ലോൺസം ജോർജ്

ചിലോനോയിഡിസ് നിഗ്ര അബിങ്ഡോണി എന്നറിയപ്പെടുന്ന ഗാലപ്പഗോസ് ആമ വർഗത്തിൽപ്പെട്ട പിന്റ ഐലൻഡ് എന്ന ഉപവർഗത്തിലെ അംഗമാണ് ലോൺസം ജോർജ്.

ലോകത്തിലെ അത്യപൂർവ ആമ വർഗം ആയ ചെലൊനൊയിഡിസ് നിഗ്രാ അബിങ്ഡോണിയിലെ (Chelonoidis nigra abingdoni) അവശേഷിക്കുന്ന അവസാനത്തെ അംഗമായിരുന്നു ലോൺസം ജോർജ്. ഈ വർഗത്തിൽപ്പെട്ട ആമകൾക്ക് 200 വർഷമാണ് ആയുസ്സ്. ഇക്വഡോറിലെ പിന്റ ദ്വീപായിരുന്നു ഇവയുടെ ആവാസ കേന്ദ്രം. 2012 ജൂണോടെ വംശനാശം വന്നതായി കണക്കാക്കപ്പെടുന്നു.

ചിലോനോയിഡിസ് നിഗ്ര അബിങ്ഡോണി
ലോൺസം ജോർജ്
ചിലോനോയിഡിസ് നിഗ്ര അബിങ്ഡോണി എന്നറിയപ്പെടുന്ന ഗാലപ്പഗോസ് ആമ വർഗത്തിലെ അവസാന അംഗമായിരുന്നു ലോൺസം ജോർജ് .
Possibly extinct
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Testudinidae
Genus:
Chelonoidis
Species:
Subspecies:
C. n. abingdoni
Trinomial name
Chelonoidis nigra abingdoni
(Günther, 1877)
Synonyms

Geochelone abingdoni

ഗാലപ്പഗോസ് നാഷണൽ പാർക്കിൽ

നാമാവശേഷമായെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ വിധിയെഴുതിയിരിക്കെയാണ് 1972-ൽ ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലാറ്റിനമേരിക്കയിലെ ഗാലപ്പഗോസ് ദ്വീപിൽ ലോൺസം ജോർജിനെ കണ്ടെത്തിയത്. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഗാലപ്പഗോസ് നാഷണൽ പാർക്കിലായിരുന്നു അന്നുമുതൽ ഇതിന്റെ സ്ഥാനം.

ലോൺസം ജോർജിൽ നിന്ന് പുതുതലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം വിജയിച്ചില്ല. അതോടെ, പിന്റ ഐലൻഡ് വർഗത്തിൽപ്പെട്ട അവസാന ആമയായി ലോൺസം ജോർജ്. ഗാലപ്പഗോസ് ദ്വീപിന്റെ ചിഹ്നമായി മാറിയ ഇതിനെ കാണാൻ വർഷം 1,80,000 സന്ദർശകരാണ് ഗാലപ്പഗോസ് നാഷണൽ പാർക്കിലെത്തിയിരുന്നത്. ഗാലപ്പഗോസ് ദ്വീപുകളിലെ വ്യത്യസ്ത വർഗത്തിലുള്ള ആമകളെ ഉപയോഗിച്ച് നടത്തിയ താരതമ്യപഠനങ്ങളാണ് ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന് അടിത്തറയായത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഅർബുദംകേരള നവോത്ഥാന പ്രസ്ഥാനംശ്രീനാരായണഗുരുഭഗത് സിംഗ്ഇലക്ട്രോൺറോമാ സാമ്രാജ്യംമിഷനറി പൊസിഷൻപഞ്ചവാദ്യംസുഗതകുമാരിമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈമലയാളംഅൽ ബഖറഒരു സങ്കീർത്തനം പോലെകുറിയേടത്ത് താത്രിബി 32 മുതൽ 44 വരെചാത്തൻഹുനൈൻ യുദ്ധംഓസ്ട്രേലിയലോകാത്ഭുതങ്ങൾആനി രാജതൊണ്ടിമുതലും ദൃക്സാക്ഷിയുംമുണ്ടിനീര്സഞ്ജു സാംസൺഹോർത്തൂസ് മലബാറിക്കൂസ്പൊണ്ണത്തടിവിവർത്തനംമൊത്ത ആഭ്യന്തര ഉത്പാദനംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മുകേഷ് (നടൻ)കന്മദംവജൈനൽ ഡിസ്ചാർജ്സ്ഖലനംസി. രവീന്ദ്രനാഥ്9 (2018 ചലച്ചിത്രം)കയ്യോന്നികമ്പ്യൂട്ടർതണ്ണിമത്തൻതബൂക്ക് യുദ്ധംഓസ്റ്റിയോപൊറോസിസ്മാനിലപ്പുളിവി.പി. സിങ്വള്ളിയൂർക്കാവ് ക്ഷേത്രംഡിഫ്തീരിയഓട്ടിസം സ്പെൿട്രംഫാസിസംബീജംഅയമോദകംഹീമോഗ്ലോബിൻഹിന്ദിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഒ.എൻ.വി. കുറുപ്പ്ഉപനിഷത്ത്Potassium nitrateഓശാന ഞായർമനുഷ്യൻഅബൂസുഫ്‌യാൻമുഹമ്മദ്മാർച്ച് 28കേരള വനിതാ കമ്മീഷൻഎം.എസ്. സ്വാമിനാഥൻഖത്തർഇൽയാസ് നബിഇന്ത്യാചരിത്രംശിലായുഗംകേരളത്തിലെ നാടൻപാട്ടുകൾബുദ്ധമതത്തിന്റെ ചരിത്രംചില്ലക്ഷരംഎൽ നിനോകൃസരിഹെപ്പറ്റൈറ്റിസ്-എവൈക്കം മുഹമ്മദ് ബഷീർകൊളസ്ട്രോൾ🡆 More