ലീച്ച്സ് സ്റ്റോം പെട്രെൽ

ലീച്ച്സ് സ്റ്റോം പെട്രെൽ അല്ലെങ്കിൽ ലീച്ച്സ് പെട്രെൽ (Oceanodroma leucorhoa) ട്യൂബിനോസ് കുടുംബത്തിലെ ഒരു ചെറിയ കടൽപ്പക്ഷിയാണ്.

ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ വില്യം എൽഫോർഡ് ലീക്കിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പുരാതന ഗ്രീക്കിൽ നിന്നാണ് ശാസ്ത്രീയ നാമം ലഭിച്ചത്. ഓഷിയനോഡ്രാമയിൽ (Oceanodroma ) ഓക്കിയാനോസ് (okeanos) നിന്ന് ഓഷിയൻ( "ocean") എന്ന പേരും ഡ്രോമോസ് (dromos) നിന്ന് റണ്ണർ ("runner") എന്ന പേരും ലൂകോറൊയയിൽ (leucorhoa) നിന്ന് വൈറ്റ് (white) എന്ന പേരും ഒറോസ് (orrhos) നിന്ന് റംപ് ("rump") എന്ന പേരും ലഭിക്കുകയുണ്ടായി.അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലെ തണുപ്പുള്ള വടക്കൻ പ്രദേശങ്ങളിൽ പ്രവേശിക്കാൻ പറ്റാത്ത ദ്വീപുകളിൽ ഇത് വളരുന്നു. പാറക്കല്ലുകൾ, ആഴംകുറഞ്ഞ മാളങ്ങൾ, അല്ലെങ്കിൽ ലോഗ്സ് പോലുള്ള മറഞ്ഞിരിക്കാൻ സാധിക്കുന്ന പ്രദേശങ്ങളിൽ കടലിനോടു ചേർന്ന് കാണപ്പെടുന്ന കോളനികളിൽ ഇത് കൂടുകൂട്ടുന്നു.

ലീച്ച്സ് സ്റ്റോം പെട്രെൽ
ലീച്ച്സ് സ്റ്റോം പെട്രെൽ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Procellariiformes
Family: Hydrobatidae
Genus: Oceanodroma
Species:
O. leucorhoa
Binomial name
Oceanodroma leucorhoa
(Vieillot, 1818)
Subspecies

See text

അവലംബങ്ങൾ

ബാഹ്യ ലിങ്കുകൾ

Tags:

🔥 Trending searches on Wiki മലയാളം:

മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈതീയർആഗ്നേയഗ്രന്ഥിഎസ്.എൻ.ഡി.പി. യോഗംഓട്ടൻ തുള്ളൽഇന്ത്യയിലെ ഭാഷകൾസുമയ്യസമുദ്രംമുഅ്ത യുദ്ധംആരോഗ്യംസസ്തനിതിരുവിതാംകൂർ ഭരണാധികാരികൾആമതൃശ്ശൂർ ജില്ലബിഗ് ബോസ് (മലയാളം സീസൺ 5)ഉപരാഷ്ട്രപതി (ഇന്ത്യ)ബാബു നമ്പൂതിരിഖണ്ഡകാവ്യംമോഹൻലാൽഇന്ത്യയിലെ ജാതി സമ്പ്രദായംമുരളിവായനഉണ്ണുനീലിസന്ദേശംഓണംമതിലുകൾ (നോവൽ)ഗുജറാത്ത് കലാപം (2002)അമോക്സിലിൻവാഴക്കുല (കവിത)ചോറ്റാനിക്കര ഭഗവതിക്ഷേത്രംആടുജീവിതംമാവേലിക്കരരാജീവ് ഗാന്ധിജനകീയാസൂത്രണംപ്ലീഹതണ്ണിമത്തൻമധുസൂദനൻ നായർഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമഴമലബാർ കലാപംമസ്ജിദുൽ അഖ്സകേന്ദ്രഭരണപ്രദേശംകേരളത്തിലെ ആദിവാസികൾട്രാഫിക് നിയമങ്ങൾതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഹീമോഗ്ലോബിൻയുണൈറ്റഡ് കിങ്ഡംതിരുമല വെങ്കടേശ്വര ക്ഷേത്രംമന്നത്ത് പത്മനാഭൻഅബൂബക്കർ സിദ്ദീഖ്‌മാമുക്കോയഎം.ടി. വാസുദേവൻ നായർസൈബർ കുറ്റകൃത്യംകെ. കേളപ്പൻവൃക്കനചികേതസ്സ്കാബൂളിവാല (ചലച്ചിത്രം)ഒന്നാം ലോകമഹായുദ്ധംപേവിഷബാധപച്ചമലയാളപ്രസ്ഥാനംആനദൃശ്യം 2കേരളത്തിലെ ജില്ലകളുടെ പട്ടികജയഭാരതികൊച്ചിഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)സമാന്തരശ്രേണിനൂറുസിംഹാസനങ്ങൾരാമായണംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംറമദാൻയൂനുസ് നബിസൗദി അറേബ്യഈസ്റ്റർചന്ദ്രൻമറിയം ഇസ്ലാമിക വീക്ഷണത്തിൽപൂരോൽസവംഉസ്‌മാൻ ബിൻ അഫ്ഫാൻ🡆 More