വൈദ്യുതകാന്തികത

പ്രകൃതിയുടെ പരസ്പരപ്രവർത്തനങ്ങക്ക് കാരണം നാല് അടിസ്ഥാനബലങ്ങളാണ്, ദുർബല പ്രവർത്തനം ശക്ത പ്രവർത്തനം ഗുരുത്വം വിദ്യുത്കാന്തികത എന്നിവയാണ് ഈ ബലങ്ങൾ. വിദ്യുത്കാന്തികത ഗുരുത്വത്തെപ്പോലെ അനതപരിധിയോടുകൂടിയതാണ്, കൂടാതെ വളരെയധികം ശക്തിയേറിയതും, വൈദ്യുത ചാർജ് ഉള്ള കണികകൾക്കിടയിൽ ഉണ്ടാകുന്ന പ്രതിഭാസമായും വിദ്യുത്കാന്തികതയെ അനുവർത്തിക്കാം. ഈ പ്രതിഭാസം മൂലം ഉണ്ടാകുന്ന ബലത്തെ വിദ്യുത്കാന്തികബലം എന്നും ഈ ബലം അനുഭവപ്പെടുന്ന പ്രദേശത്തെ വിദ്യുത്കാന്തികമണ്ഡലം എന്നും പറയാം.

വൈദ്യുതകാന്തികത
വൈദ്യുതകാന്തികത
വൈദ്യുതി · കാന്തികത

ഗുരുത്വാകർഷണത്തെ ഒഴിച്ചു നിർത്തിയാൽ നിത്യജീവിതത്തിൽ നടക്കുന്ന് മിക്കവാറും പ്രവർത്തനങ്ങൾ ഈ പ്രതിഭാസത്തിന്റെ ഫലമായാണ്‌ ഉണ്ടാകുന്നത്. സാധാരണ ദ്രവ്യത്തിന് രൂപം ലഭിക്കുന്നത് അവയുലുള്ള ഓരോ തന്മാത്രകളുടെയും പരസ്പരമുള്ള ബലത്താലാണ്. വിദ്യുത്കാന്തികത എന്നാൽ ഇലക്ട്രോണിനെയും പ്രോട്ടോണിനേയും ഒരു ആറ്റത്തിനുള്ളിൽ നിർത്തുവാനുള്ള ബലമാണ്, ഈ ആറ്റങ്ങളാണ് തന്മാത്രയുടെ അടിസ്ഥാനവും. രസതന്ത്രത്തിൽ ഇലക്ട്രോണുകൾ ആറ്റത്തിനെ ചുറ്റുന്നത് ഈ അടിസ്ഥാന തത്ത്വമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നിരുന്നാലും, വിദ്യുത്കാന്തികബലം രണ്ടു വ്യത്യസ്ത പദാർഥ വസ്തുക്കളിൽ പ്രയോഗിക്കപ്പെടുന്നില്ല (ഉദാ: ഒരു ടംബ്ലർ ഉയർത്തുമ്പോൾ). ഖരവസ്തുക്കൾ ഉറച്ചതായിരിക്കുന്നത്, ഘർഷണം, മഴവില്ലുകൾ, മിന്നൽ, മനുഷ്യനിർമ്മിതമായ ഉപകരണങ്ങളായ ടെലിവിഷൻ, കംപ്യൂട്ടറുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്ന വൈദ്യുതപ്രവാഹം ഇവയെല്ലാം ഈ അടിസ്ഥാന പ്രതിഭാസത്തിന്റെ ഫലമായുള്ളതാണ്‌. അണു തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളും അവയുടെ ഗുണങ്ങളും, ഉദാഹരണത്തിന് രാസവസ്തുക്കളുടെ സ്വഭാവം, രാസബന്ധനങ്ങൾ തുടങ്ങിയവയും ഈ പ്രതിഭാസത്തിന്റെ ഫലം തന്നെ.

വിദ്യുത്കാന്തികത എന്ന പ്രതിഭാസം വൈദ്യുതമണ്ഡലം, കാന്തികക്ഷേത്രവും എന്നിവയുമായി അഭിവ്യഞ്ജിപ്പിക്കുവാൻ സാധിക്കുമെങ്കിലും, വൈദ്യുതമണ്ഡലം, കാന്തികക്ഷേത്രവും വിദ്യുത്കാന്തികതയുടെ ഭാഗമാണെന്നു പറയാം. അതിനാൽ കാന്തികക്ഷേത്രത്തിലുണ്ടാകുന്ന മാറ്റം വൈദ്യുതമണ്ഡലവും, വൈദ്യുതമണ്ഡലത്തിലുണ്ടാകുന്ന മാറ്റം കാന്തികക്ഷേത്രവും ഉണ്ടാക്കുന്നു. ഈ പ്രതിഭാസത്തെ വൈദ്യുതകാന്തികപ്രേരണം എന്നു പറയുന്നു. ഈ തത്ത്വമുപയോഗിച്ചാണ്, വൈദ്യുതജനിത്രം, ട്രാൻസ്ഫോർമർ തുടങ്ങിയവ പ്രവർത്തിക്കുന്നത്.

ചരിത്രം

വൈദ്യുതബലവും കാന്തികബലവും രണ്ട് പ്രത്യേക ബലങ്ങളണെന്നായിരുന്നു ആദ്യകാലത്ത് വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാൽ ഏർസ്റ്റഡ്, മൈക്കേൽ ഫാരഡെ മുതലായ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണങ്ങൾ ഈ ധാരണ തെറ്റാണെന്നു തെളിയിച്ചു. 1873-ൽ മാക്സ്‌വെൽ എഴുതിയ Treatise on Electricity and Magnetism പുറത്തുവന്നതോടെ വൈദ്യുതബലവും കാന്തികബലവും ഒരേ ബലത്തിന്റെ രൂപാന്തരങ്ങളാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചു.

Symbol Name of Quantity Derived Units Unit Base Units
I Electric current ampere (SI base unit) A A (= W/V = C/s)
Q Electric charge coulomb C A·s
U, ΔV, Δφ; E Potential difference; Electromotive force volt V J/C = kg·m2·s−3·A−1
R; Z; X Electric resistance; Impedance; Reactance ohm Ω V/A = kg·m2·s−3·A−2
ρ Resistivity ohm metre Ω·m kg·m3·s−3·A−2
P Electric power watt W V·A = kg·m2·s−3
C Capacitance farad F C/V = kg−1·m−2·A2·s4
E Electric field strength volt per metre V/m N/C = kg·m·A−1·s−3
D Electric displacement field coulomb per square metre C/m2 A·s·m−2
ε Permittivity farad per metre F/m kg−1·m−3·A2·s4
χe Electric susceptibility (dimensionless) - -
G; Y; B Conductance; Admittance; Susceptance siemens S Ω−1 = kg−1·m−2·s3·A2
κ, γ, σ Conductivity siemens per metre S/m kg−1·m−3·s3·A2
B Magnetic flux density, Magnetic induction tesla T Wb/m2 = kg·s−2·A−1 = N·A−1·m−1
Φ Magnetic flux weber Wb V·s = kg·m2·s−2·A−1
H Magnetic field strength ampere per metre A/m A·m−1
L, M Inductance henry H Wb/A = V·s/A = kg·m2·s−2·A−2
μ Permeability henry per metre H/m kg·m·s−2·A−2
χ Magnetic susceptibility (dimensionless) - -

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഒ. രാജഗോപാൽഗുൽ‌മോഹർവീണ പൂവ്വി. മുരളീധരൻകണ്ണൂർ ജില്ലകണ്ണൂർ ലോക്സഭാമണ്ഡലംദ്രൗപദി മുർമുമന്ത്ലിംഫോസൈറ്റ്ഡി.എൻ.എശോഭനകാളിപാത്തുമ്മായുടെ ആട്മിഷനറി പൊസിഷൻസുബ്രഹ്മണ്യൻകാലാവസ്ഥസ്വാതിതിരുനാൾ രാമവർമ്മഭരതനാട്യംഏപ്രിൽ 25തോമാശ്ലീഹാകഥകളിഅയ്യങ്കാളിപത്തനംതിട്ടറഷ്യൻ വിപ്ലവംടി.കെ. പത്മിനിആടുജീവിതംബിഗ് ബോസ് (മലയാളം സീസൺ 4)ചക്കപശ്ചിമഘട്ടംപാലക്കാട്ബൂത്ത് ലെവൽ ഓഫീസർബുദ്ധമതത്തിന്റെ ചരിത്രംഇസ്‌ലാം മതം കേരളത്തിൽമുരുകൻ കാട്ടാക്കടപ്രാചീനകവിത്രയംരണ്ടാം ലോകമഹായുദ്ധംഇന്ത്യയുടെ ദേശീയപ്രതിജ്ഞഷെങ്ങൻ പ്രദേശംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)തിരുവിതാംകൂർആൻ‌ജിയോപ്ലാസ്റ്റിമലയാളചലച്ചിത്രംസ്മിനു സിജോശ്വാസകോശ രോഗങ്ങൾസിനിമ പാരഡിസോഅയക്കൂറഷാഫി പറമ്പിൽനക്ഷത്രംഅനിഴം (നക്ഷത്രം)താമരഇലഞ്ഞിദേശീയപാത 66 (ഇന്ത്യ)ഇടപ്പള്ളി രാഘവൻ പിള്ളമൂന്നാർഉഭയവർഗപ്രണയിപുകവലിയുടെ ആരോഗ്യ ഫലങ്ങൾകവിത്രയംകെ. അയ്യപ്പപ്പണിക്കർഎസ്.കെ. പൊറ്റെക്കാട്ട്ഇന്ത്യയിലെ നദികൾആർത്തവവിരാമംശശി തരൂർമലയാറ്റൂർ രാമകൃഷ്ണൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകുംഭം (നക്ഷത്രരാശി)ബിഗ് ബോസ് (മലയാളം സീസൺ 6)മഞ്ജു വാര്യർമൗലിക കർത്തവ്യങ്ങൾവി.എസ്. സുനിൽ കുമാർജനാധിപത്യംഅമ്മഒരു സങ്കീർത്തനം പോലെപത്തനംതിട്ട ജില്ലനെറ്റ്ഫ്ലിക്സ്🡆 More