വി.എസ്. നൈപോൾ

2001-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബ്രിട്ടീഷ് എഴുത്തുകാരനാണ് വി.എസ്.

നൈപോൾ എന്ന സർ വിദ്യാധർ സൂരജ്പ്രസാദ് നൈപോൾ(1932 ഓഗസ്റ്റ് 17 – 2018 ഓഗസ്റ്റ് 11). നൈപാൾ ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിലാണ് താമസിച്ചിരുന്നത്.

Sir

V. S. Naipaul

VS Naipaul in 2016
VS Naipaul in 2016
ജനനംVidiadhar Surajprasad Naipaul
(1932-08-17)17 ഓഗസ്റ്റ് 1932
Chaguanas, Caroni County, British Trinidad and Tobago (present-day Trinidad and Tobago)
മരണം11 ഓഗസ്റ്റ് 2018(2018-08-11) (പ്രായം 85)
London, England, United Kingdom
തൊഴിൽNovelist, travel writer, essayist
പൗരത്വംBritish
പഠിച്ച വിദ്യാലയംUniversity College, Oxford
Period1957–2010
GenreNovel, essay
വിഷയം
മാതാപിതാക്ക(ൾ)
  • Seepersad Naipaul (പിതാവ്)
  • Droapatie Capildeo (മാതാവ്)
ശ്രദ്ധേയമായ രചന(കൾ)
  • A House for Mr Biswas
  • In a Free State
  • A Bend in the River
  • The Enigma of ArrivalINDIA: A wounded civilization
അവാർഡുകൾBooker Prize
1971
Nobel Prize in Literature
2001
പങ്കാളി(കൾ)
  • Patricia Ann Hale
    (m. 1955; died 1996)
  • Nadira Khannum Alvi
    (m. 1996)

ജീവിതരേഖ

ട്രിനിഡാഡ് ടൊബാഗോയിലെ ചഗ്വാനാസ് എന്ന സ്ഥലത്താണ് വി എസ് നൈപോൾ ജനിച്ചത്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛൻമാർ ഇന്ത്യയിൽ നിന്നും കുടിയേറിപാർത്തവരായിരുന്നു.1950ൽ സ‌്കോളർഷിപ്പോടെ ഓക‌്സ‌്ഫഡ‌് സർവകലാശാലയ‌്ക്ക‌ുകീഴിൽ പഠിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹം ഇംഗ്ലണ്ടിലേക്ക‌് കുടിയേറി.

പാട്രിഷ്യ ആൻ ഹെയിലാണ‌് ആദ്യഭാര്യ. 1996ൽ ഇവരുടെ മരണത്തെതുടർന്ന‌് പാകിസ്താനി പത്രപ്രവർത്തക നദീറ ഖാൻ അൽവിയെ വിവാഹം ചെയ‌്തു.


1990-ൽ ബ്രിട്ടനിലെ എലിസബത്ത് II രാജ്ഞി നൈപോളിനെ ‘സർ‘ പദവി നൽകി ആദരിച്ചു. ട്രിനിടാഡിലെ രാഷ്ട്രീയമായി ശക്തമായ കാപിൽഡിയോ കുടുംബത്തിലെ അംഗമായ നൈപോൾ പ്രശസ്ത എഴുത്തുകാരായ ശീപെർസാദ് നൈപോളിന്റെ മകനും ശിവ നൈപോളിന്റെ മുതിർന്ന സഹോദരനും നീൽ ബിസൂണ്ടാഥിന്റെ അമ്മാവനും വാഹ്നി കാപിൽഡിയോയുടെ മാതുലനുമാണ്.

അവാർഡുകൾ

കൃതികൾ

സാഹിത്യം

  • ദ് മിസ്റ്റിക് മാസ്യൂർ - (1957)
  • ദ് സഫറേജ് ഓഫ് എൽ‌വിറ - (1958)
  • മിഗ്വേൽ സ്ട്രീറ്റ് - (1959)
  • എ ഹൌസ് ഫോർ മിസ്റ്റർ ബിസ്വാസ് - (1961)
  • മിസ്റ്റർ സ്റ്റോൺ ആന്റ് ദ് നൈറ്റ്സ് കമ്പാനിയൻ - (1963)
  • എ ഫ്ലാഗ് ഓൺ ദ് ഐലന്റ് - (1967)
  • ദ് മിമിക്ക് മെൻ - (1967)
  • ഇൻ എ ഫ്രീ സ്റ്റേറ്റ് - (1971)
  • ഗറില്ലാസ് - (1975)
  • എ ബെന്റ് ഇൻ ദ് റിവർ - (1979)
  • ഫൈന്റിംഗ് ദ് സെന്റർ - (1984)
  • ദ് എനിഗ്മ ഓഫ് അറൈവൽ - (1987)
  • എ വേ ഇൻ ദ് വേൾഡ് - (1994)
  • ഹാഫ് എ ലൈഫ് - (2001)
  • മാജിക് സീഡ്സ് - (2004)

സാഹിത്യേതരം

  • ദ് മിഡിൽ പാസേജ്: ഇം‌പ്രഷൻസ് ഓഫ് ഫൈവ് സൊസൈറ്റീസ് - ബ്രിട്ടീഷ്, ഫ്രെഞ്ച്, ഡച്ച് - വെസ്റ്റ് ഇൻഡീസിലും തെക്കേ അമേരിക്കയിലും (1962)
  • ആൻ ഏരിയാ ഓഫ് ഡാർക്നെസ്സ് (1964)
  • ദ് ലോസ് ഓഫ് എൽ ഡൊറാഡോ - (1969)
  • ദ് ഓവെർക്രൌഡഡ് ബരക്കൂൺ ആന്റ് അദർ ആർട്ടിക്കിൾസ് (1972)
  • ഇന്ത്യ: എ വുണ്ടട് സിവിലിസേഷൻ (1977)
  • എ കോംഗോ ഡയറി (1980)
  • ദ് റിട്ടേൺ ഓഫ് ഇവാ പെറോൺ ആന്റ് ദ് കില്ലിംഗ്സ് ഇൻ ട്രിനിഡാഡ് (1980)
  • എമോംഗ് ദ് ബിലീവേഴ്സ്: ആൻ ഇസ്ലാമിക് ജേർണി (1981)
  • ഫൈൻഡിംഗ് ദ് സെന്റർ (1984)
  • റീഡിംഗ് & റൈറ്റിംഗ്: എ പേഴ്സണൽ അക്കൌണ്ട് (2000)
  • എ റ്റേൺ ഇൻ ദ് സൗത്ത് (1989)
  • ഇന്ത്യ: എ മില്യൺ മ്യൂട്ടിനീസ് നൌ (1990)
  • ഹോം‌ലെസ് ബൈ ചോയ്സ് (1992, ആർ. ഛാബ്‌വാല, സൽമാൻ റുഷ്ദി എന്നിവരൊത്ത്)
  • ബോംബെ (1994, രഖുബീർ സിംഗുമൊത്ത്)
  • ബിയോണ്ട് ബിലീഫ്: ഇസ്ലാമിക് എക്സ്കർഷൻസ് എമോംഗ് ദ് കൺ‌വെർട്ടഡ് പീപ്പിൾസ് (1998)
  • ബിറ്റ്വീൻ ഫാദർ ആന്റ് സൺ: ഫാമിലി ലെറ്റേഴ്സ് (1999, ഗില്ല്യൺ ഐറ്റ്കെൻ വിവർത്തനം ചെയ്തത്)
  • ലിറ്റെററി ഒക്കേഷൻസ്: ഉപന്യാസങ്ങൾ (2003, പങ്കജ് മിശ്ര)

1964 ൽ പ്രസിദ്ധീകരിച്ച ആൻ ഏരിയാ ഓഫ് ഡാർക്നെസ്സ് ഇന്ത്യൻ സർക്കാർ, ഇന്ത്യക്ക് അപമാനമാണെന്ന് പറഞ്ഞ് നിരോധിച്ചിരുന്നു.

അവലംബം


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |




Tags:

വി.എസ്. നൈപോൾ ജീവിതരേഖവി.എസ്. നൈപോൾ അവാർഡുകൾവി.എസ്. നൈപോൾ കൃതികൾവി.എസ്. നൈപോൾ അവലംബംവി.എസ്. നൈപോൾ2001ഇംഗ്ലണ്ട്ബ്രിട്ടൺസാഹിത്യത്തിനുള്ള നോബൽ സമ്മാനം

🔥 Trending searches on Wiki മലയാളം:

മേയ് 2009ഇസ്ലാമോഫോബിയയോദ്ധാവെള്ളിക്കെട്ടൻUnited States Virgin Islandsആനകലാഭവൻ മണിബിഗ് ബോസ് മലയാളംആദി ശങ്കരൻആരാച്ചാർ (നോവൽ)മലയാളം വിക്കിപീഡിയഅടിയന്തിരാവസ്ഥമെസപ്പൊട്ടേമിയസെറോടോണിൻചിയ വിത്ത്കേരള നവോത്ഥാന പ്രസ്ഥാനംപൊഖാറപ്ലേറ്റ്‌ലെറ്റ്ബദർ പടപ്പാട്ട്ചേനത്തണ്ടൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകേരളത്തിലെ പക്ഷികളുടെ പട്ടികലക്ഷ്മിപപ്പായഡീഗോ മറഡോണവടകര ലോക്‌സഭാ നിയോജകമണ്ഡലംകേരളചരിത്രംലളിതാംബിക അന്തർജ്ജനംസംസ്ഥാനപാത 59 (കേരളം)അദിതി റാവു ഹൈദരിഖൈബർ യുദ്ധംരാജീവ് ചന്ദ്രശേഖർമുള്ളൻ പന്നിരാജ്യസഭകയ്യൂർ സമരംമസ്ജിദുൽ ഹറാംചക്കകമല സുറയ്യസൽമാൻ അൽ ഫാരിസിവിവർത്തനംമയ്യഴിപ്പുഴയുടെ തീരങ്ങളിൽകാളിദാസൻശ്രീമദ്ഭാഗവതംമഞ്ഞുമ്മൽ ബോയ്സ്വിദ്യാഭ്യാസംദുഃഖവെള്ളിയാഴ്ചആർ.എൽ.വി. രാമകൃഷ്ണൻപാലക്കാട്ഹെപ്പറ്റൈറ്റിസ്ബദർ യുദ്ധംതാജ് മഹൽകർണ്ണശപഥം (ആട്ടക്കഥ)ചലച്ചിത്രംമനഃശാസ്ത്രംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻസുകുമാരൻറൂഹഫ്‌സതോമസ് അക്വീനാസ്ഹുനൈൻ യുദ്ധംപൂയം (നക്ഷത്രം)സച്ചിദാനന്ദൻമസ്ജിദുന്നബവികാവ്യ മാധവൻആദ്യമവർ.......തേടിവന്നു...ലൈംഗികബന്ധം2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽപത്രോസ് ശ്ലീഹാകാർദശാവതാരംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഓവേറിയൻ സിസ്റ്റ്വളയം (ചലച്ചിത്രം)ഉടുമ്പ്ഒ.എൻ.വി. കുറുപ്പ്കണ്ണ്കലാനിധി മാരൻ🡆 More