വാതകഭീമന്മാർ

സൗരയൂഥത്തിലെ വലിയ ഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെയാണ് വാതകഭീമന്മാർ എന്നു പറയുന്നത്.

പാറയോ ഉറച്ച വസ്തുക്കളോ ഇവയിലില്ല. ഇതിലെ യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെ ഹിമഭീമന്മാർ എന്നും പറയാറുണ്ട്. കാരണം ഇവയിലെ പദാർത്ഥങ്ങളെല്ലാം ഐസ് രൂപത്തിലുള്ളവയാണ്. സൗരയൂഥത്തിനു പുറത്തും നിരവധി വാതകഭീമന്മാരെ കണ്ടെത്തിയിട്ടുണ്ട്.

വാതകഭീമന്മാർ
സൂര്യനും നാലു വാതകഭീമന്മാരും

10 ഭൂപിണ്ഡത്തിൽ കൂടുതലുള്ള ഗ്രഹങ്ങളെയാണ് ഭീമൻഗ്രഹങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. പിണ്ഡം കുറഞ്ഞ വാതകഗ്രഹങ്ങളെ 'വാതക കുള്ളന്മാർ'(gas dwarfs) എന്നു വിളിക്കുന്നു.

അവലംബം

Tags:

ഗ്രഹംനെപ്റ്റ്യൂൺയുറാനസ്വ്യാഴംശനിസൗരയൂഥം

🔥 Trending searches on Wiki മലയാളം:

മഹാത്മാ ഗാന്ധിലിംഗംചേനത്തണ്ടൻഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)നക്ഷത്രം (ജ്യോതിഷം)സ്വദേശാഭിമാനി രാമകൃഷ്ണപിള്ളപൂന്താനം നമ്പൂതിരിസുരേഷ് ഗോപിനസ്ലെൻ കെ. ഗഫൂർമുഅ്ത യുദ്ധംവി.എസ്. അച്യുതാനന്ദൻഓണംപഴുതാരഅറ്റ്ലാന്റിക് സമുദ്രംഉപ്പൂറ്റിവേദനഐക്യ അറബ് എമിറേറ്റുകൾരാജസ്ഥാൻ റോയൽസ്കുര്യാക്കോസ് ഏലിയാസ് ചാവറസുഗതകുമാരികലാനിധി മാരൻപാലക്കാട്കേരളംവൈക്കം മഹാദേവക്ഷേത്രംതോമസ് അക്വീനാസ്മസ്ജിദുന്നബവികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മണിപ്പൂർവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികകേരള സാഹിത്യ അക്കാദമി പുരസ്കാരം 2009ഋതുശൈഖ് അബ്ദുൽ ഖാദിർ ജീലാനിഗതാഗതംമുഹാജിറുകൾകിലിയൻ എംബാപ്പെഎം.ആർ.ഐ. സ്കാൻഡെൽഹി ക്യാപിറ്റൽസ്അലക്സാണ്ടർ ചക്രവർത്തിബദ്ർ യുദ്ധംആനചെറുശ്ശേരിഭാവന (നടി)ബി.സി.ജി വാക്സിൻതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംസംസ്ഥാനപാത 59 (കേരളം)മിഖായേൽ ഗോർബച്ചേവ്ഹിമാലയംതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംകരിമ്പുലി‌അൽ ബഖറകുരുമുളക്കരിങ്കുട്ടിച്ചാത്തൻകൈലാസംശ്രീനാരായണഗുരുഅസ്സലാമു അലൈക്കുംതറാവീഹ്ആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)വിശുദ്ധ ഗീവർഗീസ്ചരക്കു സേവന നികുതി (ഇന്ത്യ)തുളസീവനംഖലീഫ ഉമർഉഴുന്ന്വൈദ്യശാസ്ത്രംദിലീപ്സൂര്യഗ്രഹണംആടുജീവിതം (ചലച്ചിത്രം)രക്തപ്പകർച്ചനികുതിസന്ധി (വ്യാകരണം)മൗര്യ രാജവംശംഹീമോഗ്ലോബിൻനേപ്പാൾയേശുക്രിസ്തുവിന്റെ കുരിശുമരണംആന്ധ്രാപ്രദേശ്‌ശുഐബ് നബിബദ്ർ ദിനംസെറ്റിരിസിൻ🡆 More