ലോവർ സാക്സണി: ജർമ്മനിയിലെ ഒരു സംസ്ഥാനം

വടക്കുപടിഞ്ഞാറൻ ജർമ്മനിയിൽ സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ലോവർ സാക്സണി അഥവാ നീഡർസാക്സൺ (ജർമ്മൻ: Niedersachsen‌; ഇംഗ്ലീഷ്: Lower Saxony).

ജർമ്മനിയിലെ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്തും (47,624 ചതുരശ്ര കിമീ) ജനസംഖ്യയിൽ നാലാം സ്ഥാനത്തുമുള്ള (79 ലക്ഷം) സംസ്ഥാനമാണ് ലോവർ സാക്സണി.

Lower Saxony

Niedersachsen
State
പതാക Lower Saxony
Flag
ഔദ്യോഗിക ചിഹ്നം Lower Saxony
Coat of arms
Coordinates: 52°45′22″N 9°23′35″E / 52.75611°N 9.39306°E / 52.75611; 9.39306
CountryGermany
CapitalHanover
ഭരണസമ്പ്രദായം
 • ഭരണസമിതിLandtag of Lower Saxony
 • Minister-PresidentStephan Weil (SPD)
 • Governing partiesSPD / CDU
 • Bundesrat votes6 (of 69)
വിസ്തീർണ്ണം
 • Total47,614.07 ച.കി.മീ.(18,383.90 ച മൈ)
ജനസംഖ്യ
 (2017-12-31)
 • Total7,962,775
 • ജനസാന്ദ്രത170/ച.കി.മീ.(430/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO കോഡ്DE-NI
GDP (nominal)€247 billion (2013)
GDP per capita€31,100 (2013)
NUTS RegionDE9
HDI (2017)0.920
very high · 11th of 16
വെബ്സൈറ്റ്www.niedersachsen.de

ഭൂമിശാസ്ത്രം

ജർമ്മനിയുടെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനം നോർത്ത് സീ, നെതർലാൻഡ്സ്, ജർമ്മൻ സംസ്ഥാനങ്ങളായ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ, ഹാംബുർഗ്, മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ, ബ്രാൺഡൻബുർഗ്, സാക്സണി-അൻഹാൾട്ട്, തുറിഞ്ചിയ, ഹെസ്സെ, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു.

പേരിനു പിന്നിൽ

ജർമ്മൻ ഗോത്രവിഭാഗമായ 'സാക്സണിൽ' നിന്നാണ് സാക്സണി എന്ന പേര് വരുന്നത്.

ഭാഷ

ജർമ്മൻ ആണ് ലോവർ സാക്സണിയിലെ ഔദ്യോഗിക ഭാഷ. ഗ്രാമീണ മേഖലകളിൽ, വടക്കൻ ലോ സാക്സൺ (ലോ ജർമൻ ഭാഷയുടെ ഒരു വകഭേദം), ഫ്രിഷ്യൻ ഭാഷാഭേദമായ സാറ്റർലാൻഡ്സ് ഫ്രിഷ്യൻ എന്നിവ ഇപ്പോഴും സംസാരിക്കാറുണ്ടെങ്കിലും ഇത് സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു.

പ്രധാന നഗരങ്ങൾ

സംസ്ഥാന തലസ്ഥാനമായ ഹാനോവർ (Hanover), ബ്രൗൺഷ്വൈഗ് (Braunschweig), ല്യൂണെബുർഗ് (Lüneburg), ഓസ്നാബ്രുക്ക് (Osnabrück), ഓൾഡൻബുർഗ് (Oldenburg), ഹിൽഡെസ്ഹൈം (Hildesheim), വോൾഫൻബ്യൂട്ടൽ (Wolfenbüttel), വൂൾഫ്സ്ബുർഗ് (Wolfsburg), ഗ്യോട്ടിൻഗൻ (Göttingen) എന്നിവയാണ് പ്രധാന നഗരങ്ങൾ.

അവലംബം

Tags:

ലോവർ സാക്സണി ഭൂമിശാസ്ത്രംലോവർ സാക്സണി പേരിനു പിന്നിൽലോവർ സാക്സണി ഭാഷലോവർ സാക്സണി പ്രധാന നഗരങ്ങൾലോവർ സാക്സണി അവലംബംലോവർ സാക്സണിജർമ്മനിയിലെ സംസ്ഥാനങ്ങൾ

🔥 Trending searches on Wiki മലയാളം:

അശ്വത്ഥാമാവ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പാർക്കിൻസൺസ് രോഗംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈരാജ്യങ്ങളുടെ പട്ടികകാമസൂത്രംപത്താമുദയംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഅധ്യാപനരീതികൾസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർമെറ്റ്ഫോർമിൻഫ്രഞ്ച് വിപ്ലവംകോട്ടയംനയൻതാരബ്രഹ്മാനന്ദ ശിവയോഗിസ്വപ്ന സ്ഖലനംഅർബുദംമന്ത്ഇന്ത്യയുടെ രാഷ്‌ട്രപതിജിമെയിൽആർത്തവംബാഹ്യകേളിവിശുദ്ധ ഗീവർഗീസ്ചിന്നക്കുട്ടുറുവൻഎൻഡോമെട്രിയോസിസ്മദ്യംതിരുവാതിരകളിഇന്ത്യൻ ശിക്ഷാനിയമം (1860)സൗരയൂഥംവിവാഹംവള്ളത്തോൾ പുരസ്കാരം‌ശ്രീകുമാരൻ തമ്പിശ്വസനേന്ദ്രിയവ്യൂഹംലിംഗംമലയാള നോവൽറോസ്‌മേരിതൃഷചിത്രശലഭംചിയആറ്റിങ്ങൽ കലാപംരാമൻരാജീവ് ഗാന്ധിഗർഭഛിദ്രംമതേതരത്വംഗുകേഷ് ഡിപൊയ്‌കയിൽ യോഹന്നാൻപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവയനാട് ജില്ലഓടക്കുഴൽ പുരസ്കാരംസി. രവീന്ദ്രനാഥ്നോട്ടആൻ‌ജിയോപ്ലാസ്റ്റിചന്ദ്രൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമമത ബാനർജികൂദാശകൾപ്രാചീനകവിത്രയംതെസ്‌നിഖാൻകൃസരികൊച്ചിചൂരജനഗണമനജനാധിപത്യംശക്തൻ തമ്പുരാൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾജന്മഭൂമി ദിനപ്പത്രംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽസ്വയംഭോഗംഉപ്പൂറ്റിവേദനതൃക്കേട്ട (നക്ഷത്രം)ദാനനികുതിആന്തമാൻ നിക്കോബാർ ദ്വീപുകൾപൂരംഎം.ടി. വാസുദേവൻ നായർസ്വാതി പുരസ്കാരംഇന്ത്യൻ പ്രീമിയർ ലീഗ്ലോക്‌സഭസ്വവർഗ്ഗലൈംഗികത🡆 More