സംഖ്യ വെള്ളം

സങ്കല്പാതീതമെന്നു പറയാവുന്നതും സാമാന്യരീതിയിൽ എണ്ണിത്തീർക്കുവാൻ പ്രയാസവുമുള്ളതുമായ സംഖ്യകൾക്ക് മലയാളത്തിൽ വെള്ളം എന്നു പറഞ്ഞിരുന്നു.

വെള്ളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വെള്ളം (വിവക്ഷകൾ) എന്ന താൾ കാണുക. വെള്ളം (വിവക്ഷകൾ)

ഭാസ്കരാചാര്യന്റെ ലീലാവതിയിലെ ജലധിയിൽ (10,00,00,00,00,00,000 എന്ന സംഖ്യസൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നത്) നിന്നാ‍കാം ഈ വിവർത്തിത സംജ്ഞ മലയാളത്തിന് ലഭിച്ചത്.

വലിയ സംഖ്യകൾക്ക് ഉപയോഗിച്ചിരുന്ന സംജ്ഞകൾ :

  • നൂറു പത്ത് - ആയിരം 103
  • നൂറു ആയിരം - ഒരു ലക്ഷം 105
  • നൂറു നൂറായിരം - ഒരു കോടി 107
  • നൂറു നൂറായിരം കോടി - ഒരു മഹാകോടി
  • നൂറു നൂറായിരം മഹാകോടി - ഒരു ശംഖം
  • നൂറു നൂറായിരം ശംഖം - ഒരു മഹാശംഖം
  • നൂറു നൂറായിരം മഹാശംഖം - ഒരു വൃന്ദം
  • നൂറു നൂറായിരം വൃന്ദം - ഒരു മഹാവൃന്ദം
  • നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം
  • നൂറു നൂറായിരം പത്മം - ഒരു മഹാപത്മം
  • നൂറു നൂറായിരം മഹാപത്മം - ഒരു ഖർവം
  • നൂറു നൂറായിരം ഖർവം - ഒരു മഹാഖർവം
  • നൂറു നൂറായിരം മഹാഖർവം - ഒരു സമുദ്രം
  • നൂറു നൂറായിരം സമുദ്രം - ഒരു ഓഘം
  • നൂറു നൂറായിരം ഓഘം - ഒരു മഹൌഘം
  • നൂറു നൂറായിരം മഹൌഘം - ഒരു വെള്ളം

Tags:

ഭാസ്കരാചാര്യൻമലയാളംസംഖ്യ

🔥 Trending searches on Wiki മലയാളം:

ഗുദഭോഗംഋഗ്വേദംഅമ്മപ്രേമം (ചലച്ചിത്രം)ചാത്തൻകൊച്ചുത്രേസ്യബാല്യകാലസഖികൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881മാഞ്ചസ്റ്റർ സിറ്റി എഫ്.സി.മാമ്പഴം (കവിത)നസ്രിയ നസീംഅസ്സലാമു അലൈക്കുംകോശംമലയാളസാഹിത്യംഎം.ആർ.ഐ. സ്കാൻശങ്കരാചാര്യർഐക്യ ജനാധിപത്യ മുന്നണിനിസ്സഹകരണ പ്രസ്ഥാനംവെള്ളെരിക്ക്എസ്.കെ. പൊറ്റെക്കാട്ട്മാവേലിക്കര നിയമസഭാമണ്ഡലംഇന്ത്യൻ നാഷണൽ കോൺഗ്രസ്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020തൃശ്ശൂർ ജില്ലമലയാള സാഹിത്യകാരന്മാരുടെ പട്ടികപേവിഷബാധചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംജവഹർലാൽ നെഹ്രുഉണ്ണി ബാലകൃഷ്ണൻലിവർപൂൾ എഫ്.സി.ആധുനിക കവിത്രയംചണ്ഡാലഭിക്ഷുകിഹെപ്പറ്റൈറ്റിസ്-എകെ.ബി. ഗണേഷ് കുമാർഅപർണ ദാസ്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻനാഴികമാവോയിസംദുൽഖർ സൽമാൻമലമ്പനിഇൻസ്റ്റാഗ്രാംധ്യാൻ ശ്രീനിവാസൻശരത് കമൽയേശുഎളമരം കരീംകൗ ഗേൾ പൊസിഷൻവയനാട് ജില്ലഎസ്.എൻ.സി. ലാവലിൻ കേസ്സി. രവീന്ദ്രനാഥ്ദൃശ്യം 2ചമ്പകംപ്ലീഹഓന്ത്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)മോസ്കോഉപ്പുസത്യാഗ്രഹംവാതരോഗംപോത്ത്ശ്രീനാരായണഗുരുഎം.എസ്. സ്വാമിനാഥൻകലാമിൻനയൻതാരയോഗർട്ട്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഹിന്ദുമതംപൊറാട്ടുനാടകംഇന്ത്യൻ പ്രീമിയർ ലീഗ്ഭാരതീയ ജനതാ പാർട്ടിഉമ്മൻ ചാണ്ടിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർതമിഴ്സിറോ-മലബാർ സഭമുപ്ലി വണ്ട്കുറിച്യകലാപംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംമദ്യംജീവിതശൈലീരോഗങ്ങൾദേശീയ പട്ടികജാതി കമ്മീഷൻകമ്യൂണിസം🡆 More