വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ഠിത സംരംഭങ്ങളിൽ ഒന്നാണ് വിക്കിവേഴ്സിറ്റി.ഇവിടെ സ്വതന്ത്ര പഠന സാമഗ്രികൾ പ്രവർത്തനങ്ങളും നടത്തുന്ന ഒരു പദ്ധതിയാണിത്.
വിക്കിപീഡിയ പോലുള്ള വിജ്ഞാനകോശങ്ങളിൽ നിന്നു് വിഭിന്നമായി ഇവിടെ ഒരേ വിഷയത്തിൽ അധിഷ്ഠിതമായ നിരവധി പഠനസാമഗ്രികൾ വിവിധ പതിപ്പുകളിലായി ലഭിക്കുന്നു.
യു.ആർ.എൽ. | www.wikiversity.org |
---|---|
മുദ്രാവാക്യം | "set learning free" |
വാണിജ്യപരം? | No |
സൈറ്റുതരം | Educational, self study |
രജിസ്ട്രേഷൻ | Optional |
ലഭ്യമായ ഭാഷകൾ | Multilingual |
ഉടമസ്ഥത | Wiki Foundation |
നിർമ്മിച്ചത് | Wiki Community |
തുടങ്ങിയ തീയതി | August 15, 2006 |
അലക്സ റാങ്ക് | 15,480 |
2006 ആഗസ്ത് 15-നു് ഇംഗ്ലീഷി വിക്കിവേഴ്സിറ്റിയിലാണ് ആദ്യമായി ഈ പദ്ധതി ആരംഭിച്ചത്.
This article uses material from the Wikipedia മലയാളം article വിക്കിവേഴ്സിറ്റി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.