ഉത്തര കൊറിയ

2.കിം യോങ് നാമാണ് രാജ്യാന്തര തലങ്ങളിൽ ഉത്തര കൊറിയയെ പ്രതിനിധീകരിക്കുന്നത്.

ഉത്തര കൊറിയ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: സമൃദ്ധവും മഹത്തരവുമായ ദേശം
ദേശീയ ഗാനം: ഏഗുക്ക
ഉത്തര കൊറിയ
തലസ്ഥാനം പ്യോംങ്യാംഗ്
രാഷ്ട്രഭാഷ കൊറിയൻ
ഗവൺമന്റ്‌
പ്രതിരോധ സമിതി അധ്യക്ഷൻ
Choe Ryong-hae ‌
കമ്മ്യൂണിസ്റ്റ് റിപബ്ലിക്
കിം ജോങ് ഇൽ1
കിം യോങ് നാം 2
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഓഗസ്റ്റ് 15, 1945
വിസ്തീർണ്ണം
 
1,20,540ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
2,31,13,019
190/ച.കി.മീ
നാണയം വോൺ (KPW)
ആഭ്യന്തര ഉത്പാദനം 4,000 കോടി ഡോളർ (87)
പ്രതിശീർഷ വരുമാനം $1,800 (149)
സമയ മേഖല UTC+8:30
ഇന്റർനെറ്റ്‌ സൂചിക .kp
ടെലിഫോൺ കോഡ്‌ +850
1. കിം ജോങ് ഇൽ ആണ് രാജ്യത്തെ അധികാര കേന്ദ്രം. പ്രസിഡന്റ് തുടങ്ങിയ പദവികൾ ഉത്തര കൊറിയയിലില്ല. പ്രതിരോധ സമിതിയുടെ തലവനായ കിം ജോങ് ഇൽ-നെ പരമോന്നത നേതാവായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ പിതാവും പരമാധികാരിയുമായിരുന്ന കിം ഇൽ സങ്ങിന് മരണ ശേഷം “സ്വർഗീയ പ്രസിഡന്റ് ”എന്ന പദവിയും ഉത്തര കൊറിയൻ ഭരണ ഘടന നൽകിയിട്ടുണ്ട്.

ഉത്തര കൊറിയ (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ) ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്തുള്ള രാജ്യമാണ്. ഉത്തര കൊറിയ കമ്യൂണിസ്റ്റ് രാഷ്ട്രമാണ് .ഏക പാർട്ടി ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയെ പാശ്ചാത്യ രാജ്യങ്ങൾ സർവ്വാധിപത്യ രാജ്യമെന്ന് വിലയിരുത്തന്നു. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. തെക്ക് ദക്ഷിണ കൊറിയയും വടക്ക് ചൈനയുമാണ് ഉത്തര കൊറിയയുടെ അതിരുകൾ' വടക്ക് കിഴക്ക് റഷ്യൻ ഫെഡറേഷനുമായി 18.3 കി.മി. നീളം മാത്രമുള്ള ചെറിയ അതിർത്തിയുമുണ്ട്. ഉത്തര ചോസോൺ എന്നാണ് ഉത്തര കൊറിയാക്കാർ സ്വന്തം രാജ്യത്തെ വിളിക്കുന്നത്. 1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. എന്നാൽ ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ സ്വാതന്ത്രം നേടുകയും രണ്ടാം ലോകമഹായുദ്ധാനന്തരം ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ദക്ഷിണ കൊറിയയെക്കൂടാതെ ചൈന, [[റഷ്യ] ജപ്പാനുമായി സമുദ്രാതിർത്തിയും പങ്കിടുന്നു.

കമ്മ്യൂണിസത്തിലെ സ്റ്റാലിനിസ്റ്റ് രീതികൾ പിന്തുടരുന്ന ഭരണ സംവിധാനമാണ് ഉത്തര കൊറിയയിലേതെന്ന് വിമർശനമുണ്ട്. ഏകകക്ഷി ജനാധിപത്യമെന്നു സ്വയം നിർവചിക്കുമെങ്കിലും ഉത്തര കൊറിയൻ ഭരണ സംവിധാനങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെ നിഴലുകളുണ്ടെന്നു വിശ്വസിക്കുന്നവരും ഏറെയാണ്.

അവലംബം

‍‍

Tags:

🔥 Trending searches on Wiki മലയാളം:

ശുഭാനന്ദ ഗുരുകേരളത്തിലെ ജില്ലകളുടെ പട്ടികന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്സുകന്യ സമൃദ്ധി യോജനജ്ഞാനപ്പാനകുഞ്ചൻ നമ്പ്യാർഉങ്ങ്തമിഴ്ഓണംകൂടൽമാണിക്യം ക്ഷേത്രംപുന്നപ്ര-വയലാർ സമരംപൂയം (നക്ഷത്രം)ഭാരതീയ ജനതാ പാർട്ടിഇടുക്കി ജില്ലഅങ്കണവാടിഗുരു (ചലച്ചിത്രം)നാഡീവ്യൂഹംഗണപതിആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽചോറ്റാനിക്കര ഭഗവതിക്ഷേത്രംഏഷ്യാനെറ്റ് ന്യൂസ്‌വോട്ടിംഗ് മഷിചങ്ങമ്പുഴ കൃഷ്ണപിള്ളഡീൻ കുര്യാക്കോസ്അപസ്മാരംലോക മലമ്പനി ദിനംമനുഷ്യൻഅടിയന്തിരാവസ്ഥമകരം (നക്ഷത്രരാശി)ഇന്ത്യൻ ഭരണഘടന ഭേദഗതികൾബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിമുഹമ്മദ്പറയിപെറ്റ പന്തിരുകുലംക്രിസ്തുമതം കേരളത്തിൽസ്വവർഗ്ഗലൈംഗികതപോവിഡോൺ-അയഡിൻകുറിച്യകലാപംചതയം (നക്ഷത്രം)കാളിആർത്തവവിരാമംതിരുവനന്തപുരം ലോക്സഭാമണ്ഡലംമിയ ഖലീഫആർട്ടിക്കിൾ 370കമല സുറയ്യയൂട്യൂബ്അറബിമലയാളംമിഷനറി പൊസിഷൻതിരഞ്ഞെടുപ്പ് ബോണ്ട്നാഷണൽ കേഡറ്റ് കോർപത്തനംതിട്ടഎഴുത്തച്ഛൻ പുരസ്കാരംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻവടകര ലോക്സഭാമണ്ഡലംവിക്കിപീഡിയരാജസ്ഥാൻ റോയൽസ്ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾതിരുവോണം (നക്ഷത്രം)വിഷ്ണുവിചാരധാരപ്രധാന താൾശരത് കമൽതങ്കമണി സംഭവംഗുകേഷ് ഡികൊച്ചിവോട്ടിംഗ് യന്ത്രംതിരുവിതാംകൂർകൃത്രിമബീജസങ്കലനംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംവാതരോഗംകോട്ടയം ജില്ലപ്രോക്സി വോട്ട്സച്ചിദാനന്ദൻവാസ്കോ ഡ ഗാമഉദയംപേരൂർ സൂനഹദോസ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഹെലികോബാക്റ്റർ പൈലോറി🡆 More