വടക്കേ ഇന്ത്യ

ഇന്ത്യയുടെ വടക്കുഭാഗത്ത്, വിന്ധ്യ പർവ്വതങ്ങളുടെയും നർമദ നദിയുടെയും മഹാനദിയുടെയും വടക്കായും, എന്നാൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയെയും, പടിഞ്ഞാറ് പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയും, ഝാർഖണ്ഡ്, വടക്കുകിഴക്കേ സംസ്ഥാനങ്ങൾ എന്നിവയെയും ഒഴിച്ചുള്ള സംസ്ഥാനങ്ങളെയാണ് വടക്കേ ഇന്ത്യ അഥവാ ഉത്തരേന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്.

. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി വടക്കേ ഇന്ത്യയിലാണ്. വടക്കേ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ പ്രധാനം ധാരാളം നദികളും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും നിറഞ്ഞതും ജനവാസമേറിയതുമായ സിന്ധൂ-ഗംഗാ സമതലങ്ങളും, ഇന്ത്യൻ ഭൂപ്രദേശത്തെ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന ഹിമാലയവുമാണ്. പുരാതനവും വൈവിധ്യമേറിയതുമായ സംസ്കാരത്തിന്റെ പ്രദേശമാണ് വടക്കേ ഇന്ത്യ.

വടക്കേ ഇന്ത്യ

സമയരേഖ ഐ.എസ്.ടി (UTC+5:30)
വിസ്തീർണ്ണം 1,624,160 km² 
സംസ്ഥാനങ്ങളും ഭരണ പ്രദേശങ്ങളും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഛത്തീസ്ഗഢ്, മദ്ധ്യ പ്രദേശ്
ഏറ്റവുമധികം ജനസംഘ്യയുള്ള നഗരങ്ങൾ (2008) ന്യൂ ഡെൽഹി, കാൻപൂർ, ജയ്പൂർ, ലക്നൌ, ഇൻഡോർ, ലുധിയാന
ഔദ്യോഗിക ഭാഷകൾ ഹിന്ദി, പഞ്ചാബ, കശ്മീരി, ഉർദ്ദു, ഇംഗ്ലീഷ്
ജനസംഖ്യ 504,196,432

അവലംബം

g

Tags:

Indo-Gangetic PlainJharkhandNarmada RiverNew DelhiVindhya Rangeഗുജറാത്ത്പശ്ചിമ ബംഗാൾബീഹാർമഹാനദിമഹാരാഷ്ട്രഹിമാലയം

🔥 Trending searches on Wiki മലയാളം:

നിർജ്ജലീകരണംകേരളാ ഭൂപരിഷ്കരണ നിയമംകുഞ്ചൻയക്ഷിവി. സാംബശിവൻഅണലിഗണപതിഇന്റർനെറ്റ്ധ്രുവ് റാഠിഅക്കിത്തം അച്യുതൻ നമ്പൂതിരിപോവിഡോൺ-അയഡിൻകൊച്ചിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅക്യുപങ്ചർദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)സി.കെ. പത്മനാഭൻഊട്ടികേന്ദ്രഭരണപ്രദേശംഏർവാടിതൃക്കേട്ട (നക്ഷത്രം)ആനന്ദം (ചലച്ചിത്രം)ബി 32 മുതൽ 44 വരെകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾചിയചിലപ്പതികാരംമാല പാർവ്വതികൃസരിദശപുഷ്‌പങ്ങൾഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യജ്ഞാനപീഠ പുരസ്കാരംഡിഫ്തീരിയമലയാറ്റൂർ രാമകൃഷ്ണൻരാമൻഒന്നാം ലോകമഹായുദ്ധംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഒ.എൻ.വി. കുറുപ്പ്ധനുഷ്കോടിഇന്ത്യയുടെ ദേശീയപ്രതിജ്ഞപ്രോക്സി വോട്ട്ഇത്തിത്താനം ഗജമേളഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾആഗോളതാപനംതപാൽ വോട്ട്ശബരിമല ധർമ്മശാസ്താക്ഷേത്രംആര്യവേപ്പ്കോശംകേരളീയ കലകൾസൗദി അറേബ്യയിലെ പ്രവിശ്യകൾതെങ്ങ്പശ്ചിമഘട്ടംമൻമോഹൻ സിങ്സച്ചിൻ തെൻഡുൽക്കർവി. മുരളീധരൻവോട്ടിംഗ് യന്ത്രംഭാരതീയ സ്റ്റേറ്റ് ബാങ്ക്ചാന്നാർ ലഹളമഞ്ഞപ്പിത്തംരാജവെമ്പാലസാറാ ജോസഫ്നസ്രിയ നസീംനെഫ്രോട്ടിക് സിൻഡ്രോംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംരാജ്യങ്ങളുടെ പട്ടികഅടൽ ബിഹാരി വാജ്പേയിചലച്ചിത്രംനവധാന്യങ്ങൾഹനുമാൻ ജയന്തിനാഴികപന്ന്യൻ രവീന്ദ്രൻഅയ്യങ്കാളിമൺറോ തുരുത്ത്അഞ്ചകള്ളകോക്കാൻഎ.കെ. ഗോപാലൻസുബ്രഹ്മണ്യൻരവിചന്ദ്രൻ സി.മഹേന്ദ്ര സിങ് ധോണിചെസ്സ് നിയമങ്ങൾ🡆 More