വിൽഹെം കോൺറാഡ് റോൺട്ജൻ

എക്സ് റേ കണ്ടെത്തിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ്‌ വിൽഹെം റോണ്ട്ജൻ.

വിൽഹെം റോണ്ട്ജൻ
വിൽഹെം കോൺറാഡ് റോൺട്ജൻ
ജനനം
വിൽഹെം കോൺറാഡ് റോൺട്ജൻ

(1845-03-27)27 മാർച്ച് 1845
ലെന്നെപ്, പ്രഷ്യ
മരണം10 ഫെബ്രുവരി 1923(1923-02-10) (പ്രായം 77)
ദേശീയതജർമ്മനി
കലാലയംETH Zurich
University of Zürich
അറിയപ്പെടുന്നത്X-rays
പുരസ്കാരങ്ങൾനോബൽ സമ്മാനം (1901)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾUniversity of Strassburg
Hohenheim
University of Giessen
University of Würzburg
University of Munich
ഡോക്ടർ ബിരുദ ഉപദേശകൻAugust Kundt
ഡോക്ടറൽ വിദ്യാർത്ഥികൾHerman March
Abram Ioffe

കുടുംബം

വിൽഹെം കോൺറാഡ് റോൺട്ജന്റെ പിതാവ് ഒരു വസ്ത്രനിർമ്മാതാവും വ്യാപാരിയുമായിരുന്നു. അമ്മ ഷാർലറ്റ് കോൺസ്റ്റൻസ് ഫ്രോവിൻ. റോൺട്ജന് മൂന്ന് വയസ്സായപ്പോൾ കുടുബം നെതർലൻഡ്സിലെ ആപ്പിൾഡൂണിലേക്കു താമസം മാറി.

കവി ഓട്ടോലുഡ് വിഗിന്റെ അനന്തരവൾ അന്ന ബർത്തലുഡ് വിഗാണ് റോൺട്ജന്റെ ഭാര്യ. ദമ്പതികൾക്ക് കുട്ടികൾ ഇല്ലായിരുന്നു.

വിദ്യാഭ്യാസം

ആപ്പിൾഡൂണിലായിരുന്നു റോൺട്ജന്റെ പ്രാധമിക വിദ്യാഭ്യാസം. 1862-ൽ അദ്ദേഹം ഉട്രെച്ചിലെ ഒരു ടെക്നിക്കൽ സ്കൂളിൽ തുടർന്നു പഠിച്ചു. അവിടെ വെച്ച് തന്റെ അദ്ധ്യാപകന്റെ ഒരു ഹാസ്യചിത്രം വരച്ചു എന്ന കുറ്റത്തിനു ഈ സ്കൂളിൽ നിന്നും പുറത്താക്കി. പിന്നെ സൂറിച്ചിലെ പോളിടെക്നിക്കൽ എഞിനിയറിങ് വിദ്യാർത്ഥിയായെങ്കിലും ഇഷ്ടവിഷയമായ ഭൗതികശാസ്ത്രപഠനത്തിലേക്കു മാറി. 1869-ൽ സൂറിച്ച് സർ വകലാശാലയിൽനിന്ന് പി.എച്ച്.ഡി യും കരസ്ഥമാക്കി.

ഉദ്യോഗങ്ങൾ

വിവിധ സർവകലാശാലകളിൽ അദ്ധ്യാപകനായി ജോലിനോക്കിയ റോൺട്ജൻ 1888-ൽ വൂസ്ബർഗ് സർവകലാശാലയിൽ ഭൗതികശാസ്ത്രമേധാവിയായി അധികാരമേറ്റു. സർക്കാരിന്റെ പ്ര്ത്യേക ക്ഷണം സ്വീകരിച്ച് 1900-ൽ മ്യൂണിച്ച് സർവകലാശാലയിൽ ഇതേ പദവി അലങ്കരിച്ചു. അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ അവിടെ തുടർന്നു.

കണ്ടുപിടിത്തങ്ങൾ

വാതകങ്ങളുടെ വിശിഷ്ടതാപം (Specific Heat), പരലുകളുടെ (Crystal) താപചാലകശേഷി, തുടങ്ങി ഒട്ടേറ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തിയെങ്കിലും ഏറെ ശ്രദ്ധേയമായത് എക്സ്-റേയുടെ കണ്ടുപിടിത്തമാണ്.

ബഹുമതികൾ

എക്സ്-റേ കണ്ടുപിടിച്ചതിനെ തുടർന്നു 1901ൽ ഭൗതികശാസ്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ


Tags:

വിൽഹെം കോൺറാഡ് റോൺട്ജൻ കുടുംബംവിൽഹെം കോൺറാഡ് റോൺട്ജൻ വിദ്യാഭ്യാസംവിൽഹെം കോൺറാഡ് റോൺട്ജൻ ഉദ്യോഗങ്ങൾവിൽഹെം കോൺറാഡ് റോൺട്ജൻ കണ്ടുപിടിത്തങ്ങൾവിൽഹെം കോൺറാഡ് റോൺട്ജൻ ബഹുമതികൾവിൽഹെം കോൺറാഡ് റോൺട്ജൻ പുറത്തേക്കുള്ള കണ്ണികൾവിൽഹെം കോൺറാഡ് റോൺട്ജൻഎക്സ് റേ

🔥 Trending searches on Wiki മലയാളം:

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംസലീം കുമാർഒന്നാം ലോകമഹായുദ്ധംഅഞ്ചാംപനിനവധാന്യങ്ങൾചിക്കൻപോക്സ്കുടുംബശ്രീഈസ്റ്റർമൂസാ നബിഎൻമകജെ (നോവൽ)ഇ.എം.എസ്. നമ്പൂതിരിപ്പാട്സ്വർണംരക്താതിമർദ്ദംജീവചരിത്രംഅബൂ ജഹ്ൽമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻഅസ്സലാമു അലൈക്കുംമസ്ജിദുൽ അഖ്സകുതിരവട്ടം പപ്പുബാലസാഹിത്യംനളിനിശ്രീനാരായണഗുരുവെള്ളെഴുത്ത്ശാസ്ത്രംശ്രീമദ്ഭാഗവതംഅമ്മ (താരസംഘടന)കാളിനരകംപൃഥ്വിരാജ്സച്ചിൻ തെൻഡുൽക്കർഋതുകൊച്ചിസ്വാതി പുരസ്കാരംമാർത്താണ്ഡവർമ്മബിഗ് ബോസ് (മലയാളം സീസൺ 5)കിലസായി കുമാർആർത്തവചക്രവും സുരക്ഷിതകാലവുംകമ്പ്യൂട്ടർ മോണിറ്റർമധുസൂദനൻ നായർചട്ടമ്പിസ്വാമികൾഖൻദഖ് യുദ്ധംസൂഫിസംസുരേഷ് ഗോപിബാലചന്ദ്രൻ ചുള്ളിക്കാട്സ്വാലിഹ്ആലി മുസ്‌ലിയാർവൈലോപ്പിള്ളി ശ്രീധരമേനോൻസുബ്രഹ്മണ്യൻചെങ്കണ്ണ്കേളി (ചലച്ചിത്രം)മഴവീരാൻകുട്ടിഎ.കെ. ഗോപാലൻപ്രസീത ചാലക്കുടിമാമ്പഴം (കവിത)ശ്രീകൃഷ്ണവിലാസംഇസ്ലാം മതം കേരളത്തിൽമാർത്താണ്ഡവർമ്മ (നോവൽ)ഇളക്കങ്ങൾജ്ഞാനപ്പാനഹിറ ഗുഹജനാർദ്ദനൻടിപ്പു സുൽത്താൻഇന്ത്യയുടെ രാഷ്‌ട്രപതിഇല്യൂമിനേറ്റികെ.ജി. ശങ്കരപ്പിള്ളചങ്ങമ്പുഴ കൃഷ്ണപിള്ളദ്രൗപദി മുർമുറേഡിയോഎം.പി. പോൾവാതരോഗംകൊല്ലംചിന്ത ജെറോ‍ംഅർജന്റീനഗിരീഷ് പുത്തഞ്ചേരി🡆 More