വെണ്ട

മാൽവേസീ സസ്യകുടുംബത്തിൽ ഉള്ളതും ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും; പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട.

(ശാസ്ത്രീയനാമം: Abelmoschus esculentus). ആംഗലേയത്തിൽ ഇത് Okra , Lady's fingers തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്ക ജന്മദേശമായ ഈ സസ്യം വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു.

വെണ്ട
Abelmoschus esculentus
വെണ്ട
വെണ്ട ഇലകളും വെണ്ടയ്ക്കകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. esculentus
Binomial name
Abelmoschus esculentus
(L.) Moench

പോഷകങ്ങൾ

ഈ സസ്യത്തിൽ ഉണ്ടാകുന്ന വെണ്ടക്കയിൽ ; ദഹനത്തിന് സഹായകരമായ നാരുകൾ, ജീവകം എ, ജീവകം സി, ജീവകം കെ, തയാമിൻ, ജീവകം ബി6, ഫോളെറ്റ്, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, റൈബോഫ്ലേവിൻ, നിയാസിൻ, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു

ചിത്രശാല

അവലംബം

https://www.youtube.com/c/OrganicFarmingIndia?sub_confirmation=1

Tags:

🔥 Trending searches on Wiki മലയാളം:

ജർമ്മനിമകം (നക്ഷത്രം)പൗരത്വ ഭേദഗതി ആക്റ്റ്, 2019രാശിചക്രം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവാഗ്‌ഭടാനന്ദൻസജിൻ ഗോപുപൂരിഹക്കീം അജ്മൽ ഖാൻചങ്ങലംപരണ്ടസൂര്യഗ്രഹണംഅമ്മകെ.സി. വേണുഗോപാൽഅന്ന രാജൻഅമോക്സിലിൻപ്രകാശ് ജാവ്‌ദേക്കർപഴഞ്ചൊല്ല്പാർക്കിൻസൺസ് രോഗംനി‍ർമ്മിത ബുദ്ധിയെമൻമാർ തോമാ നസ്രാണികൾശ്വേതരക്താണുഓന്ത്വയലാർ പുരസ്കാരംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഏപ്രിൽ 27സഞ്ജയ് ഗാന്ധിമഹിമ നമ്പ്യാർതിരുവനന്തപുരം ലോക്സഭാമണ്ഡലംതുഷാർ വെള്ളാപ്പള്ളിBoard of directorsഡെങ്കിപ്പനിബുദ്ധമതംപണ്ഡിറ്റ് കെ.പി. കറുപ്പൻവക്കം അബ്ദുൽ ഖാദർ മൗലവിപ്രധാന ദിനങ്ങൾസ്റ്റാൻ സ്വാമിഇസ്ലാമിലെ പ്രവാചകന്മാർവി.എസ്. സുനിൽ കുമാർഗിരീഷ് എ.ഡി.മഞ്ഞപ്പിത്തംഉമ്മൻ ചാണ്ടിഅയ്യങ്കാളിപ്രേമം (ചലച്ചിത്രം)ഡിഫ്തീരിയപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകമ്യൂണിസംചക്കകൊല്ലവർഷ കാലഗണനാരീതികേരളത്തിലെ ജില്ലകളുടെ പട്ടികരാജീവ് ചന്ദ്രശേഖർകണ്ണൂർ ജില്ലറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമീനകന്യാകുമാരിവെള്ളാപ്പള്ളി നടേശൻകൃസരിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്ലീഹകെ.കെ. ശൈലജമൻമോഹൻ സിങ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംഏഷ്യാനെറ്റ് ന്യൂസ്‌മമത ബാനർജികേരളത്തിലെ കോർപ്പറേഷനുകൾഗർഭഛിദ്രംഐക്യ അറബ് എമിറേറ്റുകൾഅസിത്രോമൈസിൻഈഴവർഎ.കെ. ഗോപാലൻഎഴുത്തച്ഛൻ പുരസ്കാരംവജൈനൽ ഡിസ്ചാർജ്യേശുയഹൂദമതംതണ്ണിമത്തൻഉഭയവർഗപ്രണയി🡆 More