വിനിമയനിരക്ക്

ഒരു കറൻസി നൽകി മറ്റൊന്നു വാങ്ങാനുള്ള നിരക്കിനെയാണ് സാമ്പത്തികശാസ്ത്രത്തിൽ, വിനിമയനിരക്ക് (വിദേശവിനിമയനിരക്ക്, ഫോറെക്സ് നിരക്ക് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്) എന്നു വിളിക്കുന്നത്.

മറ്റൊരു കറൻസിയെ അപേക്ഷിച്ച് ഒരു കറൻസിക്കുള്ള മൂല്യമാണിത് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് 1 അമേരിക്കൻ ഡോളറിന് (യു.എസ്.$) 76.20 ഇന്ത്യൻ രൂപ (ഐ.എൻ.ആർ, ) എന്ന വിനിമയനിരക്കിൽ ഒരു അമേരിക്കൻ ഡോളർ വാങ്ങാൻ 76.20 ഇന്ത്യൻ രൂപ നൽകേണ്ടിവരും. നിലവിലുള്ള വിനിമയനിരക്കിനെ സ്പോട്ട് എക്സ്ചേഞ്ച് നിരക്ക് എന്നാണ് വിളിക്കുന്നത്. ഭാവിയിൽ ഒരു ദിവസം കൈമാറ്റം ചെയ്യാം എന്ന ധാരണയിൽ നടത്തുന്ന വിനിമയക്കരാറിലെ നിരക്ക് ഫോർവേഡ് എക്സ്‌ചേഞ്ച് നിരക്ക് എന്നാണ് അറിയപ്പെടുന്നത്.

നാണ്യവിനിമയച്ചന്തയിൽ (കറൻസി എക്സ്‌ചേഞ്ച്) വാങ്ങാനുള്ള നിരക്കും വിൽക്കാനുള്ള നിരക്കും വ്യത്യസ്തമായിരിക്കും. മിക്ക കൈമാറ്റങ്ങളും ഒരു നാട്ടിലെ നാണ്യവും വിദേശനാണയങ്ങളും തമ്മിലായിരിക്കും. നാണ്യക്കച്ചവടക്കാർ വിദേശനാണ്യം വാങ്ങുന്ന നിരക്കാണ് വാങ്ങാനുള്ള നിരക്ക്. വിദേശനാണ്യം വി‌ൽക്കുന്ന നിരക്ക് ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കും. വ്യാപാരിയ്ക്ക് ലഭിക്കുന്ന ലാഭം ഈ രണ്ടു നിരക്കിലും ഉൾപ്പെട്ടിട്ടുണ്ടാകുകയോ കമ്മീഷൻ എന്ന നിലയിൽ വേറേ ഈടാക്കുകയോ ആണ് ചെയ്യുക.

അവലംബം

Tags:

CurrencyFinanceUnited States dollarഇന്ത്യൻ രൂപ

🔥 Trending searches on Wiki മലയാളം:

അടൂർ പ്രകാശ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഉത്കണ്ഠ വൈകല്യംസ്വയംഭോഗംധനുഷ്കോടിആദായനികുതിചോതി (നക്ഷത്രം)ഭാരതീയ റിസർവ് ബാങ്ക്ആഗോളതാപനംഎ.എം. ആരിഫ്മഞ്ഞപ്പിത്തംഅഞ്ചാംപനിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികആത്മഹത്യസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസുഷിൻ ശ്യാംഇംഗ്ലീഷ് ഭാഷപുകവലിയുടെ ആരോഗ്യ ഫലങ്ങൾഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്അഞ്ചകള്ളകോക്കാൻമലയാളസാഹിത്യംപ്ലീഹശുഭാനന്ദ ഗുരുഇറാൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകർണ്ണാട്ടിക് യുദ്ധങ്ങൾഗൗതമബുദ്ധൻഎറണാകുളം ജില്ലതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംചെറുശ്ശേരിസുഭാസ് ചന്ദ്ര ബോസ്ഝാൻസി റാണിജീവകം ഡിബുദ്ധമതത്തിന്റെ ചരിത്രംഗർഭഛിദ്രംകൊല്ലൂർ മൂകാംബികാക്ഷേത്രംന്യൂനമർദ്ദംഇ.ടി. മുഹമ്മദ് ബഷീർതമിഴ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മിഥുനം (നക്ഷത്രരാശി)പ്രീമിയർ ലീഗ്കൂട്ടക്ഷരംതത്ത്വമസിശ്രീകുമാരൻ തമ്പിഇന്ത്യാചരിത്രംനന്തനാർക്രിക്കറ്റ്ദേശീയ പട്ടികജാതി കമ്മീഷൻമലമ്പനിമൗലിക കർത്തവ്യങ്ങൾകോഴിക്കോട്ബാല്യകാലസഖിലോക മലമ്പനി ദിനംമിയ ഖലീഫതിരഞ്ഞെടുപ്പ് ബോണ്ട്പ്രിയങ്കാ ഗാന്ധിമലയാള സാഹിത്യകാരന്മാരുടെ പട്ടികകെ. അയ്യപ്പപ്പണിക്കർമൗലികാവകാശങ്ങൾവോട്ടവകാശംപ്രാചീനകവിത്രയംആധുനിക മലയാളസാഹിത്യംഹലോവിനീത് ശ്രീനിവാസൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ആഴ്സണൽ എഫ്.സി.സോണിയ ഗാന്ധിഇടതുപക്ഷംആധുനിക കവിത്രയംമനോജ് കെ. ജയൻകെ.സി. വേണുഗോപാൽനയൻതാരകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)തൃക്കടവൂർ ശിവരാജുദുബായ്ശീതങ്കൻ തുള്ളൽശിവം (ചലച്ചിത്രം)🡆 More