ.വി. കുറുപ്പ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്മൂന്നാർകൂദാശകൾവെള്ളെഴുത്ത്കണ്ടല ലഹളമാവോയിസംപത്തനംതിട്ടകേരള പബ്ലിക് സർവീസ് കമ്മീഷൻപാലക്കാട് ജില്ലഹൈബി ഈഡൻ🡆 More