വിക്ടർ യൂഗോ: French poet, novelist, dramatist

വിക്ടർ-മരീ യൂഗോ, ഉച്ചാരണം /vik.'tɔʁ ma.'ʁi y.'go/ ഫ്രഞ്ച് ഭാഷയിൽ) (വിക്തർ യിഗൂ) (ഫെബ്രുവരി 26 1802 — മെയ് 22 1885) ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു.

ഫ്രാൻസിലെ കാല്പനികതാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും വിക്ടർ യൂഗോ ആയിരുന്നു.

വിക്ടർ-മരീ യൂഗോ
വിക്ടർ യൂഗോ: അവലംബങ്ങൾ, കൂടുതൽ വായനയ്ക്ക്, പുറത്തേയ്ക്കുള്ള കണ്ണികൾ
ജനനംഫെബ്രുവരി 26, 1802
ബെസാങ്കോൺ, ഫ്രാൻസ്
മരണംമെയ് 22, 1885
പാരീസ്, ഫ്രാൻസ്
തൊഴിൽകവി, നോവലിസ്റ്റ്, നാടകകൃത്ത്
ദേശീയതഫ്രഞ്ച്
സാഹിത്യ പ്രസ്ഥാനംറൊമാന്റിസിസം
കയ്യൊപ്പ്വിക്ടർ യൂഗോ: അവലംബങ്ങൾ, കൂടുതൽ വായനയ്ക്ക്, പുറത്തേയ്ക്കുള്ള കണ്ണികൾ

ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. യൂഗോയുടെ പല വാല്യങ്ങളിലായുള്ള കവിതകളിൽ കൊണ്ടമ്പ്ലേഷൻസ് , ലാ ലെജാന്റ് ദെ സീക്ലിസ് എന്നിവ നിരൂപകരുടെ ഇടയിൽ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്ത് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നത് യൂഗോയുടെ നോവലുകളായ ലേ മിസറാബ്ലെ' (പാവങ്ങൾ), നോത്ര്ദാം ദ് പറീ (ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമ നോത്ര്ദാമിലെ കൂനൻ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇംഗ്ലീഷിൽ ഈ പുസ്തകത്തിന്റെ തർജ്ജിമ ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്-ദാം എന്ന് അറിയപ്പെടുന്നു). അദ്ദേഹം പാവങ്ങൾ എഴുതിയതിനെപ്പറ്റി രസകരമായ ഒരു കഥ പറഞ്ഞു കേൾക്കുന്നത്, ഇത് എഴുതുമ്പോൾ അദ്ദേഹം പൂർണ നഗ്നനായാണ് എഴുതിയത്. ശ്രദ്ധ മറ്റെവിടേക്കും പോകാതിരിക്കാനായിരുന്നു ഇത്.

യുവാവായിരുന്ന കാലത്ത് വളരെ യാഥാസ്ഥിതികനായിരുന്ന യൂഗോ വർഷങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷത്തേക്ക് നീങ്ങി. റിപ്പബ്ലിക്കനിസത്തിനെ യൂഗോ ശക്തമായി പിന്താങ്ങി. യൂഗോയുടെ കൃതികൾ പ്രധാനമായും രാ‍ഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെയും ആ കാലഘട്ടത്തിലെ കലയുടെ ദിശയെയും കാണിക്കുന്നു.

അവലംബങ്ങൾ

ഓൺലൈൻ സ്രോതസ്സുകൾ

  • Afran, Charles (1997). “Victor Hugo: French Dramatist”. Website: Discover France. (Originally published in Grolier Multimedia Encyclopedia, 1997, v.9.0.1.) Retrieved November 2005.
  • Bates, Alfred (1906). “Victor Hugo”. Website: Theatre History. (Originally published in The Drama: Its History, Literature and Influence on Civilization, vol. 9. ed. Alfred Bates. London: Historical Publishing Company, 1906. pp. 11–13.) Retrieved November 2005.
  • Bates, Alfred (1906). “Hernani”. Website: Theatre History. (Originally published in The Drama: Its History, Literature and Influence on Civilization, vol. 9. ed. Alfred Bates. London: Historical Publishing Company, 1906. pp. 20–23.) Retrieved November 2005.
  • Bates, Alfred (1906). “Hugo’s Cromwell”. Website: Theatre History. (Originally published in The Drama: Its History, Literature and Influence on Civilization, vol. 9. ed. Alfred Bates. London: Historical Publishing Company, 1906. pp. 18–19.) Retrieved November 2005.
  • Bittleston, Misha (uncited date). "Drawings of Victor Hugo" Archived 2011-06-15 at the Wayback Machine.. Website: Misha Bittleston. Retrieved November 2005.
  • Burnham, I.G. (1896). “Amy Robsart”. Website: Theatre History. (Originally published in Victor Hugo: Dramas. Philadelphia: The Rittenhouse Press, 1896. pp. 203–6, 401–2.) Retrieved November 2005.
  • Columbia Encyclopedia, 6th Edition (2001–05). “Hugo, Victor Marie, Vicomte” Archived 2008-05-16 at the Wayback Machine.. Website: Bartleby, Great Books Online. Retrieved November 2005. Retrieved November 2005.
  • Haine, W. Scott (1997). “Victor Hugo” Archived 2008-04-11 at the Wayback Machine.. Encyclopedia of 1848 Revolutions. Website: Ohio University. Retrieved November 2005.
  • Illi, Peter (2001–2004). “Victor Hugo: Plays” Archived 2009-04-15 at the Wayback Machine.. Website: The Victor Hugo Website. Retrieved November 2005.
  • Karlins, N.F. (1998). "Octopus With the Initials V.H." Website: ArtNet. Retrieved November 2005.
  • Liukkonen, Petri (2000). “Victor Hugo (1802–1885)” Archived 2014-03-24 at the Wayback Machine.. Books and Writers. Website: Pegasos: A Literature Related Resource Site. Retrieved November 2005.
  • Meyer, Ronald Bruce (2004). “Victor Hugo”. Website: Ronald Bruce Meyer. Retrieved November 2005.
  • Portasio, Manoel (2009). “Victor Hugo e o Espiritismo”. Website: Sir William Crookes Spiritist Society. (Portuguese) Retrieved August 2010.
  • Robb, Graham (1997). “A Sabre in the Night”. Website: New York Times (Books). (Excerpt from Graham, Robb (1997). Victor Hugo: A Biography. New York: W.W. Norton & Company.) Retrieved November 2005.
  • Roche, Isabel (2005). “Victor Hugo: Biography” Archived 2008-03-19 at the Wayback Machine.. Meet the Writers. Website: Barnes & Noble. (From the Barnes & Noble Classics edition of The Hunchback of Notre Dame, 2005.) Retrieved November 2005.
  • Schneider, Maria do Carmo M (2010). “Victor Hugo, gênio sem fronteiras” Archived 2017-03-29 at the Wayback Machine.. Website: MiniWeb Educacao. (Portuguese) Retrieved August 2010.
  • Uncited Author. “Victor Hugo” Archived 2007-08-08 at the Wayback Machine.. Website: Spartacus Educational. Retrieved November 2005.
  • Uncited Author. “Timeline of Victor Hugo”. Website: BBC. Retrieved November 2005.
  • Uncited Author. (2000–2005). “Victor Hugo”. Website: The Literature Network. Retrieved November 2005.
  • Uncited Author. "Hugo Caricature" Archived 2002-01-28 at the Wayback Machine.. Website: Présence de la Littérature a l'école. Retrieved November 2005.

കൂടുതൽ വായനയ്ക്ക്

  • Barbou, Alfred (1882). Victor Hugo and His Times. University Press of the Pacific: 2001 paper back edition. ISBN 0-89875-478-X
  • Barnett, Marva A., ed. (2009). Victor Hugo on Things That Matter: A Reader. New Haven, Connecticut: Yale University Press. ISBN 0-300-12245-4
  • Brombert, Victor H. (1984). Victor Hugo and the Visionary Novel. Boston: Harvard University Press. ISBN 0-674-93550-0
  • Davidson, A.F. (1912). Victor Hugo: His Life and Work. University Press of the Pacific: 2003 paperback edition. ISBN 1-4102-0778-1
  • Dow, Leslie Smith (1993). Adele Hugo: La Miserable. Fredericton: Goose Lane Editions. ISBN 0-86492-168-3
  • Falkayn, David (2001). Guide to the Life, Times, and Works of Victor Hugo. University Press of the Pacific. ISBN 0-89875-465-8
  • Feller, Martin, Der Dichter in der Politik. Victor Hugo und der deutsch-französische Krieg von 1870/71. Untersuchungen zum französischen Deutschlandbild und zu Hugos Rezeption in Deutschland. Doctoral Dissertation, Marburg 1988.
  • Frey, John Andrew (1999). A Victor Hugo Encyclopedia. Greenwood Press. ISBN 0-313-29896-3
  • Grant, Elliot (1946). The Career of Victor Hugo. Harvard University Press. Out of print.
  • Halsall, A.W. et al. (1998). Victor Hugo and the Romantic Drama. University of Toronto Press. ISBN 0-8020-4322-4
  • Hart, Simon Allen (2004). Lady in the Shadows: The Life and Times of Julie Drouet, Mistress, Companion and Muse to Victor Hugo. Publish American. ISBN 1-4137-1133-2
  • Houston, John Porter (1975). Victor Hugo. New York: Twayne Publishers. ISBN 0-8057-2443-5
  • Hovasse, Jean-Marc (2001), Victor Hugo: Avant l'exil. Paris: Fayard. ISBN 2-213-61094-0
  • Hovasse, Jean-Marc (2008), Victor Hugo: Pendant l'exil I. Paris: Fayard. ISBN 2-213-62078-4
  • Ireson, J.C. (1997). Victor Hugo: A Companion to His Poetry. Clarendon Press. ISBN 0-19-815799-1
  • Laster, Arnaud (2002). Hugo à l'Opéra. Paris: L'Avant-Scène Opéra, no. 208.
  • Maurois, Andre (1956). Olympio: The Life of Victor Hugo. New York: Harper & Brothers.
  • Maurois, Andre (1966). Victor Hugo and His World. London: Thames and Hudson. Out of print.
  • Pouchain, Gérard and Robert Sabourin (1992). Juliette Drouet, ou, La dépaysée. Paris: Fayard. ISBN 2-213-02095-7
  • Robb, Graham (1997). Victor Hugo: A Biography. W.W. Norton & Company: 1999 paperback edition. ISBN 0-393-31899-0, (description/reviews at wwnorton.com)
  • Tonazzi, Pascal (2007) Florilège de Notre-Dame de Paris (anthologie) Paris, Editions Arléa ISBN 2-86959-795-9

പുറത്തേയ്ക്കുള്ള കണ്ണികൾ


Tags:

വിക്ടർ യൂഗോ അവലംബങ്ങൾവിക്ടർ യൂഗോ കൂടുതൽ വായനയ്ക്ക്വിക്ടർ യൂഗോ പുറത്തേയ്ക്കുള്ള കണ്ണികൾവിക്ടർ യൂഗോ1885കവികാല്പനികത്വംനോവലിസ്റ്റ്ഫെബ്രുവരി 26ഫ്രഞ്ച്ഫ്രഞ്ച് ഭാഷഫ്രാൻസ്

🔥 Trending searches on Wiki മലയാളം:

ഹംസസച്ചിൻ തെൻഡുൽക്കർഇന്ത്യൻ പാർലമെന്റ്അപർണ ദാസ്ദാനനികുതിമോണ്ടിസോറി രീതിദേശീയ പട്ടികജാതി കമ്മീഷൻതകഴി സാഹിത്യ പുരസ്കാരംരാഹുൽ മാങ്കൂട്ടത്തിൽറേഡിയോപനിദീപിക ദിനപ്പത്രംഎം.കെ. രാഘവൻസമാസംപിറന്നാൾകൊളസ്ട്രോൾമലയാളം മിഷൻചെ ഗെവാറഅയക്കൂറആൻജിയോഗ്രാഫിഅമിത് ഷാഎം.പി. അബ്ദുസമദ് സമദാനിഇന്ത്യൻ നാഷണൽ ലീഗ്ആസ്ട്രൽ പ്രൊജക്ഷൻഅധ്യാപനരീതികൾജി സ്‌പോട്ട്മഞ്ജു വാര്യർകുംഭം (നക്ഷത്രരാശി)ആലപ്പുഴസന്ധി (വ്യാകരണം)തണ്ണിമത്തൻകൂട്ടക്ഷരംതമിഴ്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംതോമസ് ചാഴിക്കാടൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമുണ്ടിനീര്സുപ്രഭാതം ദിനപ്പത്രംസംസ്കൃതംകൃസരിമേയ്‌ ദിനംഇന്ത്യയുടെ രാഷ്‌ട്രപതിദ്രൗപദി മുർമുപ്രധാന ദിനങ്ങൾഹെപ്പറ്റൈറ്റിസ്-എമനോജ് കെ. ജയൻന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്എം.വി. ജയരാജൻചിത്രശലഭംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഓണംകോശംഇന്ത്യൻ നാഷണൽ കോൺഗ്രസ്ചതിക്കാത്ത ചന്തുഇന്ത്യാചരിത്രംകാലാവസ്ഥഅടൽ ബിഹാരി വാജ്പേയിപ്രീമിയർ ലീഗ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഅച്ഛൻഅടൂർ പ്രകാശ്ചാന്നാർ ലഹളതിരുവാതിര (നക്ഷത്രം)സ്ത്രീ സുരക്ഷാ നിയമങ്ങൾഅണ്ണാമലൈ കുപ്പുസാമിവദനസുരതംനിർദേശകതത്ത്വങ്ങൾമെറ്റാ പ്ലാറ്റ്ഫോമുകൾഉണ്ണി ബാലകൃഷ്ണൻപ്രാചീന ശിലായുഗംകരുണ (കൃതി)പത്തനംതിട്ട ജില്ലമഹാഭാരതംമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഡെൽഹി ക്യാപിറ്റൽസ്പി. കുഞ്ഞിരാമൻ നായർ🡆 More