കണ്ടുതിരുത്തൽ സൗകര്യം

വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് വിഷ്വൽ എഡിറ്റർ അഥവാ കണ്ടുതിരുത്തൽ സൗകര്യം.

കണ്ടുതിരുത്തൽ സൗകര്യം
കണ്ടുതിരുത്തൽ സൗകര്യം
വിഷ്വൽ എഡിറ്റർ സ്ക്രീൻഷോട്ട്

തെരഞ്ഞെടുത്ത വാചകം റിച്ച് ടെക്സ്റ്റ് ഫോർമാറ്റിംഗ് രീതിയിൽ, കട്ടികൂടിയ എഴുത്താക്കുവാൻ, തലക്കെട്ട് സൃഷ്ടിക്കുവാൻ, ലേഖനത്തിൽ ചിത്രമോ, ഫലകമോ ചേർക്കുവാൻ ഒക്കെ ഈ സംവിധാനത്തിൽ കഴിയും. മൌസുപയോഗിച്ചുതന്നെ ഇത്തരത്തിൽ താൾ ക്രമീകരിക്കുവാൻ കഴിയും. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും. നിങ്ങളുടെ തിരുത്തൽ താളിൽ തന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം എങ്ങനെയിരിക്കും എന്ന് കാണുവാനും അതിനനുസരിച്ച് തിരുത്തുവാനും ഇതുവഴി കഴിയും. വിക്കിമീഡിയ ഫൗണ്ടേഷൻ മുൻകൈ എടുത്ത് ഡെവലപ്പ് ചെയ്യുന്ന ഒരു മീഡിയാ വിക്കി സങ്കേതമാണിത് . ഒരു വേഡ് പ്രൊസസർ എങ്ങനെയാണോ അനായാസം പ്രവർത്തിക്കുന്നത്; അതുപോലെ വിക്കിപീഡിയ തിരുത്താൻ ഈ ഉപകരണം സഹായിക്കുന്നു.

പുതുതായെത്തുന്നവർക്ക് സങ്കീർണ്ണമെന്ന് തോന്നിയേക്കാവുന്ന വിക്കി രൂപഘടനാ സംവിധാനം ലളിതമാക്കുക, വിക്കിപീഡിയ തിരുത്തുന്നതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക, പുതിയ എഡിറ്റർമാർക്ക് പരസഹായമില്ലാതെ സ്വയം താളുകൾ തിരുത്തുന്നതിന് പ്രാപ്തമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയൊക്കെയാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതിന് കാരണമായി വിക്കിമീഡിയ ഫൌണ്ടേഷൻ പറയുന്നത്.

ഈ ലക്ഷ്യത്തിന്റെ ആദ്യഘട്ടമെന്ന തരത്തിൽ വിക്കിമീഡിയ ഫൗണ്ടേഷൻ വിഷ്വൽ എഡിറ്ററിന്റെ ബീറ്റ പതിപ്പ്; 2013 ജൂൺ മുതൽ തെരഞ്ഞെടുത്ത വിക്കികളിൽ ലഭ്യമാക്കിത്തുടങ്ങി. ജൂലൈ 29 മുതൽ എല്ലാ വിക്കിപീഡിയകളിലും ഈ സംവിധാനം നിലവിൽ വരും.

സജ്ജീകരിക്കാൻ

മലയാളത്തിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ ലോഗിൻ ചെയ്ത ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാണ്. നിങ്ങളുടെ താളിന് മുകളിൽ കാണുന്ന ക്രമീകരണങ്ങളിലെ തിരുത്തൽ എന്ന ഭാഗത്ത് കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക എന്ന കള്ളിയിൽ ശരിചിഹ്നമിട്ടാൽ ഈ സംവിധാനം സജ്ജമാകും.

അഭിപ്രായങ്ങൾ

ഈ ഉപകരണം ഉപയോഗിച്ചുതിരുത്തുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ഇതിന്റെ കുറവുകളും വ്യാപകമായി ചർച്ചചെയ്യപ്പെടണമെന്ന് വിക്കിമീഡിയ ഫൌണ്ടേഷൻ ആഗ്രഹിക്കുന്നു. ഇതിനായി താഴെ കാണുന്ന ഭാഗത്തോ ഈ താളിന്റെ സംവാദം താളിലോ നിങ്ങളുടെ അഭിപ്രായങ്ങൾ ക്രോഡീകരിക്കാം.

മീഡിയാവിക്കി വികസന സംഘത്തിന് നേരിട്ട് ഫീഡ്ബാക്കുകൾ നൽകാൻ സന്ദർശിക്കുക : മീഡിയാവിക്കി വെബ്സൈറ്റിലെ സമാനതാൾ.

മെച്ചങ്ങൾ

പോരായ്മകൾ

  • Slow to load
  • Cannot edit a single section
  • Odd-looking
  • No editing references or templates
  • Incomplete editing
  • No categories
  • Limited browser support
  • Articles and User pages only

നിർദ്ദേശങ്ങൾ

ഭാവി വികസനം

Currently, when two editors collaborate on the same page at the same time, they can create edit conflicts, because the software is unfortunately limited. Real-time collaborative editing will be coming to the VisualEditor in the Wiki Foundation's 2013–14 fiscal year, once most of the types of content can be edited.

ഇതുകൂടി കാണുക

അവലംബം

Tags:

കണ്ടുതിരുത്തൽ സൗകര്യം സജ്ജീകരിക്കാൻകണ്ടുതിരുത്തൽ സൗകര്യം അഭിപ്രായങ്ങൾകണ്ടുതിരുത്തൽ സൗകര്യം ഭാവി വികസനംകണ്ടുതിരുത്തൽ സൗകര്യം ഇതുകൂടി കാണുകകണ്ടുതിരുത്തൽ സൗകര്യം അവലംബംകണ്ടുതിരുത്തൽ സൗകര്യം

🔥 Trending searches on Wiki മലയാളം:

കുചേലവൃത്തം വഞ്ചിപ്പാട്ട്കേരളചരിത്രംഎ.കെ. ആന്റണിഎം.പി. അബ്ദുസമദ് സമദാനികരൾസുരേഷ് ഗോപിഉത്സവംകൊല്ലൂർ മൂകാംബികാക്ഷേത്രംയൂറോപ്പ്കേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികവ്യാഴംകലിയുഗം2022 ഫിഫ ലോകകപ്പ്മുഹമ്മദ്നാട്യശാസ്ത്രംപരിശുദ്ധ കുർബ്ബാനആർത്തവവിരാമംസത്യ സായി ബാബഗണപതിഇസ്മായിൽ IIഅമേരിക്കൻ സ്വാതന്ത്ര്യസമരംമൂസാ നബിലോകാത്ഭുതങ്ങൾPotassium nitrateസംഗീതംസംസ്കൃതംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യബി 32 മുതൽ 44 വരെബാങ്ക്അബ്ദുൽ മുത്തലിബ്ഹലോകേരള നിയമസഭമാമ്പഴം (കവിത)ജ്ഞാനപീഠ പുരസ്കാരംകുമാരസംഭവംആശാളിഅപ്പെൻഡിസൈറ്റിസ്ചാന്നാർ ലഹളജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികബദർ ദിനംനി‍ർമ്മിത ബുദ്ധിതമിഴ്അബൂ ജഹ്ൽകേരളത്തിലെ നാടൻ കളികൾമണിപ്രവാളംവൈക്കം വിശ്വൻആധുനിക കവിത്രയംവടകര ലോക്‌സഭാ നിയോജകമണ്ഡലംഖദീജതണ്ണിമത്തൻഓമനത്തിങ്കൾ കിടാവോതവളകേരളത്തിലെ ജാതി സമ്പ്രദായംമാനിലപ്പുളിഭൂമിഇന്നസെന്റ്ആർത്തവംകേരള സാഹിത്യ അക്കാദമിമധുപാൽമാധ്യമം ദിനപ്പത്രംഎൻഡോസ്കോപ്പികലി (ചലച്ചിത്രം)ഹരൂക്കി മുറകാമിശിവൻരതിമൂർച്ഛമലമ്പാമ്പ്കാളിഇന്ത്യൻ ശിക്ഷാനിയമം (1860)ഹുദൈബിയ സന്ധിപൗലോസ് അപ്പസ്തോലൻതൽഹകാലാവസ്ഥവീണ പൂവ്മുംബൈ ഇന്ത്യൻസ്ഈലോൺ മസ്ക്ആഹാരംബൈബിൾഭാരതീയ ജനതാ പാർട്ടി🡆 More