ഹാനോവർ

ജർമ്മനിയിലെ ലോവർ സാക്സണി സംസ്ഥാനത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാനോവർ.

ജർമ്മൻ ഭാഷയിൽ ഹനോഫർ എന്നാണ് ഉച്ചാരണം. 535,061 (2017) ജനസംഖ്യയുള്ള ഹാനോവർ ജർമ്മനിയിലെ പതിമൂന്നാമത്തെ വലിയ നഗരമാണ്. ഹാംബുർഗിനും ബ്രമനും ശേഷം വടക്കൻ ജർമ്മനിയിലെ മൂന്നാമത്തെ വലിയ നഗരം കൂടിയാണ് ഇത്. വടക്കൻ ജർമ്മൻ സമതലത്തിന്റെ തെക്ക് ഭാഗത്ത് ലെയിൻ നദിയുടെയും അതിന്റെ കൈവഴിയായ ഇഹ്മെ നദിയുടെയും സംഗമസ്ഥാനത്താണ് ഹാനോവർ സ്ഥിതി ചെയ്യുന്നത്.

Hanover

Hannover
ഹാനോവർ
ഹാനോവർ ഹാനോവർ
ഹാനോവർ ഹാനോവർ
ഹാനോവർ
From top: New Town Hall of Hanover
Market Church, Telemax, Kröpcke-Clock, an Asian elephant at the Hanover Zoo and the Eilenriede forest
പതാക Hanover
Flag
ഔദ്യോഗിക ചിഹ്നം Hanover
Coat of arms
Location of Hanover within Hannover district
ഹാനോവർ
Hanover is located in Germany
Hanover
Hanover
Hanover is located in Lower Saxony
Hanover
Hanover
Coordinates: 52°22′N 9°43′E / 52.367°N 9.717°E / 52.367; 9.717
CountryGermany
StateLower Saxony
DistrictHannover
Subdivisions13 districts
ഭരണസമ്പ്രദായം
 • Lord MayorBelit Onay (Greens)
 • Governing partiesSPD / Greens
വിസ്തീർണ്ണം
 • City204.01 ച.കി.മീ.(78.77 ച മൈ)
ഉയരം
55 മീ(180 അടി)
ജനസംഖ്യ
 (2013-12-31)
 • City5,18,386
 • ജനസാന്ദ്രത2,500/ച.കി.മീ.(6,600/ച മൈ)
 • മെട്രോപ്രദേശം
11,19,032
സമയമേഖലCET/CEST (UTC+1/+2)
Postal codes
30001 - 30669
Dialling codes0511
വാഹന റെജിസ്ട്രേഷൻH
വെബ്സൈറ്റ്www.hannover.de

Tags:

ജർമ്മനിബ്രമൻലോവർ സാക്സണിഹാംബർഗ്

🔥 Trending searches on Wiki മലയാളം:

വദനസുരതംപ്രിയങ്കാ ഗാന്ധികാമസൂത്രംമലമ്പനികൂടിയാട്ടംബാബസാഹിബ് അംബേദ്കർവി.ഡി. സതീശൻഅമ്മകൊടിക്കുന്നിൽ സുരേഷ്നാഗത്താൻപാമ്പ്മോഹൻലാൽശോഭ സുരേന്ദ്രൻരമ്യ ഹരിദാസ്കേരള സാഹിത്യ അക്കാദമി പുരസ്കാരംമൻമോഹൻ സിങ്പാമ്പ്‌ഗുരുവായൂർആനന്ദം (ചലച്ചിത്രം)ഭൂമിക്ക് ഒരു ചരമഗീതംജർമ്മനിഎം.കെ. രാഘവൻഔഷധസസ്യങ്ങളുടെ പട്ടികജാലിയൻവാലാബാഗ് കൂട്ടക്കൊലസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഡി.എൻ.എഇന്ത്യൻ പാർലമെന്റ്ഒമാൻജീവകം ഡിആൻജിയോഗ്രാഫിരണ്ടാമൂഴംചാന്നാർ ലഹളഇംഗ്ലീഷ് ഭാഷനഥൂറാം വിനായക് ഗോഡ്‌സെകുമാരനാശാൻജെ.സി. ഡാനിയേൽ പുരസ്കാരംകാഞ്ഞിരംവൃദ്ധസദനംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംചേനത്തണ്ടൻവാതരോഗംവാഴരാഹുൽ ഗാന്ധിഒ.വി. വിജയൻമണിപ്രവാളംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിപാർവ്വതിടിപ്പു സുൽത്താൻചിക്കൻപോക്സ്മേയ്‌ ദിനംകൂടൽമാണിക്യം ക്ഷേത്രംഇന്ത്യൻ നാഷണൽ കോൺഗ്രസ്തമിഴ്സൗരയൂഥംമാലിദ്വീപ്ഇന്ത്യൻ നാഷണൽ ലീഗ്ആഴ്സണൽ എഫ്.സി.പ്രാചീനകവിത്രയംവാഗമൺഈഴവമെമ്മോറിയൽ ഹർജിജി. ശങ്കരക്കുറുപ്പ്ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഗൗതമബുദ്ധൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഗുരുവായൂരപ്പൻരക്തസമ്മർദ്ദംകുഞ്ചൻ നമ്പ്യാർമലബന്ധംഇന്ത്യയുടെ രാഷ്‌ട്രപതിഎ.എം. ആരിഫ്ജലദോഷംസുമലതലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ബൈബിൾഭാരതീയ സ്റ്റേറ്റ് ബാങ്ക്എയ്‌ഡ്‌സ്‌🡆 More