ലൂക്കാ മോഡ്രിച്ച്

ക്രൊയേഷ്യയുടെയും നിലവിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെയും മധ്യനിര കളിക്കാരനാണ് ലൂക്കാ മോഡ്രിച്ച്.

യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കളിക്കാരനായാണ് മോഡ്രിച്ച് ഇന്ന് വിലയിരുത്തപ്പെടുന്നത്.

ലൂക്കാ മോഡ്രിച്ച്
Luka Modric playing for Spurs in November 2010
Personal information
Full name ലൂക്കാ മോഡ്രിച്ച്
Height 1.71 m (5 ft 7 in)
Position(s) മധ്യനിര
Club information
Current team
ടോട്ടനാം ഹോട്സ്പർ
Number 14
Youth career
2002–2003 Dinamo Zagreb
Senior career*
Years Team Apps (Gls)
2003–2008 Dinamo Zagreb 112 (31)
2003–2004 → Zrinjski (loan) 22 (8)
2004–2005 → Inter Zaprešić (loan) 18 (4)
2008- ടോട്ടനാം ഹോട്സ്പർ 127 (13)
റയൽ മാഡ്രിഡ് 1 (0)
National team
2001 Croatia U15 2 (0)
2001 ക്രൊയേഷ്യ U17 2 (0)
2003 ക്രൊയേഷ്യ U18 7 (0)
2003–2004 ക്രൊയേഷ്യ U19 11 (1)
2004–2005 ക്രൊയേഷ്യ U21 15 (2)
2006– ക്രൊയേഷ്യ 57 (8)
*Club domestic league appearances and goals, correct as of 16:27, 3 മെയ് 2012 (UTC)
‡ National team caps and goals, correct as of 18:46, 18 ജൂൺ 2012 (UTC)

ആദ്യ കാല ജീവിതം

ക്രൊയേഷ്യയിലെ സഡാറിൽ 1985 സെപ്തംബർ 9 നാണ് മോഡ്രീച്ച് ജനീച്ചത്.

ക്ലബ് കരിയർ

റയൽ മാഡ്രിഡ്

2012 ആഗസ്റ്റ് 27 ന് മോഡ്രിച്ചിനെ ടോട്ടനാം ഹോട്സ്പറിൽ നിന്ന് വാങ്ങിയതായി റയൽ പ്രഖ്യാപിച്ചു. 5 വർഷത്തേക്കായിരുന്നു കരാർ.

രണ്ട് ദിവസത്തിനു ശേഷം 29 ന് റയലിൽ തന്റെ ആദ്യ മത്സരം കളിച്ചു. സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം പാദ ഫൈനലിൽ ബാഴ്സലോണയ്ക്കെതിരെയായിരുന്നു മത്സരം. മെസ്യൂട്ട് ഓസിലിന് പകരം 83 ആം മിനിറ്റിലായിരുന്നു മോഡ്രിച്ച് ഇറങ്ങിയത്. ഈ സമയം റയൽ 2-1 ന് മുന്നിലായിരുന്നു. കരാർ ഒപ്പിട്ട് 36 മണിക്കൂറുകൾക്ക് ശേഷം റയലിൽ തന്റെ ആദ്യ വിജയം അദ്ദേഹം ആഘോഷിച്ചു.

2018 ലോകകപ്പ്

റഷ്യൻ ലോകകപ്പിൽ മിന്നും ഫോമിലായിരൂന്ന താരം ക്രൊയേഷ്യൻ ടീമിന്റെ നായകത്വം വഹിച്ച് ടീമീനെ ഫൈനൽ റൗണ്ട് വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചൂ.ഫൈനലിൽ ഫ്രാൻസിനോട് 2-1 ന് തോൽക്കേണ്ടി വന്നെങ്കിലും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിന് മോഡ്രിച്ച് അർഹനായി.

അവലംബം

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

Tags:

ലൂക്കാ മോഡ്രിച്ച് ആദ്യ കാല ജീവിതംലൂക്കാ മോഡ്രിച്ച് ക്ലബ് കരിയർലൂക്കാ മോഡ്രിച്ച് 2018 ലോകകപ്പ്ലൂക്കാ മോഡ്രിച്ച് അവലംബംലൂക്കാ മോഡ്രിച്ച്ക്രൊയേഷ്യയൂറോപ്പ്റിയൽ മഡ്രിഡ്‌

🔥 Trending searches on Wiki മലയാളം:

കേരളചരിത്രംലോക മലമ്പനി ദിനംകുവൈറ്റ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഅതിരപ്പിള്ളി വെള്ളച്ചാട്ടംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020തൈറോയ്ഡ് ഗ്രന്ഥിജ്ഞാനപ്പാനമഞ്ജീരധ്വനിഗുരു (ചലച്ചിത്രം)കൊൽക്കത്ത നൈറ്റ് റൈഡേർസ്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംമഞ്ഞപ്പിത്തംഹീമോഗ്ലോബിൻഎം.വി. ജയരാജൻജെ.സി. ഡാനിയേൽ പുരസ്കാരംപാണ്ഡവർമാവോയിസംഹെപ്പറ്റൈറ്റിസ്-എബിഗ് ബോസ് (മലയാളം സീസൺ 6)മാതൃഭൂമി ദിനപ്പത്രംപൂച്ചനവരസങ്ങൾലോക മലേറിയ ദിനംഹെലികോബാക്റ്റർ പൈലോറികാസർഗോഡ്കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യസ്ത്രീ സുരക്ഷാ നിയമങ്ങൾന്യൂട്ടന്റെ ചലനനിയമങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)സഞ്ജു സാംസൺഅപസ്മാരംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻമലയാളചലച്ചിത്രംവൃത്തം (ഛന്ദഃശാസ്ത്രം)കൊടിക്കുന്നിൽ സുരേഷ്ബിഗ് ബോസ് (മലയാളം സീസൺ 4)വയലാർ രാമവർമ്മഡി.എൻ.എഅമോക്സിലിൻലിംഗംകുണ്ടറ വിളംബരംദേശീയപാത 66 (ഇന്ത്യ)ഇന്ത്യൻ ഭരണഘടന ഭേദഗതികൾവൈക്കം സത്യാഗ്രഹംഅമ്മകേരള സാഹിത്യ അക്കാദമി പുരസ്കാരംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)വെള്ളരിഎവർട്ടൺ എഫ്.സി.അതിസാരംവിചാരധാരആരോഗ്യംതീയർസ്‌മൃതി പരുത്തിക്കാട്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിആഗോളതാപനംരാജീവ് ചന്ദ്രശേഖർനിസ്സഹകരണ പ്രസ്ഥാനംരാജീവ് ഗാന്ധികോട്ടയംചേനത്തണ്ടൻഅമേരിക്കൻ സ്വാതന്ത്ര്യസമരംഎം. മുകുന്ദൻഉഷ്ണതരംഗംഗൗതമബുദ്ധൻഫ്രാൻസിസ് ഇട്ടിക്കോരനസ്രിയ നസീംചോതി (നക്ഷത്രം)വെള്ളാപ്പള്ളി നടേശൻഅന്തർമുഖതകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികസൂര്യഗ്രഹണംകാളിദാസൻപി. ജയരാജൻ🡆 More